അടുത്തയാഴ്ച 91 വയസ്സിലെത്തുന്ന മാർഗരറ്റ് കീനൻ ലോകത്തെ ആദ്യ കോവിഡ് വാക്സീൻ സ്വീകരിച്ചു. ചരിത്രനിമിഷം മധ്യ ഇംഗ്ലണ്ടിലെ കവൻട്രിയിലായിരുന്നു.
പ്രക്ഷോഭം നടത്തുന്ന കര്‍ഷക സംഘടനകള്‍ക്ക് മുന്നില്‍ അഞ്ചിന നിര്‍ദേശങ്ങള്‍ വച്ച് കേന്ദ്രസര്‍ക്കാര്‍
ന്യൂകാസിലിലെ ഇന്ത്യൻ വംശജർ ഡോ. ഹരി ശുക്ല (87), ഭാര്യ രഞ്ജൻ (83) എന്നിവരും ആദ്യദിവസം വാക്സീൻ സ്വീകരിച്ചവരിലുണ്ട്. ആദ്യ ഡോസാണിത്. മൂന്നാഴ്ചയ്ക്കു ശേഷം രണ്ടാം ഡോസ് നൽകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക