നടൻ പൃഥ്വിരാജ്

നടൻ പൃഥ്വിരാജ് ആശുപത്രി വിട്ടു

അപകടത്തിൽ പരിക്ക്: നടൻ പൃഥ്വിരാജിന്റെ ശസ്ത്രക്രിയ പൂർത്തിയാക്കി ആശുപത്രി വിട്ടു

കഴിഞ്ഞ ദിവസമാണ് ‘വിലായത്ത് ബുദ്ധ’ ന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെ നടൻ പൃഥ്വിരാജിന്റെ കാലിന് പരുക്കേറ്റത്. വലതുകാൽമുട്ടിനു ഗുരുതരമായി പരുക്കേറ്റിരുന്ന താരത്ത കൊച്ചി വിപിഎസ് ലേക്‌ഷോർ ആശുപത്രിയിലെ ഡോ. ...

ഇന്നത്തെ പോലെ ടെക്നോളജി അന്നില്ല;  പൃഥ്വിയുടെ മുകളിലൂടെ ആന കടന്നു പോകുന്ന രംഗം പേടിച്ചാണ് ഞങ്ങളെല്ലാം ചെയ്തത്: കലാസംവിധായകന്‍

അവസാന നിമിഷം നിര്‍മാതാവ് പറ്റിച്ചു, രക്ഷയ്‌ക്കെത്തിയത് പൃഥ്വിരാജ്; അനുഭവം പങ്കുവെച്ച് ഗിരീഷ് ലാല്‍

തന്നോടൊപ്പം വര്‍ക്ക് ചെയ്യുന്നവര്‍ക്കൊപ്പം നില്‍കാനുള്ള മനസ് നടന്‍ പൃഥ്വിരാജിനുണ്ടെന്ന്  മാണിക്യകല്ല് സിനിമയുടെ നിര്‍മാതാവ് ഗിരീഷ് ലാല്‍. ‘എല്ലാ കാര്യങ്ങളിലും തന്റേതായ ഉറച്ച തീരുമാനമുള്ള വ്യക്തിയാണ് പൃഥ്വിരാജ്.’ ‘പൈസ ...

‘ആടുജീവിതം’ നീണ്ട നാളത്തെ വിദേശ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി പൃഥ്വി; പൃഥ്വിരാജിനൊപ്പമുള്ള ഫോട്ടോയുമായി സുപ്രിയ

‘ആടുജീവിതം’ നീണ്ട നാളത്തെ വിദേശ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി പൃഥ്വി; പൃഥ്വിരാജിനൊപ്പമുള്ള ഫോട്ടോയുമായി സുപ്രിയ

പൃഥ്വിരാജിന്റേതായി പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രമാണ് 'ആടുജീവിതം'. ബ്ലസി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നീണ്ട നാളത്തെ വിദേശ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയതായി പൃഥ്വിരാജ് കഴിഞ്ഞ ദിവസം സാമൂഹ്യമാധ്യമത്തിലൂടെ അറിയിച്ചിരുന്നു. ...

എനിക്ക് ഭഗവാന്‍ തന്ന തലോടലാണ് എന്റെ രണ്ട് മക്കള്‍. രാജുവിന് വിഷമം വന്നാല്‍ ഇന്ദ്രനാണ് കരയുന്നത്! മല്ലിക സുകുമാരന്‍

‘ അവന്‍ എപ്പോഴും പറയും, എന്തുവാ അമ്മെ നമ്മുടെ നാട്ടില്‍ മാത്രമാണല്ലോ ഇതിനെ ബെയ്സ് ചെയ്തുള്ള വഴക്കുകളും ചര്‍ച്ചകളുമൊക്കെ’, ചെറുപ്പത്തില്‍ ഇരുവരും സംഘപരിവാര്‍ ശാഖയില്‍ പോകാറുണ്ടായിരുന്നു, അത് സൂര്യനമസ്‌കാരം പഠിക്കാന്‍ വേണ്ടിയായിരുന്നു: മല്ലിക സുകുമാരന്‍

ചെറുപ്പത്തിലേ പൃഥ്വിരാജും ഇന്ദ്രജിത്തും സംഘപരിവാര്‍ ശാഖയില്‍ കുറച്ച് നാള്‍ പോയിരുന്നെന്നും അത് സൂര്യ നമസ്‌കാരവും മറ്റും പഠിക്കാന്‍ മാത്രമായിരുന്നുവെന്നും മല്ലിക സുകുമാരന്‍. മതത്തെയാണ് പൃഥ്വിരാജിന് ഇഷ്ടമല്ലാത്തത് എന്നാല്‍ ...

