തിരുവനന്തപുരം: 15ാം കേരള നിയമസഭയുടെ ഒന്‍പതാം സമ്മേളനം ഇന്ന് പുനരാരംഭിക്കും. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ താത്ക്കാലികമായി നിര്‍ത്തവച്ച സഭാ സമ്മേളനമാണ് പുനരാരംഭിക്കുന്നത്.
രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്തെ രണ്ടാമത്തെ ഉപതെരഞ്ഞെടുപ്പിലും വിജയിച്ചാണ് പ്രതിപക്ഷം നിയമസഭയിലെത്തുന്നത് എന്ന പ്രത്യേകതയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക