ഇനി നമ്മൾ മൂന്ന്’; വിവാഹ വാർഷികം ആഘോഷമാക്കി കോഹ്ലിയും അനുഷ്കയും
വിവാഹം കഴിഞ്ഞ് മൂന്നാം വർഷത്തിൽ എത്തി നിൽക്കുമ്പോൾ മൂന്നാമത്തെ അംഗത്തെ സ്വീകരിക്കാനുള്ള കാത്തിരിപ്പിലാണ് വിരാട് കോഹ്ലിയും അനുഷ്ക ശർമയും. 2017 ഡിസംബർ 11 നായിരുന്നു അനുഷ്ക-കോഹ്ലി വിവാഹം. ...