വെസ്റ്റ് ഇൻഡീസ്

വിന്‍ഡീസിനെതിരായ മൂന്നാം ഏകദിനത്തിന് മുമ്പ് ഇന്ത്യക്ക് തിരിച്ചടി

വിന്‍ഡീസിനെതിരായ മൂന്നാം ഏകദിനത്തിന് മുമ്പ് ഇന്ത്യക്ക് തിരിച്ചടി

വിന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിനിറങ്ങും മുമ്പ് ഇന്ത്യക്ക് തിരിച്ചടി. പേസ് ബൗളര്‍ ദീപക് ചാഹറിന് പരിക്കേറ്റതിനാല്‍ മൂന്നാം ഏകദിനത്തില്‍ കളിക്കില്ല. ചാഹറിന് പകരക്കാരനായി നവദീപ് സെയ്നിയെ ...

ഏകദിനത്തിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയെ വീഴ്‌ത്തി വിന്‍ഡീസ്

ഏകദിനത്തിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയെ വീഴ്‌ത്തി വിന്‍ഡീസ്

ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ വിൻഡീസിനെതിരെ ഇന്ത്യക്ക് അടിപതറി. ഇന്ത്യ ഉയര്‍ത്തിയ 289 റണ്‍സിന്റെ വിജയലക്ഷ്യം ഷിമ്രോണ്‍ ഹെറ്റ്മെയറുടെയും ഷായ് ഹോപ്പിന്റെയും സെഞ്ചുറികളുടെ കരുത്തില്‍ 47.5 ഓവറില്‍ ...

രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് ജയം; കൈയ്യിലിരുന്ന കളിയാണ് കൈവിട്ടതെന്ന് വെസ്റ്റ് ഇൻഡീസ്

രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് ജയം; കൈയ്യിലിരുന്ന കളിയാണ് കൈവിട്ടതെന്ന് വെസ്റ്റ് ഇൻഡീസ്

പോര്‍ട്ട് ഓഫ് സ്‌പെയിന്‍: രണ്ടാം ഏകദിനത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ 59 റണ്‍സിന് ഇന്ത്യയ്ക്ക് ജയം. ഇന്ത്യ ഉയര്‍ത്തിയ 280 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന വിന്‍ഡീസ് 42 ഓവറില്‍ ...

ലോകകപ്പ്; വിൻഡീസന്  269 റണ്‍സ്‌ വിജയലക്ഷ്യം

ലോകകപ്പ്; വിൻഡീസന് 269 റണ്‍സ്‌ വിജയലക്ഷ്യം

മാഞ്ചെസ്റ്റര്‍ : ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യയ്ക്കെതിരേ 269 റണ്‍സാണ് കരീബിയൻ പടയുടെ വിജയലക്ഷ്യം. 28 ഓവർ കഴിഞ്ഞപ്പോൾ എട്ട് വിക്കറ്റിന് 112 റൺസ് എന്ന നിലയിലാണ് വിൻഡീസിന്റെ ...

ലോകകപ്പ്; വെസ്റ്റ് ഇന്‍ഡീസിനെ അട്ടിമറിച്ച് ബംഗ്ലാദേശ്

ലോകകപ്പ്; വെസ്റ്റ് ഇന്‍ഡീസിനെ അട്ടിമറിച്ച് ബംഗ്ലാദേശ്

ലോകപ്പിൽ ടോസ് നഷ്ടപെട്ട ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റ് ഇന്‍ഡീസിനെ അട്ടിമറിച്ച് ബംഗ്ലാദേശ്. വെസ്റ്റ് ഇന്‍ഡീസിനെതിരെ ഏഴ് വിക്കറ്റിന്റെ ജയമാണ് ബംഗ്ലാദേശിന് . വിന്‍ഡീസ് ഉയര്‍ത്തിയ 322 റണ്‍സിന്റെ വിജയലക്ഷ്യം ...

ലോകകപ്പ്; വിന്‍ഡീസിനെതിരെ ഇംഗ്ലണ്ടിന് തകര്‍പ്പന്‍ ജയം

ലോകകപ്പ്; വിന്‍ഡീസിനെതിരെ ഇംഗ്ലണ്ടിന് തകര്‍പ്പന്‍ ജയം

സതാംപ്ടണ്‍:ലോകകപ്പിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റിന്‍ഡീസിന് അടിപതറി. വിന്‍ഡീസ് ഉയര്‍ത്തിയ 213 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 101 പന്ത് ബാക്കിനില്‍ക്കെ ലക്ഷ്യത്തിലെത്തി. ...

ലോകകപ്പ് : വി​ൻ​ഡീ​സി​ന് 108 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം

ലോകകപ്പ് : വി​ൻ​ഡീ​സി​ന് 108 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം

നോ​ട്ടിം​ഗ്ഹാം: ഏകദിന ലോകകപ്പിലെ രണ്ടാംദിന മത്സരത്തിൽ പാ​ക്കി​സ്ഥാ​നെ​തി​രെ വെ​സ്റ്റ് ഇ​ൻ​ഡീ​സി​ന് 106 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാൻ 21.4 ഓ​വ​റി​ൽ 105 റ​ൺ​സി​നു പു​റ​ത്താ​യി. ...

Latest News