കാട്ടാന ആക്രമണം

മലപ്പുറം പോത്തുകല്ലിൽ  കാട്ടാന ആക്രമണത്തിൽ മധ്യവയസ്കന് ദാരുണാന്ത്യം

മലപ്പുറം പോത്തുകല്ലിൽ കാട്ടാന ആക്രമണത്തിൽ മധ്യവയസ്കന് ദാരുണാന്ത്യം

പശുവിനെ മേയ്ക്കാൻ പോയപ്പോഴാണ് കാട്ടാന ആക്രമിച്ചത്. ചെമ്പങ്കൊല്ലി സ്വദേശി പാലക്കാട്ടു തോട്ടത്തിൽ ജോസാണ് മരിച്ചത്. ജനവാസ പ്രദേശത്തോട് ചേർന്നുനിൽക്കുന്ന വനപ്രദേശമാണിത്. ഇവിടെയാണ് രാവിലെ പശുവിനെ കെട്ടിയിരുന്നത്. വൈകുന്നേരം ...

കാട്ടാന ആക്രമണത്തില്‍ ഏഴാം ക്ലാസുകാരൻ മരിച്ചു; പരിക്കേറ്റ മറ്റ് മൂന്ന് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വിനോദ സഞ്ചാരത്തിനെത്തിയ യുവതിയ്‌ക്ക് കാട്ടാനയുടെ ആക്രമണത്തിൽ ദാരുണാന്ത്യം

വിനോദ സഞ്ചാരത്തിനെത്തിയ യുവതി കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. കണ്ണൂർ ചേലേരി കണ്ണാടിപ്പറമ്പ് സ്വദേശി ഷഹാന (26)യാണ് കൊല്ലപ്പെട്ടത്. മേപ്പാടി എളമ്പലേരിയിലെ സ്വകാര്യ റിസോർട്ടിൽ എത്തിയതായിരുന്നു. ശനിയാഴ്ച രാത്രിയാണ് ...

തോട്ടങ്ങളിലെ കാടുവെട്ടിമാറ്റണം: മന്ത്രി കെ. രാജു

കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് വനംവകുപ്പ് മന്ത്രി

കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ടയാൾക്ക് ധനസഹായവുമായി വനം മന്ത്രി. ആറളം ഫാമില്‍ കഴിഞ്ഞ ദിവസമുണ്ടായ കാട്ടാന ആക്രമണത്തില്‍ വിബീഷ് എന്നയാൾ കൊല്ലപ്പെട്ടിരുന്നു. തുടർന്നാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ട വിബീഷിന്‍റെ കുടുംബത്തിന് 10 ...

ആലപ്പുഴയിലെ കുഞ്ഞിന്റെ മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്; അമ്മ കുറ്റം സമ്മതിച്ചു

നെല്ലിയാമ്പതിയില്‍ കാട്ടാന ആക്രമണം; മൂന്നുവയസുള്ള കുഞ്ഞ് മരിച്ചു

പാലക്കാട് നെല്ലിയാമ്പതിയില്‍ കാട്ടാന ആക്രമണത്തില്‍ മൂന്നുവയസുള്ള കുഞ്ഞ് മരിച്ചു. പെരിയചോല കോളനിയിലെ രാമചന്ദ്രന്റെ മകന്‍ റനീഷ് ആണ് മരിച്ചത്. വൈകിട്ട് 7.30 ഓടെയായിരുന്നു സംഭവം. ആനമട എസ്‌റ്റേറ്റിലെ ...

Latest News