എട്ട് മരണം

ലഖിംപുര്‍ സംഭവം: ആശിഷ് മിശ്രയുടെ അറസ്റ്റ് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം

ലഖിംപുര്‍ സംഭവം: ആശിഷ് മിശ്രയുടെ അറസ്റ്റ് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം

രാജ്യതലസ്ഥാനത്ത് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. ലഖിംപുര്‍ സംഭവത്തിൽ ആശിഷ് മിശ്രയുടെ അറസ്റ്റ് ആവശ്യപ്പെട്ടാണ് പ്രതിഷേധം. ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകര്‍ക്ക് മേല്‍ വാഹനം കയറ്റിക്കൊന്ന കേസില്‍ കേന്ദ്ര മന്ത്രിയുടെ ...

അമേരിക്കയിലെ മൂന്ന് മസാജ് പാർലറുകളിൽ നടന്ന വെടിവയ്പിൽ എട്ട് മരണം

അമേരിക്കയിലെ മൂന്ന് മസാജ് പാർലറുകളിൽ നടന്ന വെടിവയ്പിൽ എട്ട് മരണം

അമേരിക്കയിലെ അറ്റ്‌ലാന്റയിൽ മൂന്ന് മസാജ് പാർലറുകളിൽ നടന്ന വെടിവയ്പിൽ എട്ട് മരണമെന്ന് റിപ്പോർട്ട്. വെടിവയ്പിൽ ആറ് ഏഷ്യൻ വനിതകൾ ഉൾപ്പെടെയാണ് മരിച്ചത്. എന്നാൽ വെടിയുതിർത്തതെന്ന് കരുതുന്ന 21കാരനെ ...

ക്വാറിയിലേക്ക് പോയ ട്രക്കിൽ പൊട്ടിത്തെറി; എട്ട് മരണം; നാല് ജില്ലകളിൽ പ്രകമ്പനം

ക്വാറിയിലേക്ക് പോയ ട്രക്കിൽ പൊട്ടിത്തെറി; എട്ട് മരണം; നാല് ജില്ലകളിൽ പ്രകമ്പനം

കർണാടകത്തിൽ ക്വാറിയിലേക്ക് പോവുകയായിരുന്ന ട്രക്കിൽ നടന്ന പൊട്ടിത്തെറിയിൽ എട്ട് മരണം. മൃതദേഹങ്ങൾ ചിന്നിച്ചിതറി. പൊട്ടിത്തെറിയുടെ പ്രകമ്പനം നാല് ജില്ലകളിൽ അനുഭവപ്പെട്ടു. ആദ്യം ഭൂചലനമെന്നാണ് കരുതിയത്. എന്നാൽ പിന്നീടാണ് ...

പാര്‍ക്ക് ചെയ്തിരുന്ന കാറിനു മുകളില്‍ ട്രക്ക് മറിഞ്ഞ് വീണ് എട്ട് മരണം

പാര്‍ക്ക് ചെയ്തിരുന്ന കാറിനു മുകളില്‍ ട്രക്ക് മറിഞ്ഞ് വീണ് എട്ട് മരണം

കൗശമ്പി: പാര്‍ക്ക് ചെയ്തിരുന്ന കാറിനു മുകളില്‍ ട്രക്ക് മറിഞ്ഞ് വീണ് എട്ട് മരണം. ഉത്തര്‍പ്രദേശിലെ കൗശമ്പിയില്‍ വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങിയ കുടുംബം സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തില്‍ പെട്ടത്. ...

കെഎസ്ആര്‍ടിസി ബസ് ഓവര്‍ ബ്രിഡ്ജില്‍ നിന്നും താഴേക്ക് മറിഞ്ഞ് നിരവധിപേര്‍ക്ക് പരിക്ക്

ആ​ൾ​ക്കൂ​ട്ട​ത്തി​നി​ട​യി​ലേ​ക്ക് കാ​ർ ഇ​ടി​ച്ചു ക​യ​റി എട്ട് മരണം

കു​വൈ​റ്റി​ലെ ക്ല​ബ് റോ​ഡി​ൽ ആ​ൾ​ക്കൂ​ട്ട​ത്തി​നി​ട​യി​ലേ​ക്ക് കാ​ർ ഇ​ടി​ച്ചു ക​യ​റി എട്ട് മരണം . അപകടത്തിൽ ഒ​രാ​ൾ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. അ​ഞ്ച് കു​വൈ​റ്റ് സ്വ​ദേ​ശി​ക​ളും മൂ​ന്ന് സൗ​ദി സ്വ​ദേ​ശി​ക​ളു​മാ​ണ് ...

Latest News