അറ്റ്ലാന്റ: അമേരിക്കയിലെ അറ്റ്ലാന്റയില്‍ മൂന്ന് മസാജ് പാര്‍ലറുകളില്‍ വെടിവയ്പ്. ആറ് ഏഷ്യന്‍ വനിതകളുള്‍പ്പെടെ എട്ടുപേര്‍ കൊല്ലപ്പെട്ടു.
അക്രമിയെ സുരക്ഷാ സേനാംഗങ്ങള്‍ പിടികൂടി. ഇരുപത്തൊന്നുകാരനായ റോബര്‍ട്ട് ആരണ് ലോങ് ആണ് പിടിയിലായത്. അക്രമത്തിന്റെ കാരണം വ്യക്തമല്ല.
വര്‍ണവെറിയാണോ അക്രമത്തിനു പിന്നിലെന്ന് അന്വേഷിച്ചുവരികയാണെന്ന് എഫ്ബിഐ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക