പോലീസുകാർ

കൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്; കേസിൽ മൂന്ന് പേരാണ് ഹീറോസ്; എഡിജിപി എം ആർ അജിത് കുമാർ

പോലീസുകാർക്ക് ഗുഡ് സർവീസ് എൻട്രി; നവ കേരള സദസ്സിന് സുരക്ഷയൊരുക്കിയ പോലീസുകാർക്ക് സമ്മാനം പ്രഖ്യാപിച്ച് എഡിജിപി

സംസ്ഥാന സർക്കാർ സംഘടിപ്പിച്ച നവ കേരള സദസ്സിന് മികച്ച സുരക്ഷയൊരുക്കിയ പോലീസുകാർക്ക് സമ്മാനം പ്രഖ്യാപിച്ച് എ ഡിജിപി. മികച്ച സുരക്ഷയൊരുക്കിയതിന്റെ ഭാഗമായി സിവിൽ പോലീസ് ഓഫീസർ മുതൽ ...

വൈക്കം പൊലീസ് സ്റ്റേഷനില്‍ കൂട്ട സസ്‌പെന്‍ഷന്‍

പിറവം അരീക്കൽ വെള്ളച്ചാട്ടം കാണാൻ എത്തിയ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയ കേസ്; രണ്ടു പോലീസുകാർക്ക് സസ്പെൻഷൻ

എറണാകുളം മൂവാറ്റുപുഴയിൽ അരീക്കൽ വെള്ളച്ചാട്ടം കാണാനെത്തിയ യുവതികളോട് അപമര്യാതയായി പെരുമാറിയ കേസിൽ രണ്ട് സിവിൽ പോലീസ് ഓഫീസർമാരെ റൂറൽ എസ്പി വിവേക് കുമാർ സസ്പെൻഡ് ചെയ്തു. മൂവാറ്റുപുഴ ...

ധര്‍മ്മടത്ത് പി​ണ​റാ​യി​യോ​ട് ഏ​റ്റു​മു​ട്ടാ​ന്‍ തയാറെന്ന് കെ.​സു​ധാ​ക​ര​ന്‍

പോലീസുകാർ റെഡ് വോളന്റിയര്‍മാരുടെ പണിക്കിറങ്ങിയാൽ നേരിടാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നിരത്തിലിറങ്ങും, വിദ്യാര്‍ഥി സമരത്തെ വെറുമൊരു അറസ്റ്റ് കൊണ്ട് അവസാനിപ്പിക്കാമെന്ന് പിണറായി കരുതരുതെന്ന് കെ.സുധാകരൻ

ദിവസങ്ങളായി നടക്കുന്ന വിദ്യാര്‍ഥി സമരത്തെ വെറുമൊരു അറസ്റ്റ് കൊണ്ട് അവസാനിപ്പിക്കാമെന്ന് പിണറായി കരുതരുതെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. പോലീസുകാർ റെഡ് വോളന്റിയര്‍മാരുടെ പണിക്കിറങ്ങിയാൽ നേരിടാന്‍ കോണ്‍ഗ്രസ് ...

കോവിഡ് രോഗികളുടെ സമ്പർക്കപട്ടിക തയ്യാറാക്കുന്നത് പൊലീസ് അവസാനിപ്പിക്കുന്നു

പിടിമുറുക്കി കോവിഡ്, പ്രതിരോധിക്കാൻ സംസ്ഥാനം… ; പോലീസുക്കാർക്കായി പ്രത്യേക സിഎഫ്എൽടിസികൾ ഒരുക്കി

സംസ്ഥാനത്ത് കോവിഡ് ബാധ ശക്തി പ്രാപിക്കുമ്പോൾ പിടി തരില്ലെന്ന് ഉറപ്പിച്ച് പ്രതിരോധം ശക്തമാക്കി മുന്നോട്ട് പോകുകയാണ് കേരളം. ഇപ്പോൾ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് മുന്നിൽ നിൽക്കുന്ന പോലീസുകാരിലാണ് ...

ക്ലിഫ് ഹൗസിലെ സുരക്ഷാ വീഴ്ച; ഉദ്യോഗസ്ഥർക്കെതിരെ നടപടി, മ്യൂസിയം സിഐയേയും എസ്‌ഐയേയും സ്ഥലം മാറ്റി, അഞ്ച് പോലീസുകാർക്ക് സസ്‌പെൻഷൻ

ക്ലിഫ് ഹൗസിലെ സുരക്ഷാ വീഴ്ച; ഉദ്യോഗസ്ഥർക്കെതിരെ നടപടി, മ്യൂസിയം സിഐയേയും എസ്‌ഐയേയും സ്ഥലം മാറ്റി, അഞ്ച് പോലീസുകാർക്ക് സസ്‌പെൻഷൻ

തിരുവനന്തപുരം: ക്ലിഫ് ഹൗസിലെ സുരക്ഷാ വീഴ്ചയിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി. മ്യൂസിയം സിഐയേയും എസ്‌ഐയേയും സ്ഥലം മാറ്റി. എ.ആർ ക്യാമ്പിലേക്കാണ് ഇവർക്ക് സ്ഥലം മാറ്റം. അഞ്ച് പൊലീസുകാരെ സസ്‌പെൻഡ് ...

Latest News