ടിക്ക് ടോക്ക്

സിന്നിനെ വെട്ടിമാറ്റി ആപ്പിളും, ടിക്ക് ടോക്കിന് ആശ്വാസം

പാകിസ്താനിലും ടിക്ക് ടോക്കിന് വിലക്ക്; തീരുമാനം കോടതി ഉത്തരവിന് പിന്നാലെ

പാകിസ്താനില്‍ ടിക് ടോക്കിന് വിലക്ക് ഏര്‍പ്പെടുത്തുമെന്ന് റിപ്പോര്‍ട്ട്.കോടതി ഉത്തരവിന് തുടര്‍ന്ന് ജനപ്രിയ സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനായ ടിക് ടോക്കിന് പാകിസ്താനില്‍ വിലക്ക് ഏര്‍പ്പെടുത്തുമെന്നാണ് രാജ്യത്തെ ടെലികോം റെഗുലേറ്ററിന്റെ ...

10 കോടി നേടാന്‍ പതിനാറുകാരി ഒച്ചിനെ തിന്നാൻ നോക്കി; ടിക്ക് ടോക്ക് രാജ്ഞിയുടെ 10 കോടി സ്വപ്നം പൊലിഞ്ഞു !

10 കോടി നേടാന്‍ പതിനാറുകാരി ഒച്ചിനെ തിന്നാൻ നോക്കി; ടിക്ക് ടോക്ക് രാജ്ഞിയുടെ 10 കോടി സ്വപ്നം പൊലിഞ്ഞു !

ടിക്ടോക്കില്‍ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള താരമാണ് അമേരിക്കയിലെ നോർവാൾക്ക് സ്വദേശിനി ചാർലി ഡി അമേലിയോ. ടിക്ടോക് രാജ്ഞി എന്ന വിശേഷണം നേടിയ പെൺകുട്ടി. 9.95 കോടി ...

സിന്നിനെ വെട്ടിമാറ്റി ആപ്പിളും, ടിക്ക് ടോക്കിന് ആശ്വാസം

സിന്നിനെ വെട്ടിമാറ്റി ആപ്പിളും, ടിക്ക് ടോക്കിന് ആശ്വാസം

ടിക്ക്ടോക്കിനു ബദലായി ഇറങ്ങിയ സിന്‍ ആപ്പിനെ ആപ്പിളും ഉപേക്ഷിച്ചു. ഈ ആപ്പിനെ നേരത്തെ ഗൂഗിളും പ്ലേസ്റ്റോറില്‍ നിന്നും മാറ്റിനിര്‍ത്തിയിരുന്നു. കോപ്പിയടി ആരോപണത്തെ തുടര്‍ന്നാണ് ആപ്പിളും സിന്നിന് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ...

യുവാവിനെ ചെരുപ്പിന് തല്ലി ടിക്ക് ടോക്ക് താരവും ബി.ജെ.പി നേതാവുമായ സൊണാലി ഫൊഗാട്ട് – വീഡിയോ

യുവാവിനെ ചെരുപ്പിന് തല്ലി ടിക്ക് ടോക്ക് താരവും ബി.ജെ.പി നേതാവുമായ സൊണാലി ഫൊഗാട്ട് – വീഡിയോ

ചണ്ഡിഗര്‍: യുവാവിനെ ചെരുപ്പിന് തല്ലി ടിക്ക് ടോക്ക് താരവും ബി.ജെ.പി നേതാവുമായ സൊണാലി ഫൊഗാട്ട്.  ഹരിയാനയിലെ ഹിസാറിലുള്ള ബാല്‍സമന്ത് എന്ന് പേരുള്ള ചന്തയില്‍ വച്ചാണ് സംഭവം നടന്നത്. ...

‘എന്താ പെണ്ണിന് കുഴപ്പം..’ ആരോഗ്യമന്ത്രിയായി അഭിനയിച്ച്‌ ആറ് വയസ്സുകാരി; നേരിട്ട് വിളിച്ച്‌ അഭിനന്ദിച്ച്‌ കെകെ ശൈലജ

‘എന്താ പെണ്ണിന് കുഴപ്പം..’ ആരോഗ്യമന്ത്രിയായി അഭിനയിച്ച്‌ ആറ് വയസ്സുകാരി; നേരിട്ട് വിളിച്ച്‌ അഭിനന്ദിച്ച്‌ കെകെ ശൈലജ

ആരോഗ്യമന്ത്രി കെകെ ശൈലജയെ അനുകരിച്ചുള്ള ആറ് വയസ്സുകാരിയുടെ ടിക്ക് ടോക്ക് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നോക്കിലും നില്‍പ്പിലും വാക്കിലും 'ടീച്ചറിനെ' വാര്‍ത്തുവച്ചപോലെ ആയിരുന്നു ഈ കുട്ടിക്കുറുമ്ബിയുടെ ...

ടിക് ടോക്കിലെ കുട്ടിതാരത്തെ തേടി ജയസൂര്യ

ടിക് ടോക്കിലെ കുട്ടിതാരത്തെ തേടി ജയസൂര്യ

ടിക് ടോക്കില്‍ അഭിനയിച്ച് തകര്‍ക്കുന്ന ഒരു കൊച്ചുകുട്ടിയുടെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലാകുകയാണ്. ഏതാണ് ഈ ചക്കരമണി എന്ന് ചോദിച്ച് ജയസൂര്യയാണ് ഈ ടിക്ക് ടോക്ക് ...

കത്രീനയുടെ അപരയെ ടിക്ക് ടോക്കിലൂടെ കണ്ടെത്തി

കത്രീനയുടെ അപരയെ ടിക്ക് ടോക്കിലൂടെ കണ്ടെത്തി

ബോളിവുഡില്‍ മുന്‍നിര നായികയായി ഇപ്പോഴും തിളങ്ങിനില്‍ക്കുന്ന താരമാണ് കത്രീന കൈഫ്. സൂപ്പര്‍ താരങ്ങളുടെ നായികയായുളള നടിയുടെ ചിത്രങ്ങള്‍ക്കെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. ഗ്ലാമര്‍ റോളുകളിലൂടെയും ഐറ്റം ...

ആരുണിയുടെ മരണ കാരണം എച്ച്‌ വണ്‍ എന്‍ വണ്‍

ആരുണിയുടെ മരണ കാരണം എച്ച്‌ വണ്‍ എന്‍ വണ്‍

കൊല്ലം: ടിക്ക് ടോക്ക് വീഡിയോകളിലൂടെ മലയാളികളുടെ പ്രിയങ്കരിയായ ആരുണിയുടെ മരണ കാരണം എച്ച്‌ വണ്‍ എന്‍ വണ്‍ എന്ന് ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചു. തിരുവനന്തപുരം എസ്ഐടി ആശുപത്രിയില്‍ ...

വെള്ളപൊക്കത്തിൽ ടിക്ക് ടോക്ക് ഷൂട്ട് ചെയ്യുന്നതിനിടെ യുവാവിന് ദാരുണാന്ത്യം

വെള്ളപൊക്കത്തിൽ ടിക്ക് ടോക്ക് ഷൂട്ട് ചെയ്യുന്നതിനിടെ യുവാവിന് ദാരുണാന്ത്യം

വെള്ളപ്പൊക്കത്തില്‍ ടിക് ടോക്ക് വീഡിയോ ഷൂട്ട് ചെയ്ത യുവാവിന് ദാരുണാന്ത്യം. മൂന്നു ദിവസം നീണ്ട തിരച്ചിലിനൊടുവിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിന്റെ വീഡിയോയും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ബിഹാറിലാണ് ...

ഭർത്താവിന്റെ മരണത്തിനു പിന്നാലെ മകളെയും വിധി  കവർന്നെടുത്തു; ബാക്കിയായത് ടിക്ക് ടോക്കിലെ അവളുടെ ചിരി!!!

ഭർത്താവിന്റെ മരണത്തിനു പിന്നാലെ മകളെയും വിധി കവർന്നെടുത്തു; ബാക്കിയായത് ടിക്ക് ടോക്കിലെ അവളുടെ ചിരി!!!

കൊല്ലം: വിധി ആരുണിയെ തട്ടിയെടുത്തത് പനിയുടെ രൂപത്തിലായിരുന്നു. കടുത്ത പനിയെ തുടര്‍ന്ന് തലച്ചോറിലുണ്ടായ അണുബാധ മൂലമാണ് ആരുണി എസ് കുറുപ്പ്(9) മരിച്ചത്. കണ്ണനല്ലൂര്‍ ചേരിക്കോണം രമ്യയില്‍ പരേതനായ ...

ടിക്ക് ടോക്ക് വീഡിയോ ചെയ്യുന്നതിനിടെ വിദ്യാര്‍ത്ഥിനി കുളത്തിൽ വീണു മരിച്ചു ; സംസ്കരിച്ച മൃതദേഹം പോസ്റ്മോട്ടത്തിനായി പുറത്തെടുത്ത്  പോലീസ്

ടിക്ക് ടോക്ക് വീഡിയോ ചെയ്യുന്നതിനിടെ വിദ്യാര്‍ത്ഥിനി കുളത്തിൽ വീണു മരിച്ചു ; സംസ്കരിച്ച മൃതദേഹം പോസ്റ്മോട്ടത്തിനായി പുറത്തെടുത്ത് പോലീസ്

ടിക്ക് ടോക്ക് വീഡിയോ ചിത്രീകരിക്കുന്നതിനിടെ അപകടത്തില്‍പെട്ട് കോളജ് വിദ്യാര്‍ത്ഥിനി മരിച്ചു. കൊലാര്‍ ജില്ലയിലെ വേദഗിരിയിലെ മാല (20) ആണ് മരിച്ചത്. പശുക്കള്‍ക്ക് കാലിത്തീറ്റ കൊണ്ടുവരാനായി പോയതായിരുന്നു മാല. ഇതിനിടെ ...

Latest News