ചെറുപുഴ

കോട്ടയം വൈക്കത്ത് വള്ളം മുങ്ങി രണ്ടു മരണം

പാനൂർ ചെറുപുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ രണ്ടാമത്തെ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി

കണ്ണൂരിലെ പാനൂർ ചെറുപറമ്പ് പുഴയിൽ ഒഴുക്കിൽപ്പെട്ട് കഴിഞ്ഞദിവസം കാണാതായ പ്ലസ് ടു വിദ്യാർഥി സിനാന്റെ മൃതദേഹം കണ്ടെത്തി. ചെറുപറമ്പ് പുഴയുടെ തന്നെ ഭാഗമായ ചോലക്കാട്ട് കുപ്പിയാട് നിന്നാണ് ...

വഖ്ഫ് സംരക്ഷണ പ്രക്ഷോഭങ്ങളുടെ രണ്ടാം ഘട്ട സമര സംഗമം നടന്നു

വഖ്ഫ് സംരക്ഷണ പ്രക്ഷോഭങ്ങളുടെ രണ്ടാം ഘട്ട സമര സംഗമം നടന്നു

ചെറുപുഴ: ചെറുപുഴ പഞ്ചായത്ത് മുസ്ലിം ലീഗിൻ്റെ ആഭിമുഖ്യത്തിൽ പഞ്ചായത്ത് തലങ്ങളിൽ നടത്തപ്പെടുന്ന വഖ്ഫ് സംരക്ഷണ പ്രക്ഷോഭങ്ങളുടെ രണ്ടാം ഘട്ട സമര സംഗമം പുളിങ്ങോത്ത് നടന്നു. പുളിങ്ങോം സി.എച്ച് ...

കാ​ണാ​താ​യ ഓ​ട്ടോ​റി​ക്ഷ ഡ്രൈവറുടെ  മൃ​ത​ദേ​ഹം അ​ഷ്​​ട​മു​ടി​ക്കാ​യ​ലി​ല്‍ കണ്ടെത്തി

കാ​ണാ​താ​യ ഓ​ട്ടോ​റി​ക്ഷ ഡ്രൈവറുടെ മൃ​ത​ദേ​ഹം അ​ഷ്​​ട​മു​ടി​ക്കാ​യ​ലി​ല്‍ കണ്ടെത്തി

ചെ​റു​പു​ഴ: ഒക്ടോബർ18ന് ​ചെ​റു​പു​ഴ​യി​ല്‍നി​ന്നും കാ​ണാ​താ​യ ഓ​ട്ടോ​റി​ക്ഷ  തേ​ക്കി​ന്‍കാ​ട്ടി​ല്‍ ഷാ​ന​വാ​സി​ന (46) മൃ​ത​ദേ​ഹം കൊ​ല്ല​ത്ത് അ​ഷ്​​ട​മു​ടി​ക്കാ​യ​ലി​ല്‍ ക​ണ്ടെ​ത്തി. സാ​മ്ബ​ത്തി​ക ബാ​ധ്യ​ത​മൂ​ലം മും​ബൈ​യി​ലേ​ക്ക് ജോ​ലി​തേ​ടി പോ​കു​ന്ന​താ​യി ക​ത്തെ​ഴു​തി​വെ​ച്ചാ​ണ് ഷാ​ന​വാ​സ് സ്ഥ​ലം​വി​ട്ട​ത്. ...

അവിഹിതമെന്ന് സംശയം ; ഹരിയാനയില്‍ വനിതാ ബി.ജെ.പി നേതാവിനെ ഭര്‍ത്താവ് വെടിവച്ചുകൊന്നു

കണ്ണൂരില്‍ മദ്യപാനം ചോദ്യം ചെയ്ത അയൽവാസിയെ യുവാവ് വെടിവച്ച് കൊന്നു

കണ്ണൂര്‍: കണ്ണൂർ ചെറുപുഴയിൽ മദ്യപാനം ചോദ്യം ചെയ്ത അയൽവാസിയെ വെടിവച്ച് കൊന്നു. ബേബി എന്ന് വിളിക്കുന്ന അറുപത് കാരനായ കൊങ്ങോലിൽ സെബാസ്റ്റ്യനെയാണ് അയൽവാസി ടോമി കൊലപ്പെടുത്തിയത്. പ്രതി ...

‘ഞാന്‍ ഇടിച്ചെന്ന പരാതി ആര്‍ക്കുമില്ല. അങ്ങനെ ആരും പരാതി പറയില്ല. പക്ഷേ, ശരിക്കും അടിക്കുമായിരുന്നു. കൊറോണ ആയതുകൊണ്ടാണ് അടിക്കാത്തത്. ഇത്തരം ഘട്ടങ്ങളില്‍ നിയമപരമായി അടിക്കാന്‍ പൊലീസിന് അനുവാദമുണ്ട്’; ചെറുപുഴയില്‍ വഴിയോര കച്ചവടക്കാരെ മര്‍ദ്ദിച്ച് പൊലീസ്

