നരേന്ദ്ര മോഡി

മതിലുകളല്ല, പാലങ്ങൾ പണിയാൻ മോദി സർക്കാറിനോട് രാഹുൽ

‘രാജ്യത്തോടും ജനങ്ങളോടും കൂറ് കാണിച്ചിട്ടില്ലാത്ത പ്രധാനമന്ത്രിയാണ് മോഡി ; വിമർശനവുമായി രാഹുൽഗാന്ധി

പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജ്യത്തോടും ജനങ്ങളോടും കൂറ് കാണിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വരും ദിവസങ്ങളില്‍ രാജ്യത്തെ പണപ്പെരുപ്പം കുതിച്ചുയരുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. സര്‍ക്കാര്‍ ...

ഉത്തരാഖണ്ഡില്‍  മഴ ശക്തം ; മരിച്ചവരുടെ എണ്ണം 16 ആയി

ഉത്തരാഖണ്ഡില്‍ മഴ ശക്തം ; മരിച്ചവരുടെ എണ്ണം 16 ആയി

ന്യൂഡൽഹിഃ മൂന്നു ദിവസമായി തുടരുന്ന കനത്ത മഴയിൽ  ഉത്തരാഖണ്ഡില്‍ മരിച്ചവരുടെ എണ്ണം പതിനാറായി. മഴയില്‍ സംസ്ഥാനത്തെ പല റോഡുകളും കെട്ടിടങ്ങളും തകര്‍ന്നിട്ടുണ്ട്. നദികള്‍ നിറഞ്ഞൊഴുകുകയാണ്. പലയിടങ്ങളിലും പ്രദേശവാസികളും ...

തനിക്ക് വേണ്ടി ഒന്നും ആവശ്യപ്പെട്ടില്ല; പ്രാർത്ഥിച്ചത് രാജ്യത്തിന്റെ സമ്പൽസമൃദ്ധിയ്‌ക്കു വേണ്ടി; രുദ്ര ഗുഹയിലെ ധ്യാനം പൂർത്തിയാക്കിയതിനു ശേഷം പ്രധാനമന്ത്രിയുടെ പ്രതികരണം ഇങ്ങനെ

മുഖ്യമന്ത്രി മുതൽ പ്രധാനമന്ത്രി വരെ; ഇടവേളകളില്ലാതെ 20 ഭരണ വർഷങ്ങൾ, രണ്ട് പതിറ്റാണ്ടുകൾ നീണ്ട മോഡി കാലം

അധികാരപദവിയില്‍ രണ്ട് പതിറ്റാണ്ട് ഇടവേളകളില്ലാതെ പിന്നിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇടവേളകളോ അവധിയോ ഇല്ലാതെയാണ് നരേന്ദ്രമോദി തുടര്‍ച്ചയായി ഭരണനേതൃത്വം 20 വര്‍ഷമായി കയ്യാളുന്നത്. സംസ്ഥാന സർക്കാരിനെതിരെ പുതിയ ആരോപണവുമായി ...

സുപ്രീംകോടതിയില്‍നിന്നും മമത ബാനര്‍ജിയ്‌ക്ക് കനത്ത തിരിച്ചടി

സൗജന്യ റേഷന്‍ ബംഗാളില്‍ നവംബര്‍ വരെയല്ല, 2021 ജൂണ്‍ വരെ നല്‍കും; മോഡിയെ കടത്തിവെട്ടി മമ്ത ബാനര്‍ജി

കൊല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കടത്തി വെട്ടി ബംഗാള്‍ മുഖ്യമന്ത്രി മമ്ത ബാനര്‍ജി. അടുത്ത ഛാത് പൂജ വരെ രാജ്യത്തെ ജനങ്ങള്‍ക്ക് സൗജന്യമായി ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യുമെന്ന ...

കേരളത്തിൽ ഇനി ഗ്രൂപ്പ് കളി സമ്മതിക്കില്ല; അമിത് ഷാ

‘രാഹുല്‍ ഗാന്ധിയെ ഉപദേശിച്ച് നന്നാക്കേണ്ട’ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ത്യ ‘രണ്ടു പോരാട്ടങ്ങള്‍’ വിജയിക്കാന്‍ പോവുന്നു: അമിത് ഷാ

ന്യൂഡല്‍ഹി: ധീരനായ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ ഇന്ത്യ ‘രണ്ടു പോരാട്ടങ്ങള്‍’ വിജയിക്കാന്‍ പോവുകയാണെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. കോവിഡിന് എതിരായ പോരാട്ടത്തെയും കിഴക്കന്‍ ലഡാക്കിലെ ...

