റോബർട്ട് കുര്യാക്കോസ്

”ഉമ്മന്‍ചാണ്ടി സാർ ദൈവമല്ല, മനുഷ്യന്‍ തന്നെയാണ്. അല്ലാതെയുള്ള വ്യാഖ്യാനങ്ങള്‍ മരിച്ചതിനുശേഷവും അദ്ദേഹം ബാക്കിവച്ചുപോയ ജനപ്രീതിയില്‍ അസ്വസ്ഥരായവരുടെ സൃഷ്ടിയാണ്”

”ഉമ്മന്‍ചാണ്ടി സാർ ദൈവമല്ല, മനുഷ്യന്‍ തന്നെയാണ്. അല്ലാതെയുള്ള വ്യാഖ്യാനങ്ങള്‍ മരിച്ചതിനുശേഷവും അദ്ദേഹം ബാക്കിവച്ചുപോയ ജനപ്രീതിയില്‍ അസ്വസ്ഥരായവരുടെ സൃഷ്ടിയാണ്”

മുൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ കല്ലറയ്ക്ക് മുന്നിൽ വാഴ്ത്തു പാട്ടുകളും,മെഴുകുതിരി കൊളുത്തി പ്രാര്‍ഥനകളും,മധ്യസ്ഥത അപേക്ഷകളും ഒക്കെ ആയി നിരവധി പേരാണ് എത്തിച്ചേരുന്നത്ഇതിനിടെ കല്ലറയ്ക്ക് മുന്നിലെ പ്രാര്‍ത്ഥന വിമര്‍ശനങ്ങൾക്കും ...

Latest News