മാധ്യമ പ്രവർത്തകൻ

ഒരു 10 മിനുട്ട് സമയം കൂടി അധികം അനുവധിക്കൂ, ജേര്‍ണലിസ്റ്റുകള്‍ക്ക് അവരുടെ സാധന സാമഗ്രികള്‍ എടുക്കാനുണ്ട്, അപേക്ഷ അനുവദിക്കാതെ സൈന്യം;  ഗാസയിലെ അല്‍ജസീറയുടെയും അസോസിയേറ്റ് പ്രസിന്റെയും കെട്ടിടങ്ങള്‍ ആക്രമിക്കും മുമ്പ് കെട്ടിടത്തിന്റെ ഉടമയെ ഫോണ്‍ വിളിച്ച് ഇസ്രയേല്‍ വിവരം അറിയിച്ചിരുന്നു, രണ്ട് സൈക്കന്റ് കൊണ്ട് കെട്ടിടം അപ്രത്യക്ഷമായി; നിമിഷ നേരം കൊണ്ട് ജീവനക്കാരെ പുറത്തെത്തിച്ചതിനാല്‍ ആളപായം ഉണ്ടായില്ല

സഹപ്രവർത്തകരുടെ നിലവിളി കേട്ടാണ് ഞാൻ ഉണർന്നത്, എന്റെ ഹൃദയമിടിപ്പ് കൂടി. എന്താണ് സംഭവിക്കുന്നത്?. ഞാൻ എന്നോടു തന്നെ പറഞ്ഞു, നിനക്ക് വെറും 10 മിനിറ്റ് മാത്രമാണുളളത്; എന്തൊക്കെയാണ് എനിക്ക് വേണ്ടത്? ഞാനെന്റെ ലാപ്ടോപ് എടുത്തു, എന്റെ കുടുംബത്തിന്റെ ചിത്രം ഉൾക്കൊള്ളുന്ന ഒരു അലങ്കാര പ്ലേറ്റ്, എന്റെ മകൾ എനിക്ക് നൽകിയ കോഫി മഗ്, പിന്നെ, എപിയിൽ 5 വർഷം ജോലി ചെയ്തതിന്റെ സർട്ടിഫിക്കറ്റ്; ഞാൻ ചുറ്റും ഒന്നുകൂടി നോക്കി, അവിടെയുണ്ടായിരുന്ന അവസാനത്തെ വ്യക്തിയായിരുന്ന ഞാൻ, തലയിൽ ഹെൽമറ്റ് വച്ചശേഷം ഞാൻ അവിടെനിന്നും ഓടി; ഇസ്രായേൽ വ്യോമാക്രമണത്തിന്റെ ഭീകരത വിവരിച്ച് എപി മാധ്യമ പ്രവർത്തകൻ

ഞായറാഴ്ചയായിരുന്നു അന്ന്, സമയം ഉച്ചയ്ക്ക് 1.55. 2006 മുതൽ ഗാസ സിറ്റിയിലെ അസോസിയേറ്റഡ് പ്രസ് ഓഫീസുകളായി പ്രവർത്തിച്ചിരുന്ന രണ്ട് നിലകളുള്ള പെൻ‌ഹൗസിന്റെ മുകളിലത്തെ നിലയിലായിരുന്നു ഞാൻ. രാത്രിയിലെ ...

മാധ്യമപ്രവർത്തകനെ ഇടിച്ചത് ടിപ്പർ, മധ്യഭാഗം തട്ടി പ്രദീപിന്റെ വണ്ടി മറിഞ്ഞു; ലോറി കണ്ടെത്താനായില്ല

മാധ്യമപ്രവർത്തകനെ ഇടിച്ചത് ടിപ്പർ, മധ്യഭാഗം തട്ടി പ്രദീപിന്റെ വണ്ടി മറിഞ്ഞു; ലോറി കണ്ടെത്താനായില്ല

മാധ്യമ പ്രവർത്തകൻ എസ് വി പ്രദീപിന്റെ വാഹനത്തിൽ ഇടിച്ചത് ടിപ്പർ ലോറിയെന്ന് പൊലീസ്. ലോറിയുടെ മധ്യഭാഗം തട്ടി പ്രദീപിന്റെ വണ്ടി മറിഞ്ഞു. തുടർന്ന് ലോറിയുടെ പിൻ ചക്രങ്ങൾ ...

