തീവ്രവാദി

ഐസിസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് സൂപ്പര്‍മാര്‍ക്കറ്റില്‍ വന്ന ആറു പേരെ കുത്തിവീഴ്‌ത്തി, അക്രമിയെ പൊലീസ് വെടിവച്ചു കൊന്നു

ഐസിസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് സൂപ്പര്‍മാര്‍ക്കറ്റില്‍ വന്ന ആറു പേരെ കുത്തിവീഴ്‌ത്തി, അക്രമിയെ പൊലീസ് വെടിവച്ചു കൊന്നു

ന്യൂസിലാൻഡ് : ഐസിസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരു തീവ്രവാദി വെള്ളിയാഴ്ച ഓക്ക്‌ലാൻഡ് സൂപ്പർമാർക്കറ്റിൽ വച്ച് ആറ് പേരെ കുത്തിവീഴ്ത്തി. അക്രമിയെ പൊലീസ് വെടിവച്ചു കൊന്നു. ന്യൂസിലാൻഡ് ...

രണ്ട് പ്രവിശ്യകളിലായി അഫ്ഗാൻ സൈന്യം തീവ്രവാദികളെ തകർത്തു, 35 ലധികം താലിബാൻ തീവ്രവാദികൾ കൊല്ലപ്പെട്ടു

രണ്ട് പ്രവിശ്യകളിലായി അഫ്ഗാൻ സൈന്യം തീവ്രവാദികളെ തകർത്തു, 35 ലധികം താലിബാൻ തീവ്രവാദികൾ കൊല്ലപ്പെട്ടു

കാബൂൾ: അഫ്ഗാനിസ്ഥാനിലെ ഹെൽമണ്ട് പ്രവിശ്യകളിലും ബദാക്ഷൻ പ്രവിശ്യകളിലും വ്യോമാക്രമണത്തിൽ 35 ലധികം താലിബാൻ തീവ്രവാദികൾ കൊല്ലപ്പെട്ടു. ഹെൽമണ്ടിലെ നാദ് അലിയിലും സാങ്കിൻ ജില്ലകളിലുമുള്ള താലിബാൻ സ്ഥാനങ്ങളാണ് യുദ്ധവിമാനങ്ങൾ ...

രാത്രിയില്‍ വീടുകള്‍ തോറും കയറിയിറങ്ങി ഭീകരരെ തിരഞ്ഞ് സുരക്ഷാ സേന; ഒടുവില്‍ കണ്ടെത്തിയതോടെ വെടിവയ്‌പ്പ്; കശ്മീരില്‍ രണ്ട് തീവ്രവാദികളെ കൊലപ്പെടുത്തി

രാത്രിയില്‍ വീടുകള്‍ തോറും കയറിയിറങ്ങി ഭീകരരെ തിരഞ്ഞ് സുരക്ഷാ സേന; ഒടുവില്‍ കണ്ടെത്തിയതോടെ വെടിവയ്‌പ്പ്; കശ്മീരില്‍ രണ്ട് തീവ്രവാദികളെ കൊലപ്പെടുത്തി

ശ്രീനഗർ: ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിലെ സോപൂർ പ്രദേശത്ത് സുരക്ഷാ സേനയും തീവ്രവാദികളും തമ്മിൽ രാത്രിയിൽ ഉണ്ടായ ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികൾ മരിച്ചു. തീവ്രവാദികളുടെ സാന്നിധ്യത്തെക്കുറിച്ച് രഹസ്യാന്വേഷണ ...

ജ​മ്മു​ കാശ്മീരിലെ ബു​ഡ്ഗാ​മി​ല്‍ ഭീ​ക​ര​രും സു​ര​ക്ഷാ​സേ​ന​യും ത​മ്മി​ല്‍ ഏ​റ്റു​മു​ട്ട​ല്‍

സുന്ദർബനി സെക്ടറിൽ തീവ്രവാദികളുമായി ഏറ്റുമുട്ടൽ, ഒരു ജവാന് പരിക്കേറ്റു

ജമ്മു: ജമ്മുവിലെ നിയന്ത്രണ രേഖയ്ക്ക്‌ സമീപം സുന്ദർബാനി സെക്ടറിൽ ഇന്ത്യൻ സൈന്യവും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടൽ . സുന്ദർബാനിയിലെ ദാദൽ ഗ്രാമത്തിന് സമീപം സായുധരായ തീവ്രവാദികള്‍ സൈന്യത്തിന് ...

കൊച്ചി നാവിക ആസ്ഥാനവും ഷിപ്പ് യാർഡും ആക്രമിക്കാൻ പദ്ധതി; ഇന്ത്യയുടെ തന്ത്രപ്രധാന മേഖലകളിലും ആക്രമണത്തിന് പദ്ധതിയിട്ടിരുന്നതായി എൻഐഎ

കൊച്ചി നാവിക ആസ്ഥാനവും ഷിപ്പ് യാർഡും ആക്രമിക്കാൻ പദ്ധതി; ഇന്ത്യയുടെ തന്ത്രപ്രധാന മേഖലകളിലും ആക്രമണത്തിന് പദ്ധതിയിട്ടിരുന്നതായി എൻഐഎ

ന്യൂഡൽഹി: ഒമ്പതു തീവ്രവാദികളെയാണ് എന്‍ഐഎ ഇന്നു പിടികൂടിയത്. ഡൽഹി, കൊച്ചി, മുംബൈ എന്നിവിടങ്ങളിൽ ആക്രമണം നടത്താൻ പാക്കിസ്ഥാൻ ആസ്ഥാനമായ അൽ ഖായിദ പരിശീലിപ്പിച്ച ഒമ്പതു തീവ്രവാദികളെയാണ് പിടികൂടിയത്. ...

ഡല്‍ഹിയില്‍ ‘ലക്ഷ്മണ രേഖ’ പൊട്ടി, മോദിയും കെജരിവാളും നേര്‍ക്കുനേര്‍

ഡല്‍ഹിയില്‍ ‘ലക്ഷ്മണ രേഖ’ പൊട്ടി, മോദിയും കെജരിവാളും നേര്‍ക്കുനേര്‍

ശരിയായ രാഷ്ട്രീയ പോരാട്ടം നടക്കേണ്ട ഡല്‍ഹിയിപ്പോള്‍ ആകെ കലങ്ങി മറഞ്ഞിരിക്കുകയാണ്. അഭിപ്രായ സര്‍വേകള്‍, ആം ആദ്മി പാര്‍ട്ടിക്ക് മൃഗീയ മേധാവിത്വം വ്യക്തമാക്കിയതോടെയാണ് ഈ പ്രതിഭാസം വ്യക്തമായിരിക്കുന്നത്. ഭൂരിപക്ഷ ...

Latest News