മോഫിയ

ബാങ്ക് കവലയിൽ ഫോൺ ചെയ്ത് നിൽക്കുന്നതിനിടെ പൊലീസ് മർദ്ദിച്ചു, പരാതിയുമായി പ്രതിപക്ഷ നേതാവിന്‍റെ സ്റ്റാഫ് അംഗം

ബാങ്ക് കവലയിൽ ഫോൺ ചെയ്ത് നിൽക്കുന്നതിനിടെ പൊലീസ് മർദ്ദിച്ചു, പരാതിയുമായി പ്രതിപക്ഷ നേതാവിന്‍റെ സ്റ്റാഫ് അംഗം

ആലുവ: ആലുവ ബാങ്ക് കവലയിൽ വെച്ച് പൊലീസ് മർദ്ദിച്ചെന്ന പരാതിയുമായി പ്രതിപക്ഷ നേതാവിന്‍റെ സ്റ്റാഫ് അംഗവും കെ എസ് യു സംസ്ഥാന ഭാരവാഹിയുമായ എ എ അജ്മൽ. ...

മോഫിയയുടെ മരണം ദുഃഖകരം, സ്ത്രീധന സമ്പ്രദായം ഇല്ലാതാക്കണം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

മോഫിയയുടെ മരണം ദുഃഖകരം, സ്ത്രീധന സമ്പ്രദായം ഇല്ലാതാക്കണം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

കൊച്ചി: മോഫിയയുടെ മരണം ഹൃദയഭേദകമാണെന്നും സ്ത്രീധന പീഡനത്തെ തുടർന്നുണ്ടാവുന്ന മരണങ്ങൾ അത്യന്തം ദൗർഭാഗ്യകരമാണെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഗാർഹിക പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത മോഫിയ ...

നരേന്ദ്ര മോദി നല്ല ബുദ്ധിമാനാണ്. അദ്ദേഹത്തിനറിയാം എപ്പോഴാണെങ്കിലും ഭരണകൂടത്തിനെതിരെ ചോദ്യങ്ങൾ വരാം. അത് വരാതിരിക്കാനാണ് അദ്ദേഹം റേഡിയോയിലൂടെ മൻ കി ബാത്ത് തുടങ്ങിയത്. റേഡിയോ ആകുമ്പോൾ ഇങ്ങോട്ട് ആരും ചോദ്യം ചോദിക്കില്ലല്ലോ!

മോഫിയയെ മരണത്തിലേക്ക് നയിച്ചത് തനിക്ക് നീതി കിട്ടില്ലെന്ന ഭയം, നീതി കിട്ടുന്നതുവരെ കുടുംബത്തിനൊപ്പം: വി.ഡി സതീശൻ

തനിക്ക് നീതി കിട്ടില്ലെന്ന ഭയമാണ് മോഫിയയെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പാർട്ടി നേതാവാണ് പോലീസ് ഉദ്യോഗസ്ഥനെ സംരക്ഷിച്ചതെന്നും, സിഐയെ മാറ്റിയെന്ന് പറഞ്ഞ് സർക്കാർ ...

മൊഫിയയെ അവര്‍ മാനസികരോഗിയാക്കി ചിത്രീകരിച്ചു. മാനസിക രോഗിയാണെന്ന് അവര്‍ നിരന്തരം പറഞ്ഞപ്പോള്‍ ഡോക്ടറുടെ അടുത്ത് പോയിരുന്നു. ഭര്‍ത്താവിനാണ് കൗണ്‍സിലിങ് നല്‍കേണ്ടതെന്നാണ് ഡോക്ടര്‍ പറഞ്ഞത്. അവളെ അവന്റെ കൂടെ വിടരുതെന്നും പറഞ്ഞു; മുത്തലാഖ് ചൊല്ലിയതോടെ അവള്‍ തകര്‍ന്നു. മൂന്ന് മാസത്തിനകം അവന്‍ മറ്റൊരു വിവാഹം ചെയ്യുമെന്നറിഞ്ഞു. അവന്റെ കാല്‍ പിടിച്ച് എന്നെ ഉപേക്ഷിക്കല്ലേ എന്ന് പറഞ്ഞിട്ടുണ്ട്; ഡിവൈഎഫ്‌ഐ നേതാവിനേയും കൂട്ടിയാണ് മോഫിയയുടെ ഭര്‍ത്താവ് സുഹൈല്‍ സ്റ്റേഷനില്‍ എത്തിയിരുന്നതെന്ന് മോഫിയയുടെ അമ്മ

മോഫിയ പര്‍വീണ്‍ മരിച്ച സംഭവത്തില്‍ ആരോപണ വിധേയനായ സർക്കിൾ ഇൻസ്‌പെക്ടർ സര്‍വീസില്‍ തുടരുന്നത് രാഷ്ട്രീയ പിന്തുണയോടെയാണെന്ന് മോഫിയയുടെ അമ്മ ഫാരിസ. ഡിവൈഎഫ്‌ഐ നേതാവിനേയും കൂട്ടിയാണ് മോഫിയയുടെ ഭര്‍ത്താവ് ...

Latest News