രോമാഞ്ചം

‘രോമാഞ്ച’ത്തിലെ വിഎഫ്എക്സ് ബ്രേക്ക് ഡൗണ്‍ വീഡിയോ പുറത്തുവിട്ട്   അണിയറക്കാര്‍

‘രോമാഞ്ച’ത്തിലെ വിഎഫ്എക്സ് ബ്രേക്ക് ഡൗണ്‍ വീഡിയോ പുറത്തുവിട്ട് അണിയറക്കാര്‍

രോമാഞ്ചം എന്ന ചിത്രത്തിന്‍റെ വിഎഫ്എക്സ് ബ്രേക്ക് ഡൌണ്‍ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. മലയാളത്തില്‍ സമീപകാലത്ത് ഏറ്റവുമധികം ശ്രദ്ധ നേടിയ വിഎഫ്എക്സ് കമ്പനിയായ എഗ്ഗ്‍വൈറ്റ് വിഎഫ്എക്സ് ആണ് രോമാഞ്ചത്തിന്‍റെ ...

പ്രേക്ഷകരെ രോമാഞ്ചം കൊള്ളിച്ച് ‘രോമാഞ്ചം’; തിയേറ്ററുകൾ പൂരപ്പറമ്പാക്കി ടീം

തിയേറ്ററുകളെ കിടിലം കൊള്ളിക്കുകയാണ് രോമാഞ്ചം എന്ന ചിത്രം. സിനിമ എത്തിയതോടെ തന്നെ മികച്ച പ്രതികരണങ്ങളാണ് വന്നു കൊണ്ടിരുന്നത്. സിനിമാസ്വാദകരെ എല്ലാം രോമാഞ്ചിഫിക്കേഷനിൽ ആക്കുകയാണ് എന്നാണ് ചിത്രം കണ്ടിറങ്ങുനാണ് ...

സൗബിന്‍  നായകനാകുന്ന ഹൊറര്‍ കോമഡി ചിത്രം  ‘രോമാഞ്ച’ത്തിന്‍റെ ട്രെയ്‍ലര്‍ പുറത്തിറങ്ങി

‘ഓജോ ബോര്‍ഡ് മുന്നില്‍ വച്ച് ആത്മാവിനെ ക്ഷണിക്കുന്ന സൗബിന്‍ ഷാഹിർ’; ‘രോമാഞ്ചം’ ട്രെയ്‍ലര്‍ പുറത്തിറങ്ങി

നവാഗതനായ ജിത്തു മാധവന്‍ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് രോമാഞ്ചം. സൗബിന്‍ ഷാഹിറിനെ നായകനാക്കുന്ന ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ പുറത്തെത്തി. ഹൊറര്‍ കോമഡി വിഭാഗത്തില്‍ പെടുന്ന ചിത്രം പറയുന്നത് ...

‘തലതെറിച്ചവർ’…, രോമാഞ്ചത്തിലെ വീഡിയോ ​ഗാനം പുറത്തിറങ്ങി

‘തലതെറിച്ചവർ’…, രോമാഞ്ചത്തിലെ വീഡിയോ ​ഗാനം പുറത്തിറങ്ങി

സൗബിൻ ഷാഹിർ, അർജുൻ അശോകൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം രോമാഞ്ചത്തിലെ പുതിയ വീഡിയോ ​ഗാനമെത്തി. തലതെറിച്ചവർ എന്ന് തുടങ്ങുന്ന ​ഗാനമാണ് പുറത്തിറങ്ങിയത്. ഫെബ്രുവരി 3ന് ...

സൗബിന്‍  നായകനാകുന്ന ഹൊറര്‍ കോമഡി ചിത്രം  ‘രോമാഞ്ച’ത്തിന്‍റെ ട്രെയ്‍ലര്‍ പുറത്തിറങ്ങി

സൗബിൻ ഷാഹിർ ചിത്രം ‘രോമാഞ്ചം’ റിലീസ് മാറ്റിവച്ചു

നവാഗതനായ ജിത്തു മാധവന്‍ രചനയും സംവിധാനവും നിർവഹിച്ച് സൗബിൻ ഷാഹിർ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രമായിരുന്നു 'രോമാഞ്ചം'. മുൻപ് പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലർ ഏറെ ശ്രേദ്ധ നേടിയിരുന്നു. ...

Latest News