പാർട്ടി

ലഹരി കേസിൽ അറസ്റ്റിലായ ആര്യന്‍ ഉത്തരവാദിത്വമുള്ള ഇന്ത്യന്‍ പൗരന്‍; ജാമ്യഹര്‍ജി

ആഡംബര കപ്പലിലെ ലഹരി പാർട്ടി; ആര്യൻ ഖാന്‍റെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി

മുംബൈ: ആഡംബര കപ്പലിലെ ലഹരി പാർട്ടിയ്‌ക്കിടെ അറസ്റ്റിലായ ആര്യൻ ഖാന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്. മുംബൈയിലെ പ്രത്യേക എൻഡിപിഎസ് കോടതിയാണ് വിധി പറയുന്നത്. ആര്യനെ കൂടാതെ കേസിൽ ...

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ആശുപത്രിയില്‍

കോൺഗ്രസ് പ്രവർത്തകസമിതി യോഗം ഇന്ന് ദില്ലിയിൽ ചേരും

ദില്ലി: കോൺഗ്രസ് പ്രവർത്തക സമിതി  യോഗം ഇന്ന് ദില്ലിയിൽ ചേരും. ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയുടെ അധ്യക്ഷതയിൽ രാവിലെ പത്ത് മണിക്ക് എഐസിസി ആസ്ഥാനത്താണ് യോഗം. സംഘടന ...

കോൺ​ഗ്രസ് വിട്ട പി.എസ്.പ്രശാന്ത് സിപിഎമ്മിൽ ചേർന്നു

കോൺ​ഗ്രസ് വിട്ട പി.എസ്.പ്രശാന്ത് സിപിഎമ്മിൽ ചേർന്നു

തിരുവനന്തപുരം: ഡിസിസി പുനസംഘടനയുമായി ബന്ധപ്പെട്ട് കോൺ​ഗ്രസിൽ കലാപമുയർത്തിയതിന് പിന്നാലെ പാർട്ടിയിൽ നിന്നും പുറത്താക്കപ്പെട്ട പി.എസ്.പ്രശാന്ത് സിപിഎമ്മിൽ ചേർന്നു. പാർട്ടി ആസ്ഥാനമായ എകെജി സെന്ററിൽ നേരിട്ടെത്തിയാണ് പ്രശാന്ത് രാഷ്ട്രീയ ...

മകന്‍ മയക്കു മരുന്നു കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സാഹചര്യത്തില്‍ കോടിയേരി ബാലകൃഷ്ണന്‍ പൊതു രംഗത്തുനിന്നു മാറിനില്‍ക്കണമെന്ന് കെകെ രമ

വനിതാ കമ്മീഷൻ അധ്യക്ഷയെ നിശ്ചയിക്കുന്നതടക്കം പാർട്ടിയുടെ ചരടുവലികൾക്ക് അപ്പുറം സ്വതന്ത്രമായ പ്രവർത്തനം ഉണ്ടാവണമെന്ന് കെ കെ രമ

തിരുവനന്തപുരം: വനിതാ കമ്മീഷൻ അധ്യക്ഷ ജോസഫൈൻറെ രാജിയെ സ്വാഗതം ചെയ്യുന്നുവെന്ന് എംഎൽഎ കെ കെ രമ. വനിതാ കമ്മീഷൻ അധ്യക്ഷയെ നിശ്ചയിക്കുന്നതടക്കം പാർട്ടിയുടെ ചരടുവലികൾക്ക് അപ്പുറം സ്വതന്ത്രമായ ...

ഹൈക്കമാന്‍റ് തീരുമാനം അംഗീകരിക്കുന്നുവെന്ന് രമേശ് ചെന്നിത്തല

ഹൈക്കമാന്‍റ് തീരുമാനം അംഗീകരിക്കുന്നുവെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് അഖിലേന്ത്യാ കോൺഗ്രസ് നേതൃത്വം പ്രഖ്യാപിച്ച വിഡി സതീശന് അഭിനന്ദനമെന്ന് രമേശ് ചെന്നിത്തലയുടെ ആദ്യ പ്രതികരണം. ഹൈക്കമാന്‍റ് തീരുമാനം അംഗീകരിക്കുന്നു. കോൺഗ്രസ് പാർലമെൻ്ററി പാർട്ടി ...

പാർട്ടി പ്രഖ്യാപനം വരും മുമ്പേ പത്രിക നൽകി രഘുനാഥ്: ധർമടത്ത് നാടകീയ നീക്കം

പാർട്ടി പ്രഖ്യാപനം വരും മുമ്പേ പത്രിക നൽകി രഘുനാഥ്: ധർമടത്ത് നാടകീയ നീക്കം

ധര്‍മടത്ത് സ്ഥാനാര്‍ഥിയായി സി.രഘുനാഥ് നാമനിര്‍ദേശപത്രിക നല്‍കി. രഘുനാഥിനെ കോണ്‍ഗ്രസ് ഔദ്യോഗികമായി പ്രഖ്യാപിക്കും മുമ്പാണ് പത്രിക നല്‍കിയത്. ധര്‍മടത്തേക്ക് കണ്ണൂര്‍ ഡി.സി.സി സി. രഘുനാഥിന്റെ പേരാണ് നിര്‍ദേശിച്ചത്. ധർമടം ...

