ലക്ഷ്മി പ്രിയ

ഇന്നു വരെ അവസരങ്ങള്‍ക്കായി ആളുകളെ വിളിക്കുകയോ കിടപ്പറ വാതില്‍ തുറന്നു കൊടുക്കുകയോ ചെയ്തിട്ടില്ല;  മറുപടിയുമായി ലക്ഷ്മി പ്രിയ
‘ദൈവം കൂടെയുണ്ട്, ഞങ്ങളുടെയൊക്കെ പ്രാർഥന കൂടെയുണ്ട്‘, ‘നിങ്ങൾക്കൊന്നും സംഭവിക്കില്ല’; വാവാ സുരേഷിനായി പ്രാർത്ഥനയോടെ താരങ്ങൾ

‘ദൈവം കൂടെയുണ്ട്, ഞങ്ങളുടെയൊക്കെ പ്രാർഥന കൂടെയുണ്ട്‘, ‘നിങ്ങൾക്കൊന്നും സംഭവിക്കില്ല’; വാവാ സുരേഷിനായി പ്രാർത്ഥനയോടെ താരങ്ങൾ

മൂർഖൻ പാമ്പിന്റെ കടിയേറ്റ് ​കോട്ടയം മെഡിക്കൽ കോളേജിൽ കഴിയുന്ന വാവ സുരേഷിനായി പ്രാർത്ഥനയോടെ സിനിമാ താരങ്ങൾ. സീമ ജി നായര്‍, സന്തോഷ് പണ്ഡിറ്റ്, ബിനീഷ് ബാസ്റ്റിന്‍, ജയറാം, ...

മോന്‍സണ്‍ മാവുങ്കല്‍ എന്ന തട്ടിപ്പുകാരനെ നല്ല മനുഷ്യനായി വെളുപ്പിച്ചെടുക്കാന്‍ കാമ്പയ്ന്‍ നടക്കുന്നു; ബുദ്ധി ഏറെയുള്ളവര്‍ എന്നു കരുതിയിരുന്ന തന്റെ ചില സുഹൃത്തുക്കളും ഈ കാമ്പയ്‌നില്‍ അറിയാതെ ഭാഗമായിട്ടുണ്ടെന്ന് നടി ലക്ഷ്മി പ്രിയ

മോന്‍സണ്‍ മാവുങ്കല്‍ എന്ന തട്ടിപ്പുകാരനെ നല്ല മനുഷ്യനായി വെളുപ്പിച്ചെടുക്കാന്‍ കാമ്പയ്ന്‍ നടക്കുന്നുണ്ടെന്ന് നടി ലക്ഷ്മി പ്രിയ. ബുദ്ധി ഏറെയുള്ളവര്‍ എന്നു കരുതിയിരുന്ന തന്റെ ചില സുഹൃത്തുക്കളും ഈ ...

‘കുറച്ചു ദിവസം കാത്തിരുന്നാല്‍ ഫ്രീയായി വാക്‌സിന്‍ കിട്ടും, എന്നാല്‍ ഞങ്ങള്‍ കാശു കൊടുത്ത് എടുത്തു, ഒരു ഉറുമ്പ് കടിച്ച വേദനയേ ഉണ്ടായുള്ളൂ’; ലക്ഷ്മി പ്രിയ

‘കുറച്ചു ദിവസം കാത്തിരുന്നാല്‍ ഫ്രീയായി വാക്‌സിന്‍ കിട്ടും, എന്നാല്‍ ഞങ്ങള്‍ കാശു കൊടുത്ത് എടുത്തു, ഒരു ഉറുമ്പ് കടിച്ച വേദനയേ ഉണ്ടായുള്ളൂ’; ലക്ഷ്മി പ്രിയ

കോവിഡ് വാക്‌സിന്‍ സ്വീകരിച്ച സന്തോഷം പങ്കുവച്ച് നടി ലക്ഷ്മി പ്രിയ. കാശു കൊടുത്ത് വാക്‌സിന്‍ എടുത്തതാണെന്ന് താരം പങ്കുവച്ച പോസ്റ്റില്‍ പറയുന്നു. അങ്ങനെ വാക്‌സിന്‍ എടുത്തു. സംശയിക്കേണ്ട. ...

എല്ലാവരും ജീവിച്ചിരിക്കെ അനാഥയാക്കപ്പെട്ട ഒരു പെണ്ണിന് ജീവിതം നല്‍കാന്‍ ഒരു ജയേഷേ ഉണ്ടായുള്ളൂ. ഈ പറയുന്ന മതേതരെ ആരെയും കണ്ടില്ല, 18 കൊല്ലമായി ആ കൈകളുടെ സുരക്ഷിതത്വത്തില്‍ ഞാന്‍ ജീവിക്കുന്നു; എന്നെ ചാക്കില്‍ പൊതിഞ്ഞ് സിറിയയില്‍ ആടിനെ മേയ്‌ക്കാന്‍ അയച്ചില്ല, അദ്ദേഹം മതം മാറാന്‍ ആവശ്യപെട്ടിട്ടില്ല; ഞാന്‍ ചാണകത്തില്‍ കിടന്നാലും സെപ്റ്റിക് ടാങ്കില്‍ കിടന്നാലും ഒരു ചുക്കും സംഭവിക്കാനില്ല’: രോഷത്തോടെ ലക്ഷ്മി പ്രിയ

ബിജെപി അധ്യക്ഷന്‍ കുഴല്‍ പണം കടത്തിയാല്‍ പാര്‍ട്ടി അല്ല ഇവിടുത്തെ നീതിന്യായ വ്യവസ്ഥ നോക്കിക്കൊള്ളുമെന്ന് നടി ലക്ഷ്മി പ്രിയ. തന്റെ നിലപാടുകളെ ചോദ്യം ചെയ്ത് തെറി പറയാനും ...

‘ഞാൻ എന്നും സംഘ പുത്രി തന്നെ’, എനിക്കു ഞാൻ തന്നെ ചെയ്ത ആ ഒറ്റ വോട്ട് പോലെ ഒറ്റ സീറ്റും ഇല്ലെങ്കിലും ഒറ്റ വോട്ട് ഉറപ്പായും ഭാരതീയ ജനതാ പാർട്ടിയ്‌ക്ക് ഉറപ്പിയ്‌ക്കുന്ന പതിനായിരങ്ങളിൽ ഒരാൾ ആയി ഈ ഞാനും;  മരണം വരെ വോട്ട് ബിജെപിക്കെന്ന് ലക്ഷ്മി പ്രിയ

കേരളത്തിൽ ബിജെപി സീറ്റ് നേടിയാലും ഇല്ലെങ്കിലും താൻ മരണം വരെ പാർട്ടിക്കു വേണ്ടി വോട്ട് ചെയ്യുമെന്ന് നടി ലക്ഷ്മി പ്രിയ. ഒന്നുമറിയാത്ത പ്രായത്തിൽ എബിവിപിയിലേക്ക് ആകൃഷ്ടയായ താൻ ...

മലയാള സിനിമയിലേക്ക് തിരിച്ചുവരവിന് ഒരുങ്ങി ജഗതി; ചിത്രീകരണം പുരോഗമിക്കുന്നു

മലയാള സിനിമയിലേക്ക് തിരിച്ചുവരവിന് ഒരുങ്ങി ജഗതി; ചിത്രീകരണം പുരോഗമിക്കുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടന്‍ ജഗതി ശ്രീകുമാര്‍ വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചുവരുന്നു. സംവിധായകന്‍ കുഞ്ഞുമോന്‍ താഹ കഥയെഴുതി സംവിധാനം ചെയ്യുന്ന ‘തേന്‍ മഴ തേന്‍ മഴ’ എന്ന ...

ലക്ഷ്മി പ്രിയയെ കൂവി വെളുപ്പിയ്‌ക്കാൻ ലക്ഷ്മി പ്രിയ ഇന്ന് വരെ ചാൻസ് ചോദിച്ചു ആളുകളെ വിളിക്കുകയോ കിടപ്പറ വാതിൽ തുറന്നു കൊടുക്കുകയോ മക്കളെക്കൊണ്ട് ശരീരത്തിൽ ചിത്രം വരപ്പിക്കുകയോ തുണി ഉടുക്കാതെ മത്തി വറുക്കുകയോ കക്ഷത്തെ രോമം കാണിച്ചു ഫോട്ടോ എടുക്കുകയോ ആർത്തവ ലഹള നടത്തുകയോ ചെയ്തിട്ടില്ല; നടിയുടെ വൈറല്‍ കുറിപ്പ്‌
രണ്ടു തവണ ഗര്‍ഭിണിയായെങ്കിലും അബോഷനായി ധാരാളം കുത്തുവാക്കുകളും സഹതാപവുമൊക്കെ കേല്‍ക്കേണ്ടി വന്നു

രണ്ടു തവണ ഗര്‍ഭിണിയായെങ്കിലും അബോഷനായി ധാരാളം കുത്തുവാക്കുകളും സഹതാപവുമൊക്കെ കേല്‍ക്കേണ്ടി വന്നു

മലയാളികള്‍ക്ക് നിരവധി ചിത്രങ്ങളിലൂടെ ഏറെ സുപരിചതയായ താരമാണ് ലക്ഷ്മി പ്രിയ. സിനിമാ സീരിയല്‍ മേഖലയില്‍ നിറസാന്നിധ്യമായ താരത്തിന് ഏറെ വര്‍ഷങ്ങങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് ഒരു കുഞ്ഞിനെ ലഭിച്ചത്. ലക്ഷ്മി ...

Latest News