രാജ്യത്തെ ഒന്നിപ്പിക്കുന്ന വിഷയങ്ങളിൽ വേണം ജനങ്ങളുടെ ശ്രദ്ധ വരേണ്ടത്, അല്ലാതെ അതിനെ വിഭജിക്കുന്ന കാര്യങ്ങളിലാവരുതെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എൻ.വി.രമണ
ന്യൂഡൽഹി: രാജ്യത്തെ ഒന്നിപ്പിക്കുന്ന വിഷയങ്ങളിൽ വേണം ജനങ്ങളുടെ ശ്രദ്ധ വരേണ്ടതെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എൻ.വി.രമണ. ‘ഒരു കാര്യത്തെ അംഗീകരിക്കുന്നത് സമൂഹത്തിന്റെ ഏകീകരണം ശക്തിപ്പെടുത്തും. ഇതാണ് സമാധാനത്തിലേക്കും ...