‘തദ്ദേശ തിരഞ്ഞെടുപ്പിൽ പാർട്ടി വിപുലപ്പെടുത്തുന്നില്ല; പകരം ജനകീയ അടിത്തറ വിപുലപ്പെടുത്താനാണ് തീരുമാനം’ : എംഎം ഹസ്സൻ

‘തദ്ദേശ തിരഞ്ഞെടുപ്പിൽ പാർട്ടി വിപുലപ്പെടുത്തുന്നില്ല; പകരം ജനകീയ അടിത്തറ വിപുലപ്പെടുത്താനാണ് തീരുമാനം’ : എംഎം ഹസ്സൻ

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ പാർട്ടി വിപുലപ്പെടുത്തുന്നില്ല, പകരം തിരഞ്ഞെടുപ്പിന്റെ ഭാഗമായി ജനകീയ അടിത്തറ വിപുലപ്പെടുത്താനാണ് തീരുമാനമെന്ന് യുഡിഎഫ് കൺവീനർ എം.എം ഹസൻ. തിരുവനന്തപുരം നഗരസഭയിലെ കോൺഗ്രസ് കൗൺസിലർ ...

മുന്നാക്ക സംവരണം കേന്ദ്ര നിയമമാണ്; സംസ്ഥാന സർക്കാരിനെതിരെ സമരം ചെയ്യുമെന്നത് മണ്ടത്തരം, ലീഗ് എല്ലാം വർഗീയമായി ചിത്രീകരിക്കുന്നു : എ.വിജയരാഘവന്‍

കൊടിയേരിയാണ് തെറ്റുകാരനെങ്കിൽ പാർട്ടി മറുപടി പറയും; ബിനീഷ് സിപിഎം നേതാവല്ല, മകന്റെ ധാര്‍മ്മികത അച്ഛന്റെ തലയില്‍ അടിച്ചേൽപ്പിക്കണ്ട : എ. വിജയരാഘവന്‍

തൃശൂര്‍: ബംഗളുരു മയക്കുമരുന്ന് കേസിൽ ബിനീഷ് കോടിയേരി അറസ്റ്റിലായ സംഭവത്തിൽ പാർട്ടിക്ക് യാതൊരു ആശങ്കയോ ബന്ധമോ ഇല്ലെന്നു ഇടതു മുന്നണി കണ്‍വീനര്‍ എ. വിജയരാഘവന്‍. കോടിയേരി ബാലകൃഷ്ണനാണ് ...

തനിക്ക് ഒന്നും ഒളിക്കാനില്ല; ബിജെപി നേ​തൃ​ത്വ​ത്തി​നെ​തി​രെ ശോഭ സുരേന്ദ്രൻ രംഗത്ത്

തനിക്ക് ഒന്നും ഒളിക്കാനില്ല; ബിജെപി നേ​തൃ​ത്വ​ത്തി​നെ​തി​രെ ശോഭ സുരേന്ദ്രൻ രംഗത്ത്

പാ​ല​ക്കാ​ട്: പാർട്ടി പുനസംഘടനയിൽ ബി​ജെ​പി നേ​തൃ​ത്വ​ത്തി​നെ​തി​രേ പരസ്യ വിമർശനവുമായി ശോഭ സുരേന്ദ്രൻ രംഗത്ത്. പാ​ര്‍​ട്ടി പു​ന​സം​ഘ​ട​ന​യി​ല്‍ അ​തൃ​പ്തി​യു​ണ്ടെ​ന്നും ഇ​ക്കാ​ര്യം ദേ​ശീ​യ നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ചു​വെ​ന്നും ശോ​ഭ വ്യ​ക്ത​മാ​ക്കി. ഭീകരവാദ ...

പാർട്ടിക്ക് അടിത്തറ ഉണ്ടാക്കിയെടുത്ത നേതാക്കൾ തന്നെ പാർട്ടി വിടുമ്പോൾ; ബിജെപിക്ക് അടി തെറ്റുമോ?

പാർട്ടിക്ക് അടിത്തറ ഉണ്ടാക്കിയെടുത്ത നേതാക്കൾ തന്നെ പാർട്ടി വിടുമ്പോൾ; ബിജെപിക്ക് അടി തെറ്റുമോ?

മുംബൈ: പതിറ്റാണ്ടുകളോളം കോൺഗ്രസും ഒന്നര പതിറ്റാണ്ട് കോൺഗ്രസും എൻസിപിയും ചേർന്നും കൈപ്പിടിയിൽ ഒതുക്കിയിരുന്ന മഹാരാഷ്ട്രയിൽ ബിജെപിയുടെ വിത്തുപാകുന്നതിലും വളർത്തുന്നതിലും നിർണായക പങ്കുവഹിച്ച നേതാവാണ് രാജി പ്രഖ്യാപിച്ച ഏക്നാഥ് ...

