കണ്ണൂർ: ചെറുപുഴയിൽ കരാറുകാരനായ ജോസഫിന്റെ മരണത്തിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ ആത്മഹത്യാപ്രേരണാ കുറ്റം ചുമത്തി.
കെപിസിസി മുൻ നിർവാഹക സമിതി അംഗം കെ കുഞ്ഞികൃഷ്ണൻ നായർ, മുൻപഞ്ചായത്ത് പഞ്ചായത്ത് പ്രസിഡന്റ് റോഷി ജോസ്, ലീഗ് നേതവ് ടി വി അബ്ദുൾ സലീം എന്നിവർക്കെതിരെയാണ് ആത്മഹത്യാപ്രേരണാ കുറ്റം ചുമത്തിയത്. ഇവരിപ്പോൾ വഞ്ചനാക്കുറ്റത്തിന് റിമാൻഡിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക