കുവൈറ്റിലെ ക്ലബ് റോഡിൽ ആൾക്കൂട്ടത്തിനിടയിലേക്ക് കാർ ഇടിച്ചു കയറി എട്ട് മരണം . അപകടത്തിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. അഞ്ച് കുവൈറ്റ് സ്വദേശികളും മൂന്ന് സൗദി സ്വദേശികളുമാണ് മരിച്ചതെന്നാണ് റിപ്പോർട്ട്.അമിതവേഗതയിലെത്തിയ മറ്റൊരു കാർ വാഹനാപകടമുണ്ടായിടത്ത് കൂടിനിന്നവരുടെ ഇടയിലേക്ക് പാഞ്ഞ് കയറുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക