ബാക്ടീരിയ

ആൻറിബയോട്ടിക് പ്രതിരോധശേഷിയുള്ള ഈ ബാക്ടീരിയ ആരോഗ്യത്തിന് വളരെ അപകടകരമാണ്, ഈ രീതിയിൽ സംരക്ഷിക്കുക

ആൻറിബയോട്ടിക് പ്രതിരോധശേഷിയുള്ള ഈ ബാക്ടീരിയ ആരോഗ്യത്തിന് വളരെ അപകടകരമാണ്, ഈ രീതിയിൽ സംരക്ഷിക്കുക

ആൻറിബയോട്ടിക്കുകൾ ബാക്ടീരിയ അണുബാധകൾക്കെതിരെ പോരാടാൻ സഹായിക്കുന്ന മരുന്നുകളാണ്. ശരിയായി ഉപയോഗിച്ചാൽ ജീവൻ രക്ഷിക്കാനാകും. പക്ഷേ ഇന്ന് ആൻറിബയോട്ടിക് പ്രതിരോധം എന്ന് വിളിക്കപ്പെടുന്ന ഒരു പ്രശ്നം വളരെയധികം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ...

ഈ 5 അപകടകരമായ ബാക്ടീരിയകൾ കാരണം ഇന്ത്യയിൽ ദശലക്ഷക്കണക്കിന് ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടു

ഈ 5 അപകടകരമായ ബാക്ടീരിയകൾ കാരണം ഇന്ത്യയിൽ ദശലക്ഷക്കണക്കിന് ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടു

കഴിഞ്ഞ 3 വർഷമായി കൊറോണ രാജ്യത്തും ലോകമെമ്പാടും നാശം വിതച്ചിരുന്നു. ഈ മഹാമാരി മൂലം എത്ര ജീവനുകൾ പൊലിഞ്ഞു എന്നറിയില്ല. എന്നാൽ ഇപ്പോൾ 'ദ ലാൻസെറ്റ്' നടത്തിയ ...

ടെറ്റനസ് എന്ന രോഗം എത്രത്തോളം അപകടകരമാണെന്ന് അറിയുക, ലക്ഷണങ്ങൾ കണ്ടാല്‍ ഇതുപോലെ ചെയ്യുക

ടെറ്റനസ് എന്ന രോഗം എത്രത്തോളം അപകടകരമാണെന്ന് അറിയുക, ലക്ഷണങ്ങൾ കണ്ടാല്‍ ഇതുപോലെ ചെയ്യുക

ടെറ്റനസ് രോഗം നമ്മുടെ നാഡീവ്യവസ്ഥയെ ബാധിക്കുന്നു. ഇതൊരു ഗുരുതരമായ ബാക്ടീരിയ രോഗമാണ്, അതിൽ പേശികളിൽ പ്രത്യേകിച്ച് താടിയെല്ലിന്റെയും കഴുത്തിന്റെയും സങ്കോചമുണ്ട്. ടെറ്റനസിന്റെ ഗുരുതരമായ അവസ്ഥ വളരെ അപകടകരമാണ്. ...

ഷവര്‍മ കഴിച്ച് വിദ്യാര്‍ത്ഥിനിയുടെ മരണം; ഒരാളെ കൂടി അറസ്റ്റ് ചെയ്തു

ഷവർമ്മ വിഷബാധ: ഭക്ഷ്യ സാമ്പിളുകളിൽ ഇകോളി, കോളിഫോം ബാക്ടീരിയകളുടെ സാന്നിധ്യം

കാസർകോട്: കാസർകോട് ചെറുവത്തൂരിൽ ഷവർമ്മയിൽ നിന്ന്  വിഷബാധയുണ്ടായ സംഭവത്തിൽ   ഭക്ഷ്യ സാമ്പിളുകളിൽ ഇകോളി, കോളിഫോം ബാക്ടീരിയകളുടെ സാന്നിധ്യം കണ്ടെത്തി. ഐഡിയൽ ഫുഡ് പോയന്റിൽ നിന്ന് ഭക്ഷ്യസുരക്ഷാ ...

പ്രോസ്റ്റേറ്റ് കാൻസർ ബാധിതരെ രണ്ടാഴ്ചയ്‌ക്കുള്ളിൽ സുഖപ്പെടുത്താൻ കഴിയും, റേഡിയേഷൻ തെറാപ്പി എന്താണെന്ന് അറിയുക

പ്രോസ്റ്റേറ്റ് കാൻസറുമായി ബന്ധപ്പെട്ട മൂത്ര ബാക്ടീരിയകളെ തിരിച്ചറിഞ്ഞതായി ശാസ്ത്രജ്ഞർ

പ്രോസ്റ്റേറ്റ് കാൻസറുമായി ബന്ധപ്പെട്ട മൂത്ര ബാക്ടീരിയകളെ തിരിച്ചറിഞ്ഞതായി ശാസ്ത്രജ്ഞർ. ഈ ​ഗവേഷണം അപകടകരമായ മുഴകൾ കണ്ടെത്തുന്നതിനും തടയുന്നതിനുമുള്ള പുതിയ വഴികൾ നൽകിയേക്കാമെന്നും പഠനത്തിൽ പറയുന്നു. അണുബാധ നീക്കം ...

ഹോങ്കോങ്ങിലെ വെറ്റ് മാർക്കറ്റില്‍ ശുദ്ധജല മത്സ്യവുമായി ബന്ധപ്പെട്ട അപകടകരമായ ബാക്ടീരിയ അണുബാധ കണ്ടെത്തി; 7 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്‌

ഹോങ്കോങ്ങിലെ വെറ്റ് മാർക്കറ്റില്‍ ശുദ്ധജല മത്സ്യവുമായി ബന്ധപ്പെട്ട അപകടകരമായ ബാക്ടീരിയ അണുബാധ കണ്ടെത്തി; 7 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്‌

ഹോങ്കോംഗ്: ഹോങ്കോങ്ങിലെ വെറ്റ് മാർക്കറ്റില്‍ ശുദ്ധജല മത്സ്യവുമായി ബന്ധപ്പെട്ട അപകടകരമായ ബാക്ടീരിയ അണുബാധ കണ്ടെത്തി. ശുദ്ധജല മത്സ്യവുമായി ബന്ധപ്പെട്ടിരിക്കുന്ന അപകടകരമായ ബാക്ടീരിയ അണുബാധ പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ഹോങ്കോംഗ് ആരോഗ്യവകുപ്പ് ...

മഴക്കാല രോഗങ്ങളില്‍ നിന്ന് രക്ഷനേടാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

മഴക്കാല രോഗങ്ങളില്‍ നിന്ന് രക്ഷനേടാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

രണ്ടരക്കോടി ഇന്ത്യക്കാരെ ബാധിക്കുകയും രണ്ടേമുക്കാല്‍ ലക്ഷം ഇന്ത്യക്കാരുടെ ജീവന്‍ അപഹരിക്കുകയും ചെയ്ത കോവിഡ്-19 എന്ന മഹാമാരിയുടെ സംഹാരതാണ്ഡവം നടക്കുന്ന ഈ ഘട്ടത്തില്‍ പേമാരിയും കടലാക്രമണവും വെള്ളപ്പൊക്കവും കൂടിവരുമ്പോള്‍ ...

സീറ ലിയോണിൽ ചിമ്പാൻസികളെ കൊന്നൊടുക്കി അജ്ഞാത രോഗം; രോഗത്തിന് സാർസിന ബാക്ടീരിയ ബാധയുമായി സാമ്യം

സീറ ലിയോണിൽ ചിമ്പാൻസികളെ കൊന്നൊടുക്കി അജ്ഞാത രോഗം; രോഗത്തിന് സാർസിന ബാക്ടീരിയ ബാധയുമായി സാമ്യം

ആഫ്രിക്കൻ രാജ്യമായ സീറ ലിയോണിൽ ചിമ്പാൻസികളെ കൊന്നൊടുക്കി അജ്ഞാത രോഗം. മുമ്പ് റിപ്പോർട്ട് ചെയ്യപ്പെടാത്ത, ബാക്ടീരിയ രോഗമാണ് ചിമ്പാൻസികളുടെ മരണത്തിന് കാരണമാകുന്നത്. ജനിതകപരമായി മനുഷ്യന്‍റെ ഏറ്റവും അടുത്തു ...

ഷിഗെല്ല ജാഗ്രതയില്‍ കോഴിക്കോട്; ചെലവൂര്‍ മേഖലയില്‍ 25പേര്‍ക്ക് രോഗലക്ഷണം, നാലുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

കോഴിക്കോട് ഷിഗെല്ല രണ്ടാം ഘട്ട വ്യാപനത്തിന് സാധ്യത ; പഠന റിപ്പോര്‍ട്ട്

കോഴിക്കോട്: കോഴിക്കോട് ഷിഗെല്ല രോ​ഗബാധ പടര്‍ന്ന കോട്ടാംപറമ്പില്‍ മേഖലയിൽ  രണ്ടാം ഘട്ട രോഗ വ്യാപനത്തിന് സാധ്യതയെന്ന് പഠന റിപ്പോര്‍ട്ട്. കോട്ടാംപറമ്പില്‍ വെള്ളത്തിലൂടെ തന്നെയാണ് ഷിഗെല്ല പടര്‍ന്നതെന്നും റിപ്പോര്‍ട്ടില്‍ ...

