കൊറോണ വൈറസ് ബാധ

ചൈനയിൽ മുറവിളി: 10 ലക്ഷം മരണങ്ങളെക്കുറിച്ചുള്ള ഭയം, ‘കോവിഡ്19’ നെ ഫ്ലൂ ആയി കണക്കാക്കുന്നു, കണക്കുകൾ പുറത്തു വിടുന്നതിന് വിലക്ക് 

ബെയ്ജിംഗ്: ചൈനയിൽ വൻ നാശം വിതച്ച് കൊറോണ വൈറസ് ബാധ . ദിവസേന ലക്ഷക്കണക്കിന് ആളുകൾക്ക് ഇവിടെ രോഗം പിടിപെടുന്നു, ഇത് കാരണം ആശുപത്രികളിൽ രോഗികൾക്ക് കിടക്കകളും ...

ഇതൊക്കെ എന്ത്! ട്രംപിന്റെ കോവിഡ് ഫലം നെഗറ്റീവ് ആയി; ഇനി തിരഞ്ഞെടുപ്പ് ചൂടിലേക്ക്

മാസ്‌ക് ധരിക്കുന്നവര്‍ക്കാണ് എപ്പോഴും കൊറോണ വൈറസ് ബാധയുണ്ടാകുന്നത്; തെളിവുകളൊന്നുമില്ലാതെ ട്രംപിന്റെ പുതിയ അവകാശവാദം

മാസ്‌ക് ധരിക്കുന്നവര്‍ക്കാണ് എപ്പോഴും കൊറോണ വൈറസ് ബാധയുണ്ടാകുന്നതെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. തെളിവുകളൊന്നുമില്ലാതെയാണ് ട്രംപിന്റെ പുതിയ അവകാശവാദം. മയാമിയില്‍ നടന്ന പരിപാടിക്കിടെയാണ് മാസ്‌കിനെതിരായ ട്രംപിന്റെ പുതിയ ...

പ്ലാസ്മ തെറാപ്പി കൊറോണ വൈറസ് ബാധ മൂലമുള്ള മരണം തടയില്ലെന്ന് ഐസിഎംആർ പഠനം

പ്ലാസ്മ തെറാപ്പി കൊറോണ വൈറസ് ബാധ മൂലമുള്ള മരണം തടയില്ലെന്ന് ഐസിഎംആർ പഠനം

പ്ലാസ്മ തെറാപ്പി കൊറോണ വൈറസ് ബാധ മൂലമുള്ള മരണം തടയില്ലെന്ന് ഐസിഎംആർ പഠനം. ഇന്ത്യയിലെ 39 പൊതു, സ്വകാര്യ ആശുപത്രികളിൽ പ്ലാസ്മ തെറാപ്പിയുടെ ഫലപ്രാപ്ത്തി അന്വേഷിച്ച് നടത്തിയ ...

ആസ്സാമിൽ ആഫ്രിക്കൻ പന്നിപ്പനി; ചത്തൊടുങ്ങിയത് 2800 പന്നികൾ

ചൈനയില്‍‌ പുതിയ വൈറസ് ബാധ; സൂക്ഷ്മതയില്ലെങ്കില്‍ മനുഷ്യരില്‍ അതിവേഗം വ്യാപിക്കും, മഹാമാരിയാവാന്‍ സാധ്യത

കോവിഡിനെ ഇനിയും വരുതിയാക്കാന്‍ കഴിയാതെ വൈറസിനെതിരെ പടപൊരുതിക്കൊണ്ടിരിക്കുമ്പോള്‍ ലോകത്തെ മുഴുവന്‍ ആശങ്കയിലാഴ്ത്തി മറ്റൊരു വൈറസ്. കൊറോണ വൈറസിന്‍റെ ഉത്ഭവസ്ഥാനമെന്ന് കരുതുന്ന ചൈനയില്‍ നിന്നുമാണ് പുതിയ വൈറസ് കണ്ടെത്തിയിരിക്കുന്നത്. ...

