“മിടുമിടുക്കി”; ഒറ്റയ്ക്ക് വിമാനയാത്ര നടത്തി ഏഴുവയസ്സുകാരി പെൺക്കുട്ടി
നിരവധി പേരുടെ ജീവിതങ്ങൾ നമ്മൾ സോഷ്യൽ മീഡിയയിൽ അടുത്തറിയാറുണ്ട്. പ്രചോദനമാകുന്ന നിരവധി ആളുകളെയും പരിചയപ്പെട്ടിട്ടുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം ഒരു ഏഴു വയസുകാരിയാണ്. ഒറ്റയ്ക്ക് വിമാനത്തിൽ ...