ബാബ്റി മസ്ജിദ്

ദ​ളി​ത് വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട വ​നി​താ നേ​താ​വി​ന്‍റെ വീ​ട് ആ​ക്ര​മി​ച്ച​ത് മ​ര്യാ​ദ​യ​ല്ല; പാ​വ​പ്പെ​ട്ട​വ​രു​ടെ വീ​ടാ​ക്ര​മി​ക്കു​ന്ന​ത് സി​പി​എം അവസാനിപ്പിക്കണമെന്നും ഉ​മ്മ​ന്‍​ചാ​ണ്ടി

‘കണ്‍മുന്നില്‍ നടന്ന ഒരു സംഭവത്തിനു തെളിവില്ലെന്ന്…; രാജ്യം കടന്നുപോകുന്നത് ഇരുണ്ട കാലഘട്ടത്തിലൂടെ ‘ – ഉമ്മൻ‌ചാണ്ടി

ഈ ലോകം മുഴുവന്‍ തത്സമയം കണ്ട ബാബ്റി മസ്ജിദ് പൊളിക്കല്‍ സംഭവത്തില്‍ തെളിവില്ലെന്നു പറയുന്നത് അന്വേഷണ ഏജന്‍സികളിലും ജുഡീഷ്യറിയിലുമുള്ള വിശ്വാസ്യതയാണു നഷ്ടപ്പെടുത്തുന്നതെന്നു കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി ...

കോൺഗ്രസ് : ലോക്‌സഭ കക്ഷി നേതാവിനെ തെരഞ്ഞെടുക്കാൻ പാർട്ടി യോഗം ഇന്ന് പാർലമെന്റിൽ

വിധി ഭരണഘടനാമൂല്യങ്ങള്‍ക്ക് വിരുദ്ധം; അപ്പീല്‍ നല്‍കണം: കോണ്‍ഗ്രസ്

ബാബ്റി മസ്ജിദ് തകര്‍ക്കല്‍ കേസിലെ വിധിയെ സുപ്രീംകോടതി വിധിക്ക് വിരുദ്ധമാണ് പ്രത്യേക കോടതി നടപടിയെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. സുപ്രീംകോടതി വിധികള്‍ക്കും ഭരണഘടനാമൂല്യങ്ങള്‍ക്കും വിരുദ്ധമാണ് വിചാരണ കോടതി നടപടിയെന്നും ...

Latest News