രാജ്യത്തിന് രാജാക്കന്മാരെയല്ല, കാവൽക്കാരെയാണ് വേണ്ടതെന്ന് മോദി

രാജ്യത്ത് “ജനതാ കർഫ്യൂ” ഞായറാഴ്ച രാവിലെ ഏഴ് മുതൽ രാത്രി 9 വരെ പുറത്തിറങ്ങരുത്

ലോകം വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുകയാണെന്നു പ്രധാന മന്ത്രി നരേന്ദ്ര മോഡി. ലോകമഹായുദ്ധങ്ങളെക്കാൾ ഭീകരമായ പ്രതിസന്ധിയാണ് രാജ്യം ഒറ്റക്കെട്ടായി നേരിട്ട് കൊണ്ടിരിക്കുന്നത്. കൊറോണ എന്ന വിപത്തിനെ ലളിതമായി എടുക്കാൻ ...

പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയിലൂടെ ആറ് കോടി കര്‍ഷകര്‍ക്ക് 12,000 കോടി ഇന്ന് വിതരണം ചെയ്യും

എന്റെ ജീവിതം തിരിച്ചുകിട്ടി, പ്രധാനമന്ത്രി കാണപ്പെട്ട ദൈവമെന്ന് യുവതി; വിതുമ്പി നരേന്ദ്ര മോഡി, വീഡിയോ

ന്യൂഡല്‍ഹി: പ്രധാനമന്ത്രി ഭാരതീയ ജന്‍ ഔഷധി പരിയോജനയുടെ ഗുണഭോക്താക്കളുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിനിടെ വിതുമ്ബി നരേന്ദ്ര മോഡി. സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്. പദ്ധതിയിലൂടെ തന്റെ ...

നിലപാട് ശക്തമാക്കി അമിത് ഷാ; “പാക് അധീന കശ്മീരും ഇന്ത്യയുടെ ഭാഗം, അതിനായി മരിക്കാനും തയ്യാര്‍”

വാഗ്ദാനം ചെയ്ത തുകയും ആനുകൂല്യങ്ങളും ഇതുവരെ നല്‍കിയിട്ടില്ല; പട്ടാളക്കാരുടെ ചോരയും ത്യാഗവും വോട്ടായി മാത്രം കാണുന്നതില്‍ നാണം തോന്നുന്നില്ലേ.? വിമര്‍ശിച്ച്‌ കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിന് ഒരു വയസ് തികയുമ്ബോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ആഭ്യന്തര മന്ത്രി അമിത് ഷായും ആദരാഞ്ജാലികള്‍ അര്‍പ്പിച്ച്‌ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ രഹസ്യാന്വേഷണ വിഭാഗത്തിന് ...

15 ലക്ഷം നല്‍കാമെന്ന് പറഞ്ഞ് വിശ്വാസ വഞ്ചന കാണിച്ചു; മോഡിക്കും അമിത് ഷായ്‌ക്കുമെതിരെ വഞ്ചനാക്കുറ്റത്തിന് കേസ് നല്‍കി ഹൈക്കോടതി അഭിഭാഷകന്‍

15 ലക്ഷം നല്‍കാമെന്ന് പറഞ്ഞ് വിശ്വാസ വഞ്ചന കാണിച്ചു; മോഡിക്കും അമിത് ഷായ്‌ക്കുമെതിരെ വഞ്ചനാക്കുറ്റത്തിന് കേസ് നല്‍കി ഹൈക്കോടതി അഭിഭാഷകന്‍

റാഞ്ചി: തെരഞ്ഞെടുപ്പ് വാഗ്ദാനമായി 15 ലക്ഷം നല്‍കാമെന്ന് പറഞ്ഞ് പറ്റിച്ച പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും  ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കുമെതിരെ വഞ്ചനാക്കുറ്റത്തിന് റാഞ്ചി ജില്ലാ കോടതിയില്‍ കേസ്. ...