‘ഞാന്‍ ഇടിച്ചെന്ന പരാതി ആര്‍ക്കുമില്ല. അങ്ങനെ ആരും പരാതി പറയില്ല. പക്ഷേ, ശരിക്കും അടിക്കുമായിരുന്നു. കൊറോണ ആയതുകൊണ്ടാണ് അടിക്കാത്തത്. ഇത്തരം ഘട്ടങ്ങളില്‍ നിയമപരമായി അടിക്കാന്‍ പൊലീസിന് അനുവാദമുണ്ട്’; ചെറുപുഴയില്‍ വഴിയോര കച്ചവടക്കാരെ മര്‍ദ്ദിച്ച് പൊലീസ്

കണ്ണൂര്‍: ചെറുപുഴയില്‍ വഴിയോര കച്ചവടക്കാര്‍ നേരെ നടത്തിയ അസഭ്യ പ്രയോഗത്തില്‍ വിശദീകരണവുമായി പൊലീസ്. കച്ചവടക്കാരെ മര്‍ദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്ത ചെറുപുഴ സിഐ വിനീഷ് കുമാര്‍ വീഡിയോ ...

ആരോഗ്യവകുപ്പ് ക്വാറന്റീൻ നിർദ്ദേശിച്ച പോലീസ് ഉദ്യോഗസ്ഥരെ ക്വാറന്റീൻ നിഷേധിച്ച് ഡ്യൂട്ടിക്ക് ഇട്ടതായി പരാതി

ചവിട്ടിക്കൊല്ലും, കൂടുതല്‍ ഡയലോഗ് അടിക്കണ്ട; കണ്ണൂര്‍ ചെറുപുഴയില്‍ തെരുവ് കച്ചവടക്കാര്‍ക്ക് നേരെ അസഭ്യവര്‍ഷവുമായി പൊലീസ് ഇന്‍സ്‌പെക്ടര്‍

കണ്ണൂര്‍ ചെറുപുഴയില്‍ തെരുവ് കച്ചവടക്കാര്‍ക്കെതിരെ പൊലീസ് ഇന്‍സ്‌പെക്ടറുടെ അസഭ്യവര്‍ഷം. ചെറുപുഴ പട്ടണത്തിന് സമീപം പഴക്കച്ചവടം നടത്തിയിരുന്നവര്‍ക്ക് നേരെയാണ് ഇന്‍സ്‌പെക്ടര്‍ ബിനീഷ് കുമാര്‍ അസഭ്യവര്‍ഷം നടത്തിയത്. കച്ചവടക്കാര്‍ക്ക് നേരെ ...

കാസർകോട് പതിനാറുകാരിയുടെ കൊലപാതകം : സഹോദരൻ അറസ്റ്റിൽ;  ഐസ് ക്രീമിൽ വിഷം കലർത്തി നൽകി; ഐസ്ക്രീം ഇഷ്ടമില്ലാതിരുന്ന അമ്മയെ ആൽബിൻ നി‍ർബന്ധിപ്പിച്ച് ഐസ്ക്രീം കഴിപ്പിച്ചു;  അച്ഛനും അമ്മയും ഗുരുതരാവസ്ഥയിൽ

സഹോദരിയെ കൊന്ന കേസ്: വെള്ളരിക്കുണ്ടിലെ കടയിൽ നിന്ന് ആൽബിൻ എലിവിഷം വാങ്ങി, വീട്ടിൽ ഉണ്ടാക്കിയ ഐസ്ക്രീമിൽ വിഷം കലർത്തി, തൊണ്ടവേദനയെന്ന് പറഞ്ഞ് ആൽബിൻ ഐസ്ക്രീം കഴിച്ചില്ല, ഐസ്ക്രീം ഇഷ്ടമില്ലാത്ത അമ്മക്ക് നിർബന്ധിച്ച് നൽകി, സഹോദരി മരിച്ചപ്പോഴും അച്ഛൻ ഗുരുതരാവസ്ഥയിലായപ്പോഴും ആൽബിൻ ഒരു കൂസലുമില്ലാതെ നിന്നു; ആൽബിനെ ഇന്ന് തെളിവെടുപ്പിനായി വീട്ടിലെത്തിക്കും

ഛർദ്ദിയെത്തുടർന്ന് ചെറുപുഴയിലെ സ്വകാര്യ ആശുപത്രയിൽ ചികിത്സയിലായിരുന്ന ആനി ബെന്നി മരിച്ചത് ഈ മാസം അഞ്ചിനാണ്. പിറ്റേന്ന് തന്നെ ആനിയുടെ അച്ഛൻ ബെന്നിയും അമ്മ ബെൻസിയേയും ഛർദ്ദിയെത്തുടർന്ന് ആശുപത്രിയിൽ ...