‘ഇതുവരെ ഇല്ലാത്ത’ ഈ വൈറസിനെ തിരിച്ചറിഞ്ഞത് ചൈനയിലെ ഈ  വനിതാ ഡോക്ടർ ;രോഗത്തിന്റെ അസ്വഭാവികതയിൽ തോന്നിയ സംശയം അവസാനം കൊറോണയെന്ന് തിരിച്ചറിഞ്ഞു ഡോ. സാങ് പറയുന്നു

‘ഇതുവരെ ഇല്ലാത്ത’ ഈ വൈറസിനെ തിരിച്ചറിഞ്ഞത് ചൈനയിലെ ഈ വനിതാ ഡോക്ടർ ;രോഗത്തിന്റെ അസ്വഭാവികതയിൽ തോന്നിയ സംശയം അവസാനം കൊറോണയെന്ന് തിരിച്ചറിഞ്ഞു ഡോ. സാങ് പറയുന്നു

ചൈനയിലെ വുഹാനില്‍ നിന്ന് പൊട്ടിപ്പുറപ്പെട്ട് ലോകമെങ്ങും വ്യാപിച്ചിരിക്കുന്ന കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് ഇതുവരെ 400നടുത്ത് ആളുകള്‍ക്കാണ് ജീവന്‍ നഷ്ടമായിരിക്കുന്നത്. ചൈനയ്ക്ക് പുറമെ ഇന്ത്യ, യുഎസ്, യുകെ ഉള്‍പ്പെടെ ...

കൊറോണ വൈറസ്: കണ്ണ് നനയിച്ച് ചൈനയിലെ തെരുവുകളിൽ വളർത്തുമൃഗങ്ങളുടെ ജഡങ്ങൾ

കൊറോണ വൈറസ്: കണ്ണ് നനയിച്ച് ചൈനയിലെ തെരുവുകളിൽ വളർത്തുമൃഗങ്ങളുടെ ജഡങ്ങൾ

ചൈനയിൽ നിന്ന് കൊറോണ വൈറസ് ബാധ സംബന്ധിച്ച ഞെട്ടിപ്പിക്കുന്ന വാർത്തകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. കൊറോണ ഭീതിയിൽ പരസ്പരം സഹായിക്കാതെ ജനം മാറി നടക്കുന്നതും, ആരോഗ്യ പ്രവർത്തകർ ...

കൊറോണ വൈറസ് ബാധയുടെ വ്യാപ്തി; ഒരാഴ്ച കൊണ്ട് ആശുപത്രി നിർമ്മിച്ച് ചൈന

കൊറോണ വൈറസ് ബാധയുടെ വ്യാപ്തി; ഒരാഴ്ച കൊണ്ട് ആശുപത്രി നിർമ്മിച്ച് ചൈന

കൊറോണ വൈറസ് ബാധയുടെ വ്യാപ്തി വര്‍ധിച്ചതോടെ  താല്‍ക്കാലിക ആശുപത്രികള്‍ നിര്‍മിക്കുകയാണ് ചൈന. ഒരാഴ്ച കൊണ്ട് നിര്‍മാണം അന്തിമ ഘട്ടത്തിലെത്തിയ ആശുപത്രികളിലൊന്ന് രണ്ട് ദിവസത്തിനുള്ളില്‍ പ്രവര്‍ത്തന സജ്ജമാകും. വൈറസിന്റെ ...

കൊറോണ; കണ്ണൂരിലെ മൂന്ന് ആശുപത്രികളിൽ ഐസൊലേഷൻ വാർഡുകൾ തുറന്നു

കൊറോണ; കണ്ണൂരിലെ മൂന്ന് ആശുപത്രികളിൽ ഐസൊലേഷൻ വാർഡുകൾ തുറന്നു

കണ്ണൂർ: കേരളത്തിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ ജില്ലയിൽ എല്ലാ മുന്നൊരുക്കങ്ങളും ചെയ്തതായി ഡിഎംഒ ഡോ. നാരായണ നായ്ക് അറിയിച്ചു. പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ ...

Latest News