വേനൽമഴ

വേനൽമഴ കനക്കും: നാല് ജില്ലകളിൽ യെല്ലോ അലെർട്ട്

സംസ്ഥാനത്ത് ഇന്നും വേനൽ മഴ ശക്തമാകും. നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, എറണാകുളം, ഇടുക്കി,തൃശ്ശൂർ ജില്ലകളിലാണ് യെല്ലോ അലർട്ട്. കിഴക്കൻ മേഖലകളിലാണ് കൂടുതൽ മഴ ...

സംസ്ഥാനത്ത് ശക്തമായ വേനൽമഴയ്‌ക്ക് സാധ്യത;രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു

കേരളത്തിൽ മിക്കയിടങ്ങളിലും ഒറ്റപ്പെട്ട ശക്തമായ വേനൽമഴയ്ക്ക് സാധ്യത. രണ്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട എറണാകുളം ജില്ലകളിലാണ് മുന്നറിയിപ്പ്. എറണാകുളത്ത് നാളെയും യെല്ലോ അലേർട്ട് ...

സംസ്ഥാനത്ത് വേനൽമഴ എത്തിയേക്കും; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ചൂടിന് ആശ്വാസമായി വേനൽ മഴ എത്താൻ സാധ്യത. വേനൽ മഴ ഇപ്പോഴും ലഭിക്കാത്ത ജില്ലകളുണ്ട്. എന്നാൽ വേനൽ മഴ മെച്ചപ്പെടുമെന്നും ചൂടിന് ആശ്വാസമാകുമെന്നും അറിയിപ്പ്. അതേസമയം ...

സംസ്ഥാനത്ത് വേനൽചൂട് ഉയരുന്നു, താപനില ഇനിയും തുടരാൻ സാധ്യത; ആശ്വാസമായി വേനൽമഴ പെയ്തേക്കും; ഏറ്റവും ഉയർന്ന താപനില പാലക്കാട് ജില്ലയിൽ

വേനലിൽ ചുട്ടുപൊള്ളുകയാണ് സംസ്ഥാനം