മുറവിളികൾക്ക് ഒടുവിൽ  ചെറുപുഴ പയ്യന്നൂർ റോഡിൽ മണ്ണ് നീക്കംചെയ്യാൻ ആരംഭിച്ചു

മുറവിളികൾക്ക് ഒടുവിൽ ചെറുപുഴ പയ്യന്നൂർ റോഡിൽ മണ്ണ് നീക്കംചെയ്യാൻ ആരംഭിച്ചു

ചെറുപുഴ പയ്യന്നൂർ റോഡിൽ കുണ്ടംതടം വളവിൽ അപകടകരമായ രീതിയിൽ ഇടിഞ്ഞുവീണ മണ്ണ് നീക്കംചെയ്യാൻ ആരംഭിച്ചു. ഏറെ നാളത്തെ ആവശ്യങ്ങൾക്ക് ഒടുവിലാണ് കുണ്ടംതടം റോഡരുകിലെ മണ്ണ് നീക്കിത്തുടങ്ങിയത്. കഴിഞ്ഞ ...

തൊടുപുഴയിൽ കാണാതായ നാലംഗ കുടുംബത്തെ കൊന്നു കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തി

ചെറുപുഴയിൽ സ്കൂൾ വിദ്യാർത്ഥി തൂങ്ങിമരിച്ച നിലയിൽ

ചെറുപുഴയില്‍ സ്കൂള്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത നിലയിൽ. പ്രാപ്പൊയിൽ മുളപ്ര സ്വദേശി ആൽബിൻ ചാക്കോയാണ് മരിച്ചത്. ചെറുപുഴ സെന്റ് മേരീസ് ഹൈസ്ക്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് ആൽബിൻ. ...

ചെറുപുഴയിൽ കരാറുകാരന്റെ മരണം: കോൺഗ്രസ്‌ നേതാക്കൾക്കെതിരെ ആത്മഹത്യാപ്രേരണക്കുറ്റം

ചെറുപുഴയിൽ കരാറുകാരന്റെ മരണം: കോൺഗ്രസ്‌ നേതാക്കൾക്കെതിരെ ആത്മഹത്യാപ്രേരണക്കുറ്റം

കണ്ണൂർ: ചെറുപുഴയിൽ കരാറുകാരനായ ജോസഫിന്റെ മരണത്തിൽ കോൺഗ്രസ്‌ നേതാക്കൾക്കെതിരെ ആത്മഹത്യാപ്രേരണാ കുറ്റം ചുമത്തി. കെപിസിസി മുൻ നിർവാഹക സമിതി അംഗം കെ കുഞ്ഞികൃഷ്‌ണൻ നായർ, മുൻപഞ്ചായത്ത്‌ പഞ്ചായത്ത്‌ ...

ചെറുപുഴ കെ കരുണാകരൻ മെമ്മോറിയൽ ട്രസ്ററ്  അഴിമതി; കോൺഗ്രസ് നേതാക്കൾ റിമാൻഡിൽ

ചെറുപുഴ കെ കരുണാകരൻ മെമ്മോറിയൽ ട്രസ്ററ് അഴിമതി; കോൺഗ്രസ് നേതാക്കൾ റിമാൻഡിൽ

ചെറുപുഴ:ലീഡർ കെ കരുണാകരന്റെ പേരിൽ ട്രസ്റ്റ് ഉണ്ടാക്കി പണം തട്ടി എന്ന കേസിൽ കോൺഗ്രസ് നേതാക്കൾ അറസ്റ്റിൽ. മുൻ കെപിസിസി നിർവാഹക സമിതി അംഗം കെ കുഞ്ഞികൃഷ്ണൻ ...

ചെറുപുഴയിലെ കരാറുകാരന്റെ മരണം; ഉചിതമായ അന്വേഷണം നടത്തണമെന്ന് കെ മുരളീധരന്‍

ചെറുപുഴയിലെ കരാറുകാരന്റെ മരണം; ഉചിതമായ അന്വേഷണം നടത്തണമെന്ന് കെ മുരളീധരന്‍

കണ്ണൂർ: കണ്ണൂർ ചെറുപുഴയിലെ കരാറുകാരന്റെ മരണത്തില്‍ സര്‍ക്കാര്‍ ഉചിതമായ അന്വേഷണം നടത്തണമെന്ന് കെ മുരളീധരന്‍ എംപി. ട്രസ്റ്റ് രൂപീകരണത്തില്‍ നിയന്ത്രണം വേണമെന്നും കെ. കരുണാകരന്റെ പേര് ഇത്തരം ...

കോൺഗ്രസ്സുകാർ പണം നൽകാതെ പറ്റിച്ചു; കോൺട്രാക്ടർ ആത്മഹത്യ ചെയ്തു

കോൺഗ്രസ്സുകാർ പണം നൽകാതെ പറ്റിച്ചു; കോൺട്രാക്ടർ ആത്മഹത്യ ചെയ്തു

ചെറുപുഴ: കോൺഗ്രസ് നേതൃത്വത്തിലുള്ള ട്രസ്റ്റ് നടത്തുന്ന ചെറുപുഴ കെ.കരുണാകരൻ മെമ്മോറിയൽ ആശുപത്രിയുടെ കെട്ടിട നിർമ്മാണം നടത്തിയ കോൺട്രാക്ടറെ ആശുപത്രി കെട്ടിടത്തിന്റെ മുകൾ നിലയിൽ ആത്മഹത്യചെയ്ത നിലയിൽ കണ്ടെത്തി. ...

Latest News