പൃഥ്വിരാജും ഇന്ദ്രജിത്തും വീണ്ടും ഒന്നിക്കുന്നു; ചിത്രീകരണം പൂർത്തിയാക്കി ‘തീർപ്പ്’

‘ഞങ്ങളുടെ കൂട്ടത്തില്‍ ഏറ്റവുമധികം അങ്ങോട്ട് വിളിക്കുന്നത് ഞാനാണ്, മൂപ്പര് ഭയങ്കര തിരക്കല്ലേ? ഞങ്ങള്‍ കമ്പനി കൂടുമ്പോ കമ്പനിയാണ്, പൃഥ്വി എന്നെക്കാള്‍ ഹാര്‍ഡ്‌വര്‍ക്കിങ്ങാണ്, പക്ഷേ അവനെക്കാള്‍ നന്നായി പാട്ട് പാടുന്നത് ഞാനാണ്: ഇന്ദ്രജിത്ത്

മലയാള സിനിമയിലെ സൂപ്പര്‍ കൂള്‍ ബ്രദേഴ്‌സാണ് പൃഥ്വിരാജും ഇന്ദ്രജിത്തും. പൃഥ്വിരാജ് അഭിനയത്തിന് പുറമേ സംവിധാനത്തില്‍ ഗാനരംഗത്തും നിര്‍മാണത്തിലും ചുവടുറപ്പിച്ചപ്പോള്‍ താന്‍ അഭിനയിക്കുന്ന കഥാപാത്രങ്ങളിലെ വൈവിധ്യം കൊണ്ട് ഇന്ദ്രജിത്തും ...

കോള്‍ഡ് കേസിലെ കുട്ടിയെക്കുറിച്ച് ചോദിച്ച് വിദ്യ; ഷേര്‍ണി വിശേഷങ്ങള്‍ അന്വേഷിച്ച് പൃഥ്വിരാജും

കോള്‍ഡ് കേസിലെ കുട്ടിയെക്കുറിച്ച് ചോദിച്ച് വിദ്യ; ഷേര്‍ണി വിശേഷങ്ങള്‍ അന്വേഷിച്ച് പൃഥ്വിരാജും

ആമസോണ്‍ പ്രൈമില്‍ പുതിയതായി റിലീസ് ചെയ്ത തങ്ങളുടെ ചിത്രങ്ങളുടെ വിശേഷങ്ങള്‍ പങ്കുവെച്ച് അഭിനേതാക്കളായ വിദ്യ ബാലനും പൃഥ്വിരാജും. ആമസോണ്‍ പ്രൈമിന്റെ യൂട്യൂബ് ചാനലിലാണ് വിദ്യ ബാലന്‍ പൃഥ്വിരാജിന് ...

നടന്‍ പൃഥ്വിരാജിന് കൊവിഡ് സ്ഥിരീകരിച്ചു, അണിയറ പ്രവര്‍ത്തകര്‍ ക്വാറന്റീനില്‍

ദയവായി ഇവരുടെ ആശങ്കകള്‍ കേള്‍ക്കൂ, ലക്ഷദ്വീപിനായി ശബ്ദമുയര്‍ത്തി പൃഥ്വിരാജ്

ലക്ഷദ്വീപ് ജനതയ്ക്കായി ശബ്ദമുയർത്തി നടൻ പൃഥ്വിരാജ്. ലക്ഷദ്വീപിൽ തനിക്ക് പരിചയമുള്ളവരും അല്ലാത്തവരുമായ ആളുകൾ ഒരുപോലെ പങ്കുവയ്ക്കുന്ന നിരാശ വിവരിച്ചാണ് പൃഥ്വി ദ്വീപിലെ ആളുകൾക്കായി പ്രതികരിച്ചത്. ഒരു ജനതയെത്തന്നെ ...

