നിമിഷ പ്രിയ

യമൻ പൗരനെ കൊലപ്പെടുത്തി എന്ന കേസിൽ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷ പ്രിയ സമർപ്പിച്ച അപ്പീൽ യമൻ സുപ്രീം കോടതി തള്ളി

യമനിൽ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷ പ്രിയയുടെ മോചനം; പ്രധാനമന്ത്രിയുടെ ഇടപെടൽ ആവശ്യപ്പെട്ട് കേരളം കത്തയച്ചു

യമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യമനിലെ സനയിൽ ജയിലിൽ കഴിയുന്ന പാലക്കാട് കൊല്ലംകോട് സ്വദേശിയായ നിമിഷപ്രിയയുടെ മോചനത്തിന് പ്രധാനമന്ത്രിയുടെ ഇടപെടൽ ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ ...

നി​മി​ഷ​യെ മോ​ചി​പ്പി​ക്കാ​ൻ വേ​ണ്ട​ത് 70 ല​ക്ഷം രൂ​പ; മ​ക​ളെ കൊ​ല​ക്ക​യ​റി​ൽ​നി​ന്നു ര​ക്ഷി​ക്കാ​നു​ള്ള വ​ഴി​തേ​ടി അ​മ്മ മേ​രി

നിമിഷ പ്രിയയുടെ വധശിക്ഷക്കെതിരെ യെമൻ സുപ്രീം കോടതിയിൽ അപ്പീൽ നൽകാനുള്ള സഹായം കേന്ദ്ര സർക്കാർ നൽകും

നിമിഷ പ്രിയയുടെ വധശിക്ഷക്കെതിരെ യെമൻ സുപ്രീം കോടതിയിൽ അപ്പീൽ നൽകാനുള്ള സഹായം കേന്ദ്ര സർക്കാർ നൽകും. ദില്ലി ഹൈക്കോടതിയിലാണ് കേന്ദ്രസർക്കാർ നിലപാടറിയിച്ചത്. യെമനിലെത്തി ചർച്ചകൾ നടത്താനുള്ള സഹായവും ...

നി​മി​ഷ​യെ മോ​ചി​പ്പി​ക്കാ​ൻ വേ​ണ്ട​ത് 70 ല​ക്ഷം രൂ​പ; മ​ക​ളെ കൊ​ല​ക്ക​യ​റി​ൽ​നി​ന്നു ര​ക്ഷി​ക്കാ​നു​ള്ള വ​ഴി​തേ​ടി അ​മ്മ മേ​രി

യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ നിമിഷ പ്രിയയുടെ വധശിക്ഷ ശരിവച്ച് അപ്പീല്‍ കോടതി

സന: യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ നിമിഷ പ്രിയയുടെ വധശിക്ഷ ശരിവച്ച് അപ്പീല്‍ കോടതി. പാലക്കാട് കൊല്ലങ്കോട് സ്വദേശിനിയായ നിമിഷയെ യമന്‍ പൗരന്‍ തലാല്‍ അബ്ദു മഹ്ദിയെ ...

നിമിഷ പ്രിയയെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു; യെമന്‍ സ്വദേശിയുടെ ബന്ധുക്കളുമായി ചര്‍ച്ച നടത്തും

നിമിഷ പ്രിയയെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു; യെമന്‍ സ്വദേശിയുടെ ബന്ധുക്കളുമായി ചര്‍ച്ച നടത്തും

>കൊച്ചി: യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മലയാളി യുവതി നിമിഷപ്രിയയെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു. ദയാഹര്‍ജിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായിരുന്നു ഉദ്യോഗസ്ഥരുടെ സന്ദര്‍ശനം. ...

