പിറന്നാൾ ദിനത്തിൽ പാൻ ഇന്ത്യൻ ചിത്രം “കാന്ത” പ്രഖ്യാപിച്ച് ദുൽഖർ സൽമാൻ
നാല്പതാം പിറന്നാൾ ദിനത്തിൽ അടുത്ത പാൻ ഇന്ത്യൻ ചിത്രം പ്രഖ്യാപിച്ച് ദുൽഖർ സൽമാൻ. "കാന്ത" എന്ന് പേരിട്ടിരിക്കുന്ന ചിത്രം റാണാ ദഗുബട്ടിയുടെ സ്പിരിറ്റ് മീഡിയയുമായി സഹകരിച്ച് ദുൽഖറിന്റെ ...