എന്റെ കുടുംബം പറയുന്നത് അവർ നമ്മളെ വെറുക്കുന്നു എന്നാണ്, നമ്മൾ മുസ്ലിംകൾ ആയതു കൊണ്ടാണെന്നാണ്. നോക്കൂ, എനിക്ക് ചുറ്റും കുട്ടികളാണ്, മുകളിലേക്ക് എന്തിനാണ് മിസൈൽ ഇടുന്നത്, എന്തിനാണ് അവരെ കൊല്ലുന്നത്? ; ഞാൻ വെറും കുട്ടിയാണ്, എനിക്ക് വെറും പത്തുവയസാണ് പ്രായം’; കണ്ണീരോടെ അവളുടെ വാക്കുകൾ: വിഡിയോ
ഇസ്രയേൽ– പലസ്തീൻ സംഘർഷം കനക്കുമ്പോൾ ദുരന്തങ്ങൾ ഏറെ സഹിക്കേണ്ടി വരുന്നത് ഇളമുറക്കാരാണ്. സംഘർഷം തുടങ്ങി ഒരാഴ്ചയാകുമ്പോൾ 41 കുട്ടികൾ ഉൾപ്പെടെ 148 പലസ്തീൻ പൗരന്മാർ കൊല്ലപ്പെട്ടതായാണ് ആരോഗ്യമന്ത്രാലയത്തിന്റെ ...