നടന്‍ പൃഥ്വിരാജിന് കൊവിഡ് സ്ഥിരീകരിച്ചു, അണിയറ പ്രവര്‍ത്തകര്‍ ക്വാറന്റീനില്‍

സോഷ്യൽ മീഡിയ ടൈംലൈനുകൾ മരണ കോളങ്ങൾ പോലെയായി : പൃഥ്വിരാജ്

സോഷ്യൽ മീഡിയ ടൈംലൈനുകൾ മരണകോളങ്ങൾപോലെയായെന്ന് നടൻ പൃഥ്വിരാജ്. നടനും എഴുത്തുകാരനുമായ മാടമ്പ് കുഞ്ഞുകുട്ടന്റെ മരണത്തിൽ അനുശോചനം രേഖപെടുത്തിക്കൊണ്ടാണ് പൃഥ്വിരാജ് നിരാശ പങ്കുവച്ചത്. 'സോഷ്യൽ മീഡിയ ടൈംലൈനുകൾ മരണകോളങ്ങൾപോലെയായി. ...

‘ദ ഫ്യൂച്ചര്‍ വര്‍ക്‌സ്’, പൃഥ്വിരാജിന് ഒപ്പമുള്ള സെല്‍ഫിയുമായി സംവിധായകന്‍ ജിസ് ജോയ്; പുതിയ സിനിമ ഒരുങ്ങുന്നു?

‘ദ ഫ്യൂച്ചര്‍ വര്‍ക്‌സ്’, പൃഥ്വിരാജിന് ഒപ്പമുള്ള സെല്‍ഫിയുമായി സംവിധായകന്‍ ജിസ് ജോയ്; പുതിയ സിനിമ ഒരുങ്ങുന്നു?

പുതിയ സിനിമയ്ക്കായി നടന്‍ പൃഥ്വിരാജും സംവിധായകന്‍ ജിസ് ജോയും ഒന്നിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. പൃഥ്വിരാജിനൊപ്പമുള്ള ജിസ് ജോയുടെ സെല്‍ഫിയാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. ”ദ ഫ്യൂച്ചര്‍ വര്‍ക്‌സ്” എന്ന ക്യാപ്ഷനോടെയാണ് ...

മിസ് യു സച്ചി… ഇപ്പോൾ നിങ്ങൾക്ക് അവിടെ ഒരു കൂട്ടുണ്ട്.. നിങ്ങൾ രണ്ടുപേരും ഒരുമിച്ച് ഒരു ഡ്രിങ്ക് കഴിക്കുകയാണെന്ന് പ്രതീക്ഷിക്കുന്നു: വേദനയോടെ പൃഥ്വി

മിസ് യു സച്ചി… ഇപ്പോൾ നിങ്ങൾക്ക് അവിടെ ഒരു കൂട്ടുണ്ട്.. നിങ്ങൾ രണ്ടുപേരും ഒരുമിച്ച് ഒരു ഡ്രിങ്ക് കഴിക്കുകയാണെന്ന് പ്രതീക്ഷിക്കുന്നു: വേദനയോടെ പൃഥ്വി

തിരുവനന്തപുരം: ക്രിസ്മസ് ദിനത്തിൽ മലയാളക്കരയെ ഏറെ വേദനിപ്പിച്ച വാർത്തയായിരുന്നു അനിൽ നെടുമങ്ങാട് എന്ന അതുല്യപ്രതിഭയുടെ അപ്രതീക്ഷിത വിയോഗം. ആ നടുക്കത്തിൽ നിന്നും അദ്ദേഹത്തിന്റെ സുഹൃത്തുക്കളും സഹപ്രവർത്തകരും ആരാധകരും ...

അന്തരിച്ച സംവിധായകന്‍ സച്ചിയുടെ കണ്ണുകള്‍ ദാനം ചെയ്തു

ഇന്ന് സച്ചിയുടെ പിറന്നാൾ, സുഹൃത്തിന്റെ സ്വപ്നം നിറവേറ്റാൻ പുതിയ പ്രഖ്യാപനവുമായി പൃഥ്വിരാജ്

അകാലത്തിൽ നഷ്ടപ്പെട്ട തന്റെ പ്രിയ സുഹൃത്ത് സച്ചിയുടെ  ആ​ഗ്രഹം പൂർത്തിയാക്കാനായി പുതിയ പ്രഖ്യാപനവുമായി നടൻ പൃഥ്വിരാജ്. സച്ചിയുടെ പിറന്നാൾ ദിനമായ ഇന്ന് പുതിയ ബാനർ അനൗൺസ്‌ ചെയ്തിരിക്കുകയാണ് ...

Latest News