കോവിഡ് വാക്സിനേഷൻ

വാക്‌സിന്റെ ഒന്നാമത്തെ ഡോസ് സ്വീകരിച്ച പിന്നാലെ മരിച്ച യുവാവ് ”രണ്ടാമത്തെ ഡോസും” സ്വീകരിച്ചു;  മരിച്ച യുവാവിന്റെ മൊബൈലിലേക്ക് കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് അയച്ച് അധികൃതര്‍

ഇന്ത്യയുടെ കോവിഡ് -19 വാക്സിനേഷൻ കവറേജ് 87 കോടി കവിഞ്ഞു

ഡല്‍ഹി: ചൊവ്വാഴ്ച വൈകുന്നേരം ഇന്ത്യയിലെ കോവിഡ് -19 വാക്സിനേഷൻ കവറേജ് 87 കോടി കവിഞ്ഞതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. "ഇന്ത്യയിലെ കോവിഡ് -19 വാക്സിനേഷൻ കവറേജ് ...

അഫ്​ഗാനിസ്ഥാനിൽ കോവിഡ് വാക്സിനേഷൻ നിരോധിച്ച് താലിബാൻ, റീജ്യണല്‍ ആശുപത്രിയില്‍ നിരോധനം സംബന്ധിച്ച് താലിബാന്‍ നോട്ടീസ് പതിച്ചു

അഫ്​ഗാനിസ്ഥാനിൽ കോവിഡ് വാക്സിനേഷൻ നിരോധിച്ച് താലിബാൻ, റീജ്യണല്‍ ആശുപത്രിയില്‍ നിരോധനം സംബന്ധിച്ച് താലിബാന്‍ നോട്ടീസ് പതിച്ചു

കാബൂൾ; അഫ്​ഗാനിസ്ഥാനിൽ താലിബാൻ കോവിഡ് വാക്സിനേഷൻ നിരോധിച്ചു. അവിടത്തെ റീജ്യണല്‍ ആശുപത്രിയില്‍ നിരോധനം സംബന്ധിച്ച് താലിബാന്‍ നോട്ടീസ് പതിച്ചു. താലിബാന്‍ നിയന്ത്രണം ഏറ്റെടുത്ത പാക്ത്യ പ്രവിശ്യയിലാണ് നിരോധനം ...

രാജ്യത്ത് കൊവിഡിന്റെ രണ്ടാം തരംഗം തുടങ്ങി; മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

യാത്രാവിലക്ക്;പ്രവാസി മലയാളികൾക്ക് ആശങ്കാജനകമായ സാഹചര്യമാണ് നിലനിൽക്കുന്നതെന്ന് മുഖ്യമന്ത്രി

ജിസിസി രാജ്യങ്ങൾ പ്രഖ്യാപിച്ച യാത്രാവിലക്ക് മൂലം പ്രവാസി മലയാളികൾക്ക് ആശങ്കാജനകമായ സാഹചര്യമാണ് നിലനിൽക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. വിദേശരാജ്യങ്ങൾ കോവിഡ് വാക്സിനേഷൻ സംബന്ധിച്ച് മാനദണ്ഡം ...

കോവിഡ് ചികിത്സയ്‌ക്ക് ക്യാഷ് ലെസ് ട്രീറ്റ്‌മെന്റ്, ഒരു മണിക്കൂറിനുള്ളില്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ തീരുമാനം അറിയിക്കണം: ഐആര്‍ഡിഎ

കോവിഡ് വാക്സിനേഷൻ ഡ്രൈവ്: 2021 ഡിസംബറോടെ രാജ്യത്തെ മുഴുവന്‍ മുതിര്‍ന്നവര്‍ക്കും പ്രതിരോധ കുത്തിവയ്‌പ്പ് നല്‍കുക ലക്ഷ്യം, പ്രതിമാസം 238 ദശലക്ഷം ഡോസുകൾ ആവശ്യമെന്ന് റിപ്പോര്‍ട്ട്‌

ഡല്‍ഹി: 2021 അവസാനത്തോടെ ഇന്ത്യയിലെ മുഴുവൻ മുതിർന്നവർക്കും പ്രതിരോധ കുത്തിവയ്പ്പ് നടത്തുകയെന്ന ലക്ഷ്യം കൈവരിക്കുന്നതിന് രാജ്യത്തിന് മൊത്തം 1.88 ബില്യൺ ഡോസുകൾ നൽകേണ്ടതുണ്ട്. അതിൽ 1.67 ബില്ല്യൺ ...

