യുഡിഎഫും ബിജെപിയും

ബീഹാർ തിരഞ്ഞെടുപ്പ്: തിരഞ്ഞെടുപ്പ് ചട്ടലംഘനം; പ​ത്രി​ക ന​ല്‍​കാ​ന്‍ ത​യാ​റെ​ടു​ത്ത സി​പി​ഐ എം​എ​ല്‍​എ അ​റ​സ്റ്റി​ല്‍

സില്‍വര്‍ലൈന്‍ പദ്ധതി ജനങ്ങളുടെ ആശങ്കകള്‍ അകറ്റി നടപ്പിലാക്കണമെന്ന് ആവർത്തിച്ച് സിപിഐ

കേരളത്തിന്റെ സ്വപ്നപദ്ധതി, വികസന പദ്ധതി എന്ന നിലയില്‍ സില്‍വര്‍ലൈന്‍ പദ്ധതി ജനങ്ങളുടെ ആശങ്കകള്‍ അകറ്റി നടപ്പിലാക്കണമെന്ന് സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കെ പ്രകാശ് ബാബു പറഞ്ഞു. ...

‘ഇവര്‍ നേരത്തെ തന്നെ സ്ഥലത്തെത്തിയതിനാല്‍ അവര്‍ക്കിതില്‍ പങ്കാളിത്തമുണ്ടോ എന്ന് സംശയിക്കണം ;’തീപിടിത്തം പ്രതിപക്ഷ ആസൂത്രണമെന്ന് മന്ത്രി ഇ പി ജയരാജൻ  ; ‘അക്രമികള്‍ എന്തും ചെയ്യാന്‍ തയ്യാറെടുക്കുന്നു’

‘ഇവര്‍ നേരത്തെ തന്നെ സ്ഥലത്തെത്തിയതിനാല്‍ അവര്‍ക്കിതില്‍ പങ്കാളിത്തമുണ്ടോ എന്ന് സംശയിക്കണം ;’തീപിടിത്തം പ്രതിപക്ഷ ആസൂത്രണമെന്ന് മന്ത്രി ഇ പി ജയരാജൻ ; ‘അക്രമികള്‍ എന്തും ചെയ്യാന്‍ തയ്യാറെടുക്കുന്നു’

തിരുവനന്തപുരം സെക്രട്ടേറിയറ്റിലെ തീപിടുത്തം സംബന്ധിച്ച പ്രതികരണവുമായി മന്ത്രി ഇ പി ജയരാജൻ. യുഡിഎഫും ബിജെപിയും പരസ്പരം ആലോചിച്ച് അക്രമം അഴിച്ചുവിടാനുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയാണെന്ന് മന്ത്രി പറഞ്ഞു . ...

Latest News