മുസ്തഫ

‘കുറുമ്പൻ ഇന്നിങ്ങു വരുമോ’; പത്തൊമ്പതാം നൂറ്റാണ്ടിലെ പുതിയ വിഡിയോ ഗാനം പുറത്തിറങ്ങി

‘കുറുമ്പൻ ഇന്നിങ്ങു വരുമോ’; പത്തൊമ്പതാം നൂറ്റാണ്ടിലെ പുതിയ വിഡിയോ ഗാനം പുറത്തിറങ്ങി

പത്തൊമ്പതാം നൂറ്റാണ്ടിലെ എം.ജയചന്ദ്രൻ ഈണമൊരുക്കിയ ‘കുറുമ്പൻ ഇന്നിങ്ങു വരുമോ’ എന്നു തുടങ്ങുന്ന പുതിയ വിഡിയോ ഗാനം പുറത്തിറങ്ങി. റഫീഖ് അഹമ്മദ് വരികൾ കുറിച്ച ഗാനം നാരായണി ഗോപനും ...

വേലായുധ പണിക്കർക്കൊപ്പം നങ്ങേലിയും കൊച്ചുണ്ണിയും; ട്രെയിലർ കാണാം 

വേലായുധ പണിക്കർക്കൊപ്പം നങ്ങേലിയും കൊച്ചുണ്ണിയും; ട്രെയിലർ കാണാം 

സംവിധായകൻ വിനയന്റെ ബ്രഹ്മാണ്ഡ ചിത്രം പത്തൊമ്പതാം നൂറ്റാണ്ടിന്റെ ട്രെയിലർ പുറത്തിറക്കി. സിനിമയെക്കുറിച്ചുള്ള പ്രതീക്ഷകൾ ആവോളം ഉയര്‍ത്തുന്നതാണ് ട്രെയിലർ. ഗോകുലം മൂവിസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന ചിത്രത്തിൽ ...

മുസ്തഫയുടെയും പ്രിയാമണിയുടെയും വിവാഹം അസാധുവാണെന്ന് ആദ്യ ഭാര്യ അയേഷ; അയേഷയില്‍ നിന്നും മുസ്തഫ നിയമപരമായി വിവാഹമോചനം നേടിയിട്ടില്ല

മുസ്തഫയുടെയും പ്രിയാമണിയുടെയും വിവാഹം അസാധുവാണെന്ന് ആദ്യ ഭാര്യ അയേഷ; അയേഷയില്‍ നിന്നും മുസ്തഫ നിയമപരമായി വിവാഹമോചനം നേടിയിട്ടില്ല

മുസ്തഫയുടെയും പ്രിയാമണിയുടെയും വിവാഹം അസാധുവാണെന്ന് വാദം. മുസ്തഫയുടെ ആദ്യ ഭാര്യ അയേഷയാണ് ഇവര്‍ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. അയേഷയില്‍ നിന്നും മുസ്തഫ നിയമപരമായി വിവാഹമോചനം നേടിയിട്ടില്ലെന്നും അതിനാല്‍ പ്രിയാമണിയുമായുള്ള വിവാഹം ...

പ്രിയാമണിയും മുസ്തഫ രാജും തമ്മിലുള്ള വിവാഹം നിയമവിരുദ്ധം; താനുമായുള്ള വിവാഹബന്ധം മുസ്തഫ രാജ് വേർപ്പെടുത്തിയിട്ടില്ലെന്ന് മുൻഭാര്യ

പ്രിയാമണിയും മുസ്തഫ രാജും തമ്മിലുള്ള വിവാഹം നിയമവിരുദ്ധം; താനുമായുള്ള വിവാഹബന്ധം മുസ്തഫ രാജ് വേർപ്പെടുത്തിയിട്ടില്ലെന്ന് മുൻഭാര്യ

മുസ്തഫ രാജും നടി പ്രിയാമണിയും തമ്മിലുള്ള വിവാഹത്തിന് നിയമ സാധുതയില്ലെന്ന് ആരോപിച്ച്‌ മുസ്തഫയുടെ മുൻ ഭാര്യ ആയിഷ. താനുമായുള്ള വിവാഹബന്ധം മുസ്തഫ രാജ് വേർപെടുത്തിയിട്ടില്ലെന്നാണ് അവരുടെ ആരോപണം. ...

കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ രണ്ട് കിലോ സ്വര്‍ണ്ണം പിടികൂടി

നെടുമ്പാശ്ശേരിയിൽ അഞ്ചരക്കിലോ സ്വ‍ർണം പിടികൂടി, 5 പേർ അറസ്റ്റിൽ

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ അഞ്ചരക്കിലോ സ്വ‍ർണം പിടികൂടി.രണ്ടു കേസുകളിലായാണ് അഞ്ചരക്കിലോയോളം സ്വ‍ർണം പിടികൂടിയത്. 34,00 ഗ്രാം സ്വർണം ഡിആർഐയും 1,900 ഗ്രാം സ്വർണം കസ്റ്റംസുമാണ് പിടികൂടിയത്. ആകെ ...

എന്റെ കിസ്സിങ് സീനുകൾ ഭർത്താവ് മുസ്തഫയ്‌ക്ക് മാത്രമല്ല, അദ്ദേഹത്തിന്റെ അച്ഛനും അമ്മയ്‌ക്കും ഇഷ്ടമല്ല: തുറന്ന് പറഞ്ഞ്  പ്രിയാമണി

‘എന്തിനാണ് നിങ്ങൾ ഒരു മുസ്ലിമിനെ വിവാഹം ചെയ്തത്?’; ആരാധകന് പ്രിയാമണിയുടെ മറുപടി വൈറല്‍

തെന്നിന്ത്യന്‍ സിനിമാരംഗത്തെ സജീവ സാന്നിദ്ധ്യമാണ് പ്രിയാമണി. പ്രേക്ഷകരുടെ ഇഷ്ടതാരമായ പ്രിയാമണി മിനിസ്‌ക്രീനിലും സജീവമാണ്. ഡാന്‍സ് റിയാലിറ്റി ഷോകളില്‍ ജഡ്ജ് ആയും താരം പ്രത്യക്ഷപ്പെടാറുണ്ട്. മുസ്തഫ രാജിനെയാണ് പ്രിയാമണി ...

സ്വപ്ന സുരേഷിനു ഗുണ്ടാസംഘമുണ്ടെന്നു വെളിപ്പെടുത്തല്‍; സ്വപ്നയ്‌ക്കൊപ്പം ഉണ്ടായിരുന്നത് പത്തിലേറെ ബോഡിഗാര്‍ഡ്

സ്വര്‍ണക്കടത്ത് : പ്രതികളുടെ കസ്റ്റഡി കാലാവധി 180 ദിവസമാക്കണമെന്ന് എന്‍ഐഎ ; മൂന്നുപ്രതികള്‍ കുറ്റം സമ്മതിച്ചു

സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുടെ കസ്റ്റഡി കാലാവധി 180 ദിവസമാക്കണമെന്ന് എന്‍ഐഎ. ഇക്കാര്യം ആവശ്യപ്പെട്ട് എന്‍ഐഎ കോടതിയില്‍ അപേക്ഷ നല്‍കി. സ്വര്‍ണക്കടത്തുകേസിലെ മുഖ്യപ്രതി സന്ദീപ് നായര്‍ക്ക് പുറമെ മറ്റു ...

Latest News