കൊലപ്പെടുത്തി

ഭര്‍തൃപീഡനം കാരണം ഭര്‍തൃവീട്ടിലേക്ക്  മടങ്ങിപോകാന്‍ മടിച്ച മകളെ  അച്ഛന്‍ തല്ലിക്കൊന്നു; മകളെ പിന്തുണച്ച അമ്മയേയും കൊലപ്പെടുത്തി

ഭര്‍തൃപീഡനം കാരണം ഭര്‍തൃവീട്ടിലേക്ക് മടങ്ങിപോകാന്‍ മടിച്ച മകളെ അച്ഛന്‍ തല്ലിക്കൊന്നു; മകളെ പിന്തുണച്ച അമ്മയേയും കൊലപ്പെടുത്തി

ഹൈദരാബാദ്: ഭര്‍തൃവീട്ടിലേക്ക് മടങ്ങാന്‍ മടിച്ച മകളെ തെലങ്കാനയില്‍ അച്ഛന്‍ തല്ലിക്കൊന്നു. മകളെ പിന്തുണച്ച അമ്മയേയും കൊലപ്പെടുത്തി. ഭര്‍തൃപീഡനം കാരണം മടങ്ങിപോകാന്‍ മടിച്ചതിന്‍റെ പേരിലായിരുന്നു കൊലപാതകം. തെലങ്കാനയിലെ മെഹബൂബ് ...

ആണ്‍കുട്ടികളെ ലൈംഗികചൂഷണത്തിന് ഇരയാക്കി, ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു; അധ്യാപികയും കാമുകനും പിടിയില്‍

ഭക്ഷണം വാങ്ങാൻ പണം ആവശ്യപ്പെട്ട ആറ് വയസ്സുകാരനെ പൊലീസുകാരൻ കൊലപ്പെടുത്തി

ഭോപ്പാൽ: ഭക്ഷണം വാങ്ങാൻ പണം ആവശ്യപ്പെട്ട ആറ് വയസ്സുകാരനെ പൊലീസുകാരൻ കൊലപ്പെടുത്തി. മധ്യപ്രദേശിലെ ദാതിയ ജില്ലയിൽ രഥയാത്രക്കിടെയാണ് സംഭവം. രഥയാത്രയുടെ സുരക്ഷ ഡ്യൂട്ടിക്ക് നിയോഗിച്ച പൊലീസ് കോൺസ്റ്റബിൾ ...

ഡൽഹിയിൽ 8 വയസ്സുകാരനെ പതിമൂന്നുകാരൻ തട്ടിക്കൊണ്ടുപോയി കല്ലിനിടിച്ച് കൊലപ്പെടുത്തി

ഡൽഹിയിൽ 8 വയസ്സുകാരനെ പതിമൂന്നുകാരൻ തട്ടിക്കൊണ്ടുപോയി കല്ലിനിടിച്ച് കൊലപ്പെടുത്തി

ന്യൂഡൽഹി: ഡൽഹിയിൽ 8 വയസ്സുകാരനെ പതിമൂന്നുകാരൻ തട്ടിക്കൊണ്ടുപോയി കല്ലിനിടിച്ച് കൊലപ്പെടുത്തി .ഡൽഹിയിലെ രോഹിണിയിലാണ് സംഭവം. കുറച്ചു ദിവസങ്ങൾക്കു മുൻപ് കൊല്ലപ്പെട്ട കുട്ടിയും പതിമൂന്നുകാരനും തമ്മിൽ വഴക്കിട്ടിരുന്നു. സംഭവത്തിനു ...

മക്കളുടെ കണ്‍മുന്നില്‍വച്ച്‌ ഭാര്യയേയും അമ്മായിയമ്മയേയും യുവാവ് കൊലപ്പെടുത്തി; ശരീരം വെട്ടിനുറുക്കി

കൊടിയത്തൂരില്‍ ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി

കോഴിക്കോട് : കൊടിയത്തൂരില്‍ ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി. ചെറുവാടി പഴം പറമ്പില്‍ മുഹ്സിലയാണ് മരിച്ചത്. ഭര്‍ത്താവ് ഷഹീറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നു രാവിലെയായിരുന്നു സംഭവം. ...

രാഷ്‌ട്രീയ ഭാവിക്ക് തടസ്സം; അവിഹിത ബന്ധത്തിലെ പിഞ്ചു കുഞ്ഞിനെ കൊലപ്പെടുത്തി

യുവാവിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ ശേഷം മൃതശരീരം കിണറ്റില്‍ തളളി; രണ്ട് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു

മലപ്പുറം: യുവാവിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കേസില്‍ രണ്ട് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം പന്താവൂരിലാണ് സംഭവം നടന്നത്. വട്ടംകുളം സ്വദേശികളായ മേനോപറമ്പില്‍ എബിൻ, അധികാരിപ്പടി ...

