ഉയർന്ന കൊളസ്ട്രോൾ ഉള്ളവർ ഗ്രീൻ ടീ പതിവാക്കുക; കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന ചില ആരോഗ്യകരമായ പാനീയങ്ങളെക്കുറിച്ച് അറിയാം
കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന ചില ആരോഗ്യകരമായ പാനീയങ്ങളെക്കുറിച്ച് അറിയാം . എൽഡിഎൽ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്ന ലൈക്കോപീൻ എന്ന സസ്യ സംയുക്തത്തിന്റെ പ്രധാന ഉറവിടമായ തക്കാളി ജ്യൂസായോ ...