വേനലവധി

യുഎഇയിൽ വേനലവധി; കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്ക് മൂന്നിരട്ടിയാക്കി വിമാന കമ്പനികൾ

യുഎഇയിൽ 26ന് മധ്യവേനൽ അവധി തുടങ്ങാനിരിക്കുകയാണ്. കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്ക് വിമാന കമ്പനികൾ മൂന്നിരട്ടിയാക്കി. പ്രവാസികൾ കുടുംബമായി നാട്ടിൽ പോകുന്നതിനാൽ വിമാനങ്ങളിൽ ഏതാനും സീറ്റുകൾ മാത്രമാണ് ബാക്കിയുള്ളത്. ...

വേനലവധി; ആദ്യ അഞ്ച് ദിവസങ്ങൾ പ്രവർത്തി ദിവസമാക്കുന്നതിന് നിയമപരമായ പ്രശ്നങ്ങൾ ഉണ്ടാകില്ലെന്ന് വിദ്യാഭ്യാസ വകുപ്പ്

ഏപ്രിലിലെ ആദ്യ അഞ്ചു ദിവസങ്ങൾ കൂടി സ്കൂളുകൾക്ക് പ്രവർത്തി ദിവസമാക്കുന്നതിന് നിയമപരമായ പ്രശ്നങ്ങൾ ഉണ്ടാകില്ലെന്ന് വിലയിരുത്തി പൊതു വിദ്യാഭ്യാസ വകുപ്പ്. കാഴ്ച ശക്തി മെച്ചപ്പെടുത്താന്‍ ഈ ഭക്ഷണങ്ങള്‍ ...

വേനലവധി അവസാനിച്ചു; സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് തുറക്കും

തിരുവനന്തപുരം: വേനൽ അവധി അവസാനിച്ചു. സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന്  പ്രവർത്തനമാരംഭിക്കും. പ്രവേശനോത്സവത്തോടെയായിരിക്കും ഇന്ന് സ്കൂളുകൾ തുറക്കുക. സംസ്ഥാന-ജില്ലാതല പ്രവേശനോത്സവങ്ങൾ സംഘടിപ്പിക്കും. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം മലയിൻകീഴ് ...

വേനലവധി അവസാനിക്കുന്നു; സംസ്ഥാനത്തെ സ്കൂളുകൾ വ്യാഴാഴ്ച തുറക്കും

വേനൽ അവധി അവസാനിക്കുന്നു. സംസ്ഥാനത്തെ സ്കൂളുകൾ വ്യാഴാഴ്ച  പ്രവർത്തനമാരംഭിക്കും. പ്രവേശനോത്സവത്തോടെയായിരിക്കും വ്യാഴാഴ്ച സ്കൂളുകൾ തുറക്കുക. സംസ്ഥാന - ജില്ലാതല പ്രവേശനോത്സവങ്ങൾ സംഘടിപ്പിക്കും. അരിക്കൊമ്പനെ പിടിക്കാൻ പ്രത്യേക പരിശീലനം ...

സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിക്ക്   12 വയസ്സ്

എസ് പി സി വേനലവധി ക്യാമ്പിന് തുടക്കം

സംസ്ഥാനത്ത് സ്റ്റുഡന്റ് പോലീസ് കേഡറ്റ് (എസ് പി സി) പദ്ധതിയുടെ സ്കൂൾതല മധ്യവേനലവധി ക്യാമ്പിന് ഇന്നുമുതൽ തുടക്കമാകും. ഇന്നുമുതൽ 29 വരെ സംസ്ഥാനത്തെ വിവിധ സ്കൂളുകളിലായി ആണ് ...

സംസ്ഥാനത്തെ സ്‌കൂളുകള്‍ നാളെ തുറക്കും

വേനലവധി കഴിഞ്ഞു വിദ്യാർത്ഥികൾ വീണ്ടും സ്കൂളിലേക്ക്; സംസ്ഥാനത്തെ സ്‌കൂളുകളില്‍ പ്രവേശനോത്സവം ജൂണ്‍ ഒന്നിന്

വേനലവധി കഴിഞ്ഞു വിദ്യാർത്ഥികൾ വീണ്ടും സ്കൂളിലേക്ക്. സംസ്ഥാനത്തെ സ്‌കൂളുകളില്‍ പ്രവേശനോത്സവം ജൂണ്‍ ഒന്നിന് നടക്കും. കഴക്കൂട്ടം ഗവണ്‍മെന്റ് ഹയര്‍ സെകന്‍ഡറി സ്‌കൂളിലാകും പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നടക്കുക. ...

Latest News