മുതിർന്ന മാധ്യമ പ്രവർത്തകൻ എസ് വി പ്രദീപ് വാഹനാപകടത്തില്‍ മരിച്ചു; ഇടിച്ചിട്ട വാഹനം നിർത്താതെ പോയി

മുതിർന്ന മാധ്യമ പ്രവർത്തകൻ എസ് വി പ്രദീപ് വാഹനാപകടത്തില്‍ മരിച്ചു; ഇടിച്ചിട്ട വാഹനം നിർത്താതെ പോയി

തിരുവനന്തപുരം: മുതിർന്ന മാധ്യമപ്രവര്‍ത്തകന്‍ എസ് വി പ്രദീപ് വാഹനാപകടത്തില്‍ മരിച്ചു. തിരുവനന്തപുരം നേമം കാരയ്ക്കാമണ്ഡപത്തിനു സമീപമുണ്ടായ ബൈക്ക് അപകടത്തിലാണ് പ്രദീപ് മരിച്ചത്. ഒരേ ദിശയില്‍ നിന്നു വന്ന ...

അർണബ് നടത്തുന്നത് ഒരു ബനാന റിപ്പബ്ലിക് ചാനൽ; ഇത് തരംതാഴ്ന്ന  മാധ്യമ പ്രവർത്തനം, രൂക്ഷ വിമർശനവുമായി മാധ്യമ പ്രവർത്തകൻ രാജ്ദീപ് സർദേശായി

അർണബ് നടത്തുന്നത് ഒരു ബനാന റിപ്പബ്ലിക് ചാനൽ; ഇത് തരംതാഴ്ന്ന മാധ്യമ പ്രവർത്തനം, രൂക്ഷ വിമർശനവുമായി മാധ്യമ പ്രവർത്തകൻ രാജ്ദീപ് സർദേശായി

റിപ്പബ്ലിക് ടിവി എം.ഡി അർണബ് ഗോസ്വാമിയെയും ചാനലിനെയും രൂക്ഷമായി വിമർശിച്ച് മാധ്യമ പ്രവർത്തകൻ രാജ്ദീപ് സർദേശായി രംഗത്ത്. അർണബ് നടത്തുന്നത് ഒരു ബനാന റിപ്പബ്ലിക് ചാനലാണെന്നും തരംതാഴ്ന്ന ...

മതഗ്രന്ഥങ്ങളുടെ തൂക്കത്തെ കുറിച്ച് പറഞ്ഞതിൽ തെറ്റ് സംഭവിച്ചു; തുറന്നു പറച്ചിലുമായി മാധ്യമ പ്രവർത്തകൻ അരുൺ കുമാർ

മതഗ്രന്ഥങ്ങളുടെ തൂക്കത്തെ കുറിച്ച് പറഞ്ഞതിൽ തെറ്റ് സംഭവിച്ചു; തുറന്നു പറച്ചിലുമായി മാധ്യമ പ്രവർത്തകൻ അരുൺ കുമാർ

യുഎഇ കോണ്‍സുലേറ്റ് വഴി എത്തിച്ച ഖുറാന്‍ പായ്ക്കറ്റുകളുടെ തൂക്കം സംബന്ധിച്ച്‌ 24 ന്യൂസ് ചാനലില്‍ നല്‍കിയ വിവരം തെറ്റാണെന്ന് വിശദീകരിച്ച്‌ മാധ്യമപ്രവര്‍ത്തകന്‍ അരുണ്‍ കുമാര്‍. കണക്കിലുള്ള മതഗ്രന്ഥങ്ങളുടെ ...

ഉത്തർപ്രദേശിൽ മാധ്യമ പ്രവർത്തകൻ വെടിയേറ്റ് കൊല്ലപ്പെട്ടു

ഉത്തർപ്രദേശിൽ മാധ്യമ പ്രവർത്തകൻ വെടിയേറ്റ് കൊല്ലപ്പെട്ടു

ഉത്തര്‍പ്രദേശ്: ഉത്തര്‍പ്രദേശില്‍ മാധ്യമപ്രവര്‍ത്തകനേയും സഹോദരനേയും വെടിവെച്ച് കൊലപ്പെടുത്തി. ഹിന്ദി ദിനപത്രത്തില്‍ ജോലിചെയ്യുന്ന ആശിഷ് ജന്‍വാനിയും അയാളുടെ സഹോദരനുമാണ് കൊല്ലപ്പെട്ടത്. വടിവെച്ചത് ആരാണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല.സഹാറന്‍പുരിലെ മാധവ്‌നഗറില്‍ ഇവരുടെ ...

Latest News