സിബിഐയെ നിയന്ത്രിക്കാൻ ഓർഡിനൻസ് വേണ്ടെന്ന് സിപിഎം; ഓർഡിനൻസ് പുറത്തിറക്കിയാൽ ജനങ്ങളിൽ തെറ്റിധാരണയുണ്ടാക്കുമെന്ന് പാർട്ടി വിലയിരുത്തൽ

സിബിഐയെ നിയന്ത്രിക്കാൻ ഓർഡിനൻസ് വേണ്ടെന്ന് സിപിഎം; ഓർഡിനൻസ് പുറത്തിറക്കിയാൽ ജനങ്ങളിൽ തെറ്റിധാരണയുണ്ടാക്കുമെന്ന് പാർട്ടി വിലയിരുത്തൽ

തിരുവനന്തപുരം: സംസ്ഥാനത്ത് സിബിഐയെ നിയന്ത്രിക്കാൻ ഓർഡിനൻസ് വേണ്ടെന്ന് സിപിഎം. ഓർഡിനൻസ് പുറത്തിറക്കിയാൽ ജനങ്ങളിൽ തെറ്റിധാരണയുണ്ടാക്കുമെന്ന് പാർട്ടി വിലയിരുത്തി. ചെന്നിത്തലക്ക് നേരെയുള്ള ഐഫോൺ വിവാദം ഏറ്റെടുക്കേണ്ടെന്നു സിപിഎം; നേതാക്കൾക്ക് ...

പാർട്ടിക്ക് ഉത്തരവാദിത്തം പ്രവർത്തകരുടെയും നേതാക്കളുടെയും കാര്യത്തിൽ; നേതാക്കളുടെ മക്കൾ തെറ്റ് ചെയ്താൽ അത് ചുമക്കേണ്ട ഉത്തരവാദിത്തം പാർട്ടിക്കില്ല: പി ജയരാജൻ

പാർട്ടിക്ക് ഉത്തരവാദിത്തം പ്രവർത്തകരുടെയും നേതാക്കളുടെയും കാര്യത്തിൽ; നേതാക്കളുടെ മക്കൾ തെറ്റ് ചെയ്താൽ അത് ചുമക്കേണ്ട ഉത്തരവാദിത്തം പാർട്ടിക്കില്ല: പി ജയരാജൻ

കണ്ണൂര്‍: നേതാക്കളുടെ മക്കള്‍ തെറ്റ് ചെയ്താല്‍ അത് ചുമക്കേണ്ട ഒരു ഉത്തരവാദിത്വവും പാര്‍ട്ടിയ്ക്കില്ലെന്ന് സി.പി.എം സംസ്ഥാനകമ്മിറ്റി അംഗം പി ജയരാജന്‍. കോടിയേരി ബാലകൃഷ്ണന്റെയും ഇ. പി. ജയരാജന്റെയും ...

കോണ്‍ഗ്രസ് വെന്റിലേറ്ററില്‍; ആം ആദ്മിയിൽ മാത്രമാണ് ജനങ്ങള്‍ക്ക് പ്രതീക്ഷ : രാഘവ് ചദ്ദ

കോണ്‍ഗ്രസ് വെന്റിലേറ്ററില്‍; ആം ആദ്മിയിൽ മാത്രമാണ് ജനങ്ങള്‍ക്ക് പ്രതീക്ഷ : രാഘവ് ചദ്ദ

ന്യൂഡൽഹി : കോൺഗ്രസ് പാർട്ടി വെന്റിലേറ്ററിലാണെന്നും അതിജീവിക്കാനുള്ള സാധ്യത കുറവായതിനാൽ രാജ്യത്തിന് വേണ്ടി ഇനി എന്തെങ്കിലും ചെയ്യാന്‍ ആം ആദ്മി പാർട്ടിയ്ക്ക് മാത്രമേ സാധിക്കുകയുള്ളുവെന്നും എഎപി വക്താവ് ...

കോൺഗ്രസിൽ നിന്നും തെറിച്ചു; സച്ചിൻ പൈലറ്റിന് ബിജെപിയിലേക്ക് ക്ഷണം

കോൺഗ്രസിൽ നിന്നും തെറിച്ചു; സച്ചിൻ പൈലറ്റിന് ബിജെപിയിലേക്ക് ക്ഷണം

രാജസ്ഥാൻ : രാജസ്ഥാനിൽ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ സച്ചിൻ പൈലറ്റിനെ പാർട്ടിയിലേക്ക് ക്ഷണിച്ച് ബിജെപി മുതിർന്ന നേതാവ്. രാജസ്ഥാൻ ബിജെപി നേതാവ് ഓം മതൂറാണ് സച്ചിൻ പൈലറ്റിനെ ...

Latest News