അറിയാം കട്ടൻ ചായ ആരോഗ്യത്തെ എങ്ങനെ ബാധിക്കുന്നു എന്ന്
കട്ടൻ ചായ ആരോഗ്യത്തിന് നല്ലതാണെന്ന പഠനങ്ങൾ വീണ്ടും പുറത്തുവന്നിരിക്കുകയാണ്.കട്ടൻ ചായയിലെ ആന്‍റി ഓക്സിഡന്‍റ് പോളിഫിനോൾ കോശങ്ങളിലെ ഡിഎൻഎ കേടുകൂടാതെ സംരക്ഷിക്കുന്നു. ഹൃദയാരോഗ്യം സംരക്ഷിക്കാൻ കട്ടൻ സഹായകമാകുമെന്ന പഠനങ്ങളും ...