ചെറുപുഴ: ഒക്ടോബർ18ന് ചെറുപുഴയില്‍നിന്നും കാണാതായ ഓട്ടോറിക്ഷ തേക്കിന്‍കാട്ടില്‍ ഷാനവാസിന (46) മൃതദേഹം കൊല്ലത്ത് അഷ്ടമുടിക്കായലില്‍ കണ്ടെത്തി. സാമ്ബത്തിക ബാധ്യതമൂലം മുംബൈയിലേക്ക് ജോലിതേടി പോകുന്നതായി കത്തെഴുതിവെച്ചാണ് ഷാനവാസ് സ്ഥലംവിട്ടത്.
ഓട്ടോറിക്ഷ ചെറുപുഴ ടൗണില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ബന്ധുവിെന്റ പരാതിയില്‍ ചെറുപുഴ പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. ഭാര്യ: നിഷ. മകന്: അനുഹര്‍ഷ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക