മലയാളി യുവതി

പെരുന്നാൾ ദിനത്തിന്റെ ആദ്യ പുലരിയിൽ മലയാളി യുവതി പെൺകുഞ്ഞിന് ജന്മം നൽകിയത്‌ ആഘോഷമാക്കി യുഎഇ മാധ്യമങ്ങൾ !

പെരുന്നാൾ ദിനത്തിന്റെ ആദ്യ പുലരിയിൽ മലയാളി യുവതി പെൺകുഞ്ഞിന് ജന്മം നൽകിയത്‌ ആഘോഷമാക്കി യുഎഇ മാധ്യമങ്ങൾ !

അബുദാബി: പെരുന്നാൾ ദിനത്തിന്റെ ആദ്യ പുലരിയിൽ മലയാളി യുവതി പെൺകുഞ്ഞിന് ജന്മം നൽകിയത് ആഘോഷമാക്കി യുഎഇ പ്രാദേശിക മാധ്യമങ്ങൾ. കോവിഡ് മുന്നണി പോരാളിയും മെഡിയോർ ആശുപത്രി ഐസിയു ...

അവധിയാഘോഷിക്കാൻ ഒരു മാസം മുൻപ് സന്ദർശക വീസയിൽ ദുബായിലെത്തിയ മലയാളി യുവതി ഹൃദയാഘാതം മൂലം അന്തരിച്ചു

അവധിയാഘോഷിക്കാൻ ഒരു മാസം മുൻപ് സന്ദർശക വീസയിൽ ദുബായിലെത്തിയ മലയാളി യുവതി ഹൃദയാഘാതം മൂലം അന്തരിച്ചു

ദുബായ് : അവധിയാഘോഷിക്കാൻ ഒരു മാസം മുൻപ് സന്ദർശക വീസയിൽ ദുബായിലെത്തിയ മലയാളി യുവതി ഹൃദയാഘാതം മൂലം അന്തരിച്ചു. തിരുവനന്തപുരം ആറ്റിങ്ങൽ മണമ്പൂർ നീറുവിള തൊട്ടികല്ലിൽ സ്വദേശി ...

ഖത്തറിൽ വാഹനാപകടത്തിൽ മലയാളി യുവതി മരിച്ചു

ഖത്തറിൽ വാഹനാപകടത്തിൽ മലയാളി യുവതി മരിച്ചു

ഖത്തറിലുണ്ടായ കാറപകടത്തിൽ മലയാളി യുവതി മരിച്ചു. കൊല്ലം നെടുവത്തൂർ സ്വദേശി ചിപ്പി വർഗീസാണ് (25) ചൊവ്വാഴ്ച രാത്രിയിൽ ഖത്തറിലെ വുകൈർ ഭാഗത്തുണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ടത്​. ചിപ്പി വർഗീസിൻറെ ...

മലയാളി യുവതി ഇസ്രയേലിൽ റോക്കറ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ടു

മലയാളി യുവതി ഇസ്രയേലിൽ റോക്കറ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ടു

ഇസ്രയേലിലെ അഷ്ക ലോണിൽ ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തിൽ മലയാളി യുവതി കൊല്ലപ്പെട്ടു. ഇടുക്കി കീഴിത്തോട് സ്വദേശി സൗമ്യ സന്തോഷാണ് കൊല്ലപ്പെട്ടത്. ഇസ്രയേലിൽ കെയർ ടേക്കറായി ജോലി ...

ലൈംഗികവൈകൃതവും പീഡനവും; യെമൻകാരനായ ഭർത്താവിനെ കൊന്ന് കഷ്ണങ്ങളാക്കി ടാങ്കിൽ ഒളിപ്പിച്ചു;  മലയാളി യുവതി  നിമിഷയുടെ വധശിക്ഷ ശരിവെച്ച്  കോടതി

ലൈംഗികവൈകൃതവും പീഡനവും; യെമൻകാരനായ ഭർത്താവിനെ കൊന്ന് കഷ്ണങ്ങളാക്കി ടാങ്കിൽ ഒളിപ്പിച്ചു; മലയാളി യുവതി നിമിഷയുടെ വധശിക്ഷ ശരിവെച്ച് കോടതി

സന: യെമൻകാരനായ ഭർത്താവിനെ കൊന്ന് കഷ്ണങ്ങളാക്കി ടാങ്കിൽ ഒളിപ്പിച്ച മലയാളി യുവതിയുടെ വധശിക്ഷ കോടതി ശരിവെച്ചു. പാലക്കാട് കൊല്ലങ്കോട് സ്വദേശി നിമിഷപ്രിയയുടെ വധശിക്ഷയാണ് ശരിവെച്ചത്. ഭർത്താവ് തലാൽ ...

പനിബാധിച്ച് മലയാളി യുവതി റിയാദിൽ മരിച്ചു 

പനിബാധിച്ച് മലയാളി യുവതി റിയാദിൽ മരിച്ചു 

റിയാദ്: പനിബാധിച്ച് മലയാളി യുവതി റിയാദിൽ മരിച്ചു. കോട്ടയം പാല, പൊൻകുന്നം കൊപ്രാക്കളം സ്വദേശി തട്ടാര്കുന്നേൽ ശശിയുടെ മകൾ രമ്യ (30) ആണ് താമസസ്ഥലത്ത് മരിച്ചത്. റിയാദിലെ ...

കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ല്‍ ​നി​ന്നും ഐ​എ​സി​ല്‍ ചേ​ര്‍​ന്ന​വ​ർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

ഇ​സ്‌​ലാ​മി​ക് സ്റ്റേ​റ്റി​ല്‍ ചേ​ര്‍​ന്ന മ​ല​യാ​ളി യു​വ​തി കീ​ഴ​ട​ങ്ങി​യ​താ​യി റിപ്പോർട്ട് 

കാ​സ​ര്‍​ഗോ​ഡ്: ഭീ​ക​ര സം​ഘ​ട​ന​യാ​യ ഇ​സ്‌​ലാ​മി​ക് സ്റ്റേ​റ്റി​ല്‍ ചേ​ര്‍​ന്ന മ​ല​യാ​ളി യു​വ​തി കീ​ഴ​ട​ങ്ങി​യ​താ​യി റിപ്പോർട്ട്. എ​റ​ണാ​കു​ളം വൈ​റ്റി​ല സ്വ​ദേ​ശി​നി​യും തൃ​ക്ക​രി​പ്പൂ​ര്‍ ഉ​ടു​മ്ബു​ന്ത​ല സ്വ​ദേ​ശി അ​ബ്ദു​ല്‍ റാ​ഷി​ദി​ന്‍റെ ഭാ​ര്യ​യു​മാ​യ ആ​യി​ഷ ...