നി​മി​ഷ​യെ മോ​ചി​പ്പി​ക്കാ​ൻ വേ​ണ്ട​ത് 70 ല​ക്ഷം രൂ​പ; മ​ക​ളെ കൊ​ല​ക്ക​യ​റി​ൽ​നി​ന്നു ര​ക്ഷി​ക്കാ​നു​ള്ള വ​ഴി​തേ​ടി അ​മ്മ മേ​രി

യെമന്‍ ജയിലില്‍ വധശിക്ഷ കാത്ത് കഴിയുന്ന നിമിഷ പ്രിയയെ രക്ഷിക്കാനുള്ള തീവ്ര ശ്രമം; യെമൻ ഗോത്ര നേതാക്കളുമായി മദ്ധ്യസ്ഥ ചര്‍ച്ച നടത്തും

യെമന്‍ പൗരന്‍ തലാല്‍ അബ്ദു മഹ്ദി കൊല്ലപ്പെട്ട കേസിലാണ് നിമിഷ പ്രിയ വധശിക്ഷ കാത്ത് ജയിലില്‍ കഴിയുന്നത്.  നിമിഷ പ്രിയയെ രക്ഷിക്കാനുള്ള തീവ്ര ശ്രമം തുടരുന്നു. ഇതിന്റെ ...

വധശിക്ഷയിൽ നിന്നും രക്ഷിക്കണം; മുഖ്യമന്ത്രിയോട് സഹായം അഭ്യർത്ഥിച്ച് യെമന്‍ ജയിലില്‍ വധശിക്ഷ കാത്ത് കഴിയുന്ന നിമിഷ പ്രിയ

വധശിക്ഷയിൽ നിന്നും രക്ഷിക്കണം; മുഖ്യമന്ത്രിയോട് സഹായം അഭ്യർത്ഥിച്ച് യെമന്‍ ജയിലില്‍ വധശിക്ഷ കാത്ത് കഴിയുന്ന നിമിഷ പ്രിയ

യെമന്‍: മുഖ്യമന്ത്രിയോട് സഹായം അഭ്യര്‍ത്ഥിച്ച്‌ യെമന്‍ ജയിലില്‍ വധശിക്ഷ കാത്ത് കഴിയുന്ന നിമിഷ പ്രിയ. ജയില്‍ മോചനത്തിന് സഹായിക്കണമെന്ന് ആവശ്യപ്പെട്ട് പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ ഇവര്‍ മുഖ്യമന്ത്രിക്ക് ...

ലൈംഗികവൈകൃതവും പീഡനവും; യെമൻകാരനായ ഭർത്താവിനെ കൊന്ന് കഷ്ണങ്ങളാക്കി ടാങ്കിൽ ഒളിപ്പിച്ചു;  മലയാളി യുവതി  നിമിഷയുടെ വധശിക്ഷ ശരിവെച്ച്  കോടതി

‘രക്ഷിക്കണം’; മുഖ്യമന്ത്രിയോട് സഹായം തേടി യെമനിൽ വധശിക്ഷ കാത്ത് കഴിയുന്ന നിമിഷ പ്രിയ

മുഖ്യമന്ത്രിയോട് സഹായം അഭ്യര്‍ത്ഥിച്ച് യെമന്‍ ജയിലില്‍ വധശിക്ഷ കാത്ത് കഴിയുന്ന നിമിഷ പ്രിയ. ജയില്‍ മോചനത്തിന് സഹായിക്കണമെന്ന് ആവശ്യപ്പെട്ട് പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ ഇവര്‍ മുഖ്യമന്ത്രിക്ക് കത്തെഴുതുകയായിരുന്നു. ...

നി​മി​ഷ​യെ മോ​ചി​പ്പി​ക്കാ​ൻ വേ​ണ്ട​ത് 70 ല​ക്ഷം രൂ​പ; മ​ക​ളെ കൊ​ല​ക്ക​യ​റി​ൽ​നി​ന്നു ര​ക്ഷി​ക്കാ​നു​ള്ള വ​ഴി​തേ​ടി അ​മ്മ മേ​രി

യമനിലെ കൊലപാതകക്കേസ്: നിമിഷ പ്രിയയുടെ വധശിക്ഷക്ക് സ്റ്റേ, പ്രതീക്ഷ കൈവിടാതെ കുടുംബം

യമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന പാലക്കാട് കൊല്ലങ്കോട് സ്വദേശി നിമിഷ പ്രിയയുടെ ശിക്ഷ നടപ്പിലാക്കുന്നതിന് സ്റ്റേ. ശിക്ഷ നീട്ടി വയ്ക്കുന്നതടക്കമുള്ള കാര്യങ്ങള്‍ സമര്‍പ്പിച്ച അപ്പീല്‍ കോടതി ...

Latest News