പത്തൊമ്പതാം നൂറ്റാണ്ടിലെ എം.ജയചന്ദ്രൻ ഈണമൊരുക്കിയ ‘കുറുമ്പൻ ഇന്നിങ്ങു വരുമോ’ എന്നു തുടങ്ങുന്ന പുതിയ വിഡിയോ ഗാനം പുറത്തിറങ്ങി.
റഫീഖ് അഹമ്മദ് വരികൾ കുറിച്ച ഗാനം നാരായണി ഗോപനും നിഖിൽ രാജും ചേർന്നാലപിച്ചു. ചിത്രത്തിലെ നേരത്തേ പുറത്തിറങ്ങിയ ‘പൂതം വരുന്നെടീ’, ‘മയിൽപീലി ഇളകുന്നു കണ്ണാ’ എന്നീ പാട്ടുകളും പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക