യുഎസിലെ കലിഫോർണിയയിലുണ്ടായ വെടിവയ്പ്പിൽ മൂന്നുപേർ കൊല്ലപ്പെട്ടു
കലിഫോർണിയ: യുഎസിലെ കലിഫോർണിയയിലുണ്ടായ വെടിവയ്പ്പിൽ മൂന്നുപേർ കൊല്ലപ്പെട്ടു. വാഹനത്തിൽ ഉണ്ടായിരുന്നവരാണു മരിച്ചത്. പുറത്തുനിന്നിരുന്ന നാലു പേർക്ക് ഗുരുതര പരുക്കേറ്റു. ബ്രെവർലി ക്രെസ്റ്റ് എന്ന സ്ഥലത്താണ് വെടിവയ്പ് ഉണ്ടായതെന്നു ...