ഷിഗെല്ല ജാഗ്രതയില്‍ കോഴിക്കോട്; ചെലവൂര്‍ മേഖലയില്‍ 25പേര്‍ക്ക് രോഗലക്ഷണം, നാലുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

കോഴിക്കോട്ടെ മായനാട് കോട്ടാംപറമ്പ് മേഖലയിൽ ഷിഗെല്ല രോഗം പടർന്നു പിടിച്ചത് മരണവീട്ടിൽ വിതരണം ചെയ്ത കുടിവെള്ളത്തിലൂടെ

കോഴിക്കോട്: ഷിഗെല്ല രോഗം കോഴിക്കോട്ടെ മായനാട് കോട്ടാംപറമ്പ് മേഖലയിൽ പടർന്നു പിടിച്ചത് കുടിവെള്ളത്തിലൂടെയെന്ന് കണ്ടെത്തൽ. കോഴിക്കോട് സർക്കാർ മെഡിക്കൽ കോളജിലെ കമ്യൂണിറ്റി മെഡിസിൻ വിഭാഗത്തിന്റെ പ്രാഥമിക പഠന ...

2050 ൽ ഒരുകോടി മരണം; സൂക്ഷിക്കണം ഏഷ്യയും ആഫ്രിക്കയും

2050 ൽ ഒരുകോടി മരണം; സൂക്ഷിക്കണം ഏഷ്യയും ആഫ്രിക്കയും

ആന്റി ബയോട്ടിക്കിനു പോലും പിടിച്ചുനിർത്താനാവാത്ത രോഗങ്ങൾ മൂലം പ്രതിവർഷം ലോകത്ത് 7 ലക്ഷം പേർ മരണമടയുന്നതായാണു കണക്ക്. മരുന്നിനെതിരെ പ്രതിരോധം ആർജിച്ച രോഗാണുക്കളുടെ സാന്നിധ്യത്തിലേക്കാണ് ഇതു വിരൽചൂണ്ടുന്നത്. ...

ബോട്ട്സ്‍വാനയിൽ ആനകൾ കൂട്ടത്തോടെ ചത്തൊടുങ്ങിയതിനു കാരണം വെള്ളത്തിലെ ബാക്ടീരിയകളാണെന്നു വിശദീകരണം

ബോട്ട്സ്‍വാനയിൽ ആനകൾ കൂട്ടത്തോടെ ചത്തൊടുങ്ങിയതിനു കാരണം വെള്ളത്തിലെ ബാക്ടീരിയകളാണെന്നു വിശദീകരണം

ബോട്ട്സ്‍വാനയിൽ ആനകൾ കൂട്ടത്തോടെ ചത്തൊടുങ്ങിയതിനു കാരണം വെള്ളത്തിലെ ബാക്ടീരിയകളാണെന്നു വിശദീകരണം. വെള്ളത്തിലുണ്ടാകുന്ന സൈനോബാക്ടീരിയകളിലെ വിഷമാണ് നൂറു കണക്കിന് ആനകളെ കൊന്നൊടുക്കിയതെന്നാണു കണ്ടെത്തല്‍. കഴിഞ്ഞ ജൂലൈയിലാണ് ആനകള്‍ ചരിയാൻ ...

കോവിഡിന് പിന്നാലെ ചൈനയിൽ ബ്രൂസെല്ലോസിസ്

കോവിഡിന് പിന്നാലെ ചൈനയിൽ ബ്രൂസെല്ലോസിസ്

കൊറോണ വൈറസിന് പിന്നാലെ ചൈനയിൽ ഗുരുതരമായ ബാക്ടീരിയ മൂലമുള്ള മറ്റൊരു രോഗബാധ പടരുന്നതായി റിപ്പോര്‍ട്ട്. ഇതിനോടകം തന്നെ ആയിരത്തിലധികം പേര്‍ക്കാണ് രോഗം റിപ്പോര്‍ട്ട് ചെയ്തത്. ബാക്ടീരിയ പരത്തുന്ന ...

താടിയും മീശയുമുള്ളയാളാണോ? ശ്രദ്ധിക്കണം, അണുക്കൾ കൂടെയുണ്ട്

താടിയും മീശയുമുള്ളയാളാണോ? ശ്രദ്ധിക്കണം, അണുക്കൾ കൂടെയുണ്ട്

താടി വളര്‍ത്തുന്നത് യുവാക്കള്‍ക്കിടയില്‍ ഇന്നൊരു ഫാഷനായി മാറിയിട്ടുണ്ട്. താടി സംരക്ഷിക്കാനായി എത്ര കഷ്ടപ്പെടാനും അവര്‍ തയ്യാറാണ്. എന്നാലിപ്പോള്‍ താടിക്കാരെ പറ്റി അവരെ ചിന്തിപ്പിക്കുന്ന ഒരു പഠനമാണിപ്പോള്‍ പുറത്തു ...

Latest News