സാധാരണക്കാരായ പ്രവാസികളെ കടന്നാക്രമിക്കരുത്, അവര്‍ കഠിനാദ്ധ്വാനത്തിലൂടെയാണ് പണം സമ്ബാദിക്കുന്നത്; പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

സാധാരണക്കാരായ പ്രവാസികളെ കടന്നാക്രമിക്കരുത്, അവര്‍ കഠിനാദ്ധ്വാനത്തിലൂടെയാണ് പണം സമ്ബാദിക്കുന്നത്; പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

തിരുവനന്തപുരം: കേന്ദ്ര ബജറ്റിലെ ആദായ നികുതിയുമായി ബന്ധപ്പെട്ട മാറ്റങ്ങള്‍ പ്രവാസി ഇന്ത്യക്കാര്‍ക്ക് ഇരുട്ടടിയാണെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് പിണറായി വിജയന്റെമുഖ്യമന്ത്രി  കത്ത്. ബജറ്റിനൊപ്പം അവതരിപ്പിച്ച ധനബില്ലില്‍ ഇന്ത്യയില്‍ ...

സ്വർണ്ണം കൈവശം വെക്കുന്നതിനും നിയന്ത്രണം വരുന്നു; നികുതിയും ഏർപ്പെടുത്തും

സ്വർണ്ണം കൈവശം വെക്കുന്നതിനും നിയന്ത്രണം വരുന്നു; നികുതിയും ഏർപ്പെടുത്തും

നോട്ടുനിരോധനത്തിനും ജി എസ് ടിക്കും പിന്നാലെ അടുത്ത തീരുമാനവുമായി നരേന്ദ്രമോദി സര്‍ക്കാര്‍. കൈവശം വയ്ക്കാവുന്ന സ്വര്‍ണത്തിന് പരിധി നിശ്ചയിക്കുകയും അതിനു നികുതി ഏര്‍പ്പെടുത്തുന്നതുമാണ് പുതിയ തീരുമാനം എന്നാണ് ...

ചൈ​​​നീ​​​സ് പ്ര​​​സി​​​ഡ​​​ന്റുമായുള്ള മോദിയുടെ ര​​​ണ്ടാം അ​​​നൗ​​​പ​​​ചാ​​​രി​​​ക ഉ​​​ച്ച​​​കോ​​​ടി  ഇന്ന്

ചൈ​​​നീ​​​സ് പ്ര​​​സി​​​ഡ​​​ന്റുമായുള്ള മോദിയുടെ ര​​​ണ്ടാം അ​​​നൗ​​​പ​​​ചാ​​​രി​​​ക ഉ​​​ച്ച​​​കോ​​​ടി ഇന്ന്

ന്യൂ​​​ഡ​​​ല്‍​​​ഹി: പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര ​മോ​​​ദി​​​യും ചൈ​​​നീ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഷി ​​​ചി​​​ന്‍​​​പിം​​​ഗും ത​​​മ്മി​​​ലു​​​ള്ള ര​​​ണ്ടാം അ​​​നൗ​​​പ​​​ചാ​​​രി​​​ക ഉ​​​ച്ച​​​കോ​​​ടി​​​ക്ക് ഇന്ന് ത​​​മി​​​ഴ്നാ​​​ട്ടി​​​ലെ മാ​​​മ​​​ല്ല​​​പു​​​ര​​​ത്തു തു​​​ട​​​ക്ക​​​മാ​​​കും.​​​​​​ ചെന്നൈയില്‍ നിന്ന് 56 കിലോമീറ്റര്‍ ...

2014 ജൂണ്‍ മുതൽ മോദി സന്ദര്‍ശിച്ചത് 84 രാജ്യങ്ങള്‍; ചെലവാക്കിയത് 1484 കോടി രൂപ

2014 ജൂണ്‍ മുതൽ മോദി സന്ദര്‍ശിച്ചത് 84 രാജ്യങ്ങള്‍; ചെലവാക്കിയത് 1484 കോടി രൂപ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശയാത്രകള്‍ക്കായി 1484 കോടി രൂപ ചെലവഴിച്ചതായി കേന്ദ്രസര്‍ക്കാര്‍. രാജ്യസഭയില്‍ വിദേശകാര്യ സഹമന്ത്രി വി.കെ സിംഗാണ് കണക്കുകള്‍ വെളിപ്പെടുത്തിയത്. 2014 ജൂണ്‍ 15 മുതല്‍ ...

Latest News