ബി.ജെ.പിയുടെ രാഷ്‌ട്രീയ കളിയാണ് രണ്ട് കുട്ടികളുടെ ജീവൻ നഷ്ടമാകാൻ കാരണമായത്;  മനുവിനെ ജയില്‍ ജീവനക്കാര്‍ കൊലപ്പെടുത്തിയതാണെന്ന് പിതാവ്

ബി.ജെ.പിയുടെ രാഷ്‌ട്രീയ കളിയാണ് രണ്ട് കുട്ടികളുടെ ജീവൻ നഷ്ടമാകാൻ കാരണമായത്; മനുവിനെ ജയില്‍ ജീവനക്കാര്‍ കൊലപ്പെടുത്തിയതാണെന്ന് പിതാവ്

കട്ടപ്പന നരിയംപാറ പീഡനക്കേസിൽ പൊലീസിനും ബി.ജെ.പിക്കും എതിരെ ഗുരുതര ആരോപണങ്ങളുമായി പ്രതി മനു മനോജിന്‍റെ പിതാവ്. മനുവിനെ ജയിൽ ജീവനക്കാർ കൊലപ്പെടുത്തിയതാണെന്നും ബി.ജെ.പിയുടെ രാഷ്ട്രീയ കളിയാണ് രണ്ട് ...

പ്രവാസി മലയാളികളുടെ മൃതദേഹം ഇനി മുതൽ സൗജന്യമായി നാട്ടിലെത്തും

മൂന്നാമത് വിവാഹം കഴിച്ച ഭാര്യയും പിണങ്ങിപോയി; 9 വയസുകാരനായ മകനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം അച്ഛൻ ആത്മഹത്യ ചെയ്തു

9 വയസുകാരനായ മകനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം അച്ഛൻ ആത്മഹത്യ ചെയ്തു. വ്യവസായ വകുപ്പിലെ ജീവനക്കാരനായ സലീമാണ് മകൻ ആഷ്‍ലിനെ കൊലപ്പെടുത്തി തൂങ്ങി മരിച്ചത്. തിരുവനന്തപുരം ...

കാസർകോട് പതിനാറുകാരിയുടെ കൊലപാതകം : സഹോദരൻ അറസ്റ്റിൽ;  ഐസ് ക്രീമിൽ വിഷം കലർത്തി നൽകി; ഐസ്ക്രീം ഇഷ്ടമില്ലാതിരുന്ന അമ്മയെ ആൽബിൻ നി‍ർബന്ധിപ്പിച്ച് ഐസ്ക്രീം കഴിപ്പിച്ചു;  അച്ഛനും അമ്മയും ഗുരുതരാവസ്ഥയിൽ

ആദ്യ കൊലപാതകശ്രമം കോഴിക്കറിയിൽ വിഷം കലർത്തി; വിഷത്തിന്‍റെ അളവ് കുറവായതിനാൽ ശ്രമം പാളി, പിന്നീട് വെബ് സൈറ്റുകളിൽ നോക്കി പഠിച്ച ശേഷം എലിവിഷമുപയോഗിച്ച് കൊല നടത്തി; കാസര്‍കോട്ടെ കൊലക്ക് പിന്നിൽ സ്വത്ത് തട്ടാനുളള ശ്രമവും

കാസർകോട് ബളാലിൽ പതിനാറുകാരിയെ ഐസ്ക്രീ കൊടുത്ത് കൊലപ്പെടുത്തിയ സഹോദരൻ ആൽബിൻ നേരത്തെയും കുടംബത്തെ കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നതായി പൊലീസ്. കോഴിക്കറിയിൽ വിഷം കലർത്തിയായിരുന്നു ശ്രമം. എന്നാൽ വിഷത്തിന്‍റെ അളവ് ...

ത​ന്ത്രി​യു​മാ​യി ലൈം​ഗി​ക ബ​ന്ധ​ത്തി​ല്‍ ഏ​ര്‍​പ്പെ​ടാ​ന്‍ വി​സ​മ്മ​തി​ച്ച ഭാ​ര്യ​യെ ഭര്‍ത്താവ് പു​ഴ​യി​ല്‍ മു​ക്കി​ക്കൊ​ന്നു

പീഡിപ്പിക്കാൻ ശ്രമിച്ച അമ്മയുടെ സുഹൃത്തിനെ മര്‍ദിച്ച് കൊലപ്പെടുത്തി 19കാരി

പീഡിപ്പിക്കാൻ ശ്രമിച്ച അമ്മയുടെ സു​ഹൃത്തിനെ കൊലപ്പെടുത്തി 19കാരി. മഹാരാഷ്ട്രയിലെ നാസിക്കിലാണ് സംഭവം. 53കാരനെയാണ് യുവതി മര്‍ദിച്ച് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയത്. വീട്ടില്‍ അമ്മയില്ലാത്ത സമയത്തായിരുന്നു അതിക്രമം. ഭർത്താവിനൊപ്പം ...

Latest News