കോവിഡ് മുക്തരിൽ അപൂർവ ഫംഗസ് ബാധ; കാഴ്ച നശിക്കും; മരണത്തിനും കാരണം  

സംസ്ഥാനത്ത് കോവിഡ് വാക്സിനേഷൻ രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കം; ഡിജിപി ലോക്നാഥ് ബഹ്റ, കലക്ടർ ഡോ നവ്ജ്യോത് ഖോസ എന്നിവർ വാക്സീൻ സ്വീകരിക്കും

തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് വാക്സിനേഷൻ രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കം. പൊലീസ്, മറ്റ് സേനാ വിഭാഗങ്ങൾ, മുനിസിപ്പാലിറ്റി ജീവനക്കാർ, റവന്യൂ, പഞ്ചായത്ത് ജീവനക്കാർ എന്നിവർക്കാണ് ഈ ...

കോവിഡ് മുക്തരിൽ അപൂർവ ഫംഗസ് ബാധ; കാഴ്ച നശിക്കും; മരണത്തിനും കാരണം  

കോവിഡ് വാക്സിനേഷൻ പുരോ​ഗമിക്കുന്നു; ഇന്ത്യയിൽ 24 ദിവസം കൊണ്ട് 60 ലക്ഷം പേർക്ക് വാക്സിൻ നൽകി

കോവിഡ് വാക്സീൻ കുത്തിവെയ്പ് ഇന്ത്യയിൽ അതിവേഗം പുരോ​ഗമിക്കുന്നു. 24 ദിവസം കൊണ്ട് രാജ്യത്ത് 60 ലക്ഷത്തിലധികം പേർക്ക് വാക്സീൻ നൽകി. 60 ലക്ഷം പേർക്ക് വാക്‌സിൻ നൽകാൻ ...

മൊഡേണ കൊവിഡ് വാക്‌സിന് യുഎസിൽ അനുമതി

ദുബായില്‍ സൗജന്യ കോവിഡ് വാക്സിനേഷൻ ഇന്നുമുതൽ

ദുബായ്: ദുബായില്‍ ഫൈസര്‍-ബയോ എന്‍ടെക് കോവിഡ് വാക്‌സിന്‍ വിതരണം ഇന്നു മുതല്‍. ദുബായ് സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്റാണ് ഇക്കാര്യം അറിയിച്ചത്. സൗജന്യമായാണു ...

ബ്രിട്ടനിൽ കോവിഡ് വാക്സിനേഷനു തുടക്കമായി

ബ്രിട്ടനിൽ കോവിഡ് വാക്സിനേഷനു തുടക്കമായി

അടുത്തയാഴ്ച 91 വയസ്സിലെത്തുന്ന മാർഗരറ്റ് കീനൻ ലോകത്തെ ആദ്യ കോവിഡ് വാക്സീൻ സ്വീകരിച്ചു. ചരിത്രനിമിഷം മധ്യ ഇംഗ്ലണ്ടിലെ കവൻട്രിയിലായിരുന്നു. പ്രക്ഷോഭം നടത്തുന്ന കര്‍ഷക സംഘടനകള്‍ക്ക് മുന്നില്‍ അഞ്ചിന ...

പ്രതീക്ഷയുടെ പുതുകിരണം! ലോകത്തെ ആദ്യ കോവിഡ് വാക്‌സിന്‍ റഷ്യന്‍ പ്രസിഡന്റ് പുറത്തിറക്കി

കോവിഡ് വാക്സിനേഷന് ഇന്ത്യ 50,000 കോടി രൂപ മാറ്റിവെച്ചതായി റിപ്പോര്‍ട്ട്

ഇന്ത്യയിൽ കൊറോണ വൈറസിനെതിരെ പ്രതിരോധ വാക്‌സിന്‍ വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ 50,000 കോടി രൂപ (7 ബില്യൺ ഡോളർ) നീക്കിവെച്ചതായി റിപ്പോർട്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭരണകൂടം 1.3 ...

Latest News