നീയില്ലാത്ത ലോകത്ത് പോരാട്ടം കനക്കുന്നു; എത്ര വലിയ ഇരുട്ടാണ് നീ ഒഴിച്ചിട്ട ശൂന്യത ഇവിടെ അവശേഷിപ്പിക്കുന്നതെന്ന് ഞങ്ങളെയെല്ലാവരെയും നടുക്കുന്നു; നീയില്ലാതെ നിന്റെ സന്തോഷുമായി സംസാരിക്കുകയെന്നത് ഹൃദയം നുറുങ്ങുന്ന വേദനയായിരുന്നു; ഷീന ജോസിനെക്കുറിച്ച് ദീദി ദാമോദരൻ
കേരളത്തിലെ ഫെമിനിസ്റ്റ് പോരാട്ടങ്ങളിലെ മുൻനിര പോരാളിയായായിരുന്ന ഷീന ജോസിന് വിട പറഞ്ഞ് സുഹൃത്തും സഖാവും സഹപ്രവർത്തകയുമായിരുന്ന ദീദി ദാമോദരൻ ഫേസ് ബുക്കിലെഴുതിയ കുറിപ്പ്: ” പ്രിയമുള്ള ഷീന ...