കാബൂൾ; അഫ്ഗാനിസ്ഥാനിൽ താലിബാൻ കോവിഡ് വാക്സിനേഷൻ നിരോധിച്ചു. അവിടത്തെ റീജ്യണല്‍ ആശുപത്രിയില്‍ നിരോധനം സംബന്ധിച്ച് താലിബാന് നോട്ടീസ് പതിച്ചു.
താലിബാന് നിയന്ത്രണം ഏറ്റെടുത്ത പാക്ത്യ പ്രവിശ്യയിലാണ് നിരോധനം നിലവില്‍ വന്നത് എന്നാണ് ഷംഷദ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഐക്യരാഷ്ട്ര സഭ പദ്ധതിയുടെ ഭാഗമായാണ് രാജ്യത്ത് പ്രധാനമായും കോവിഡ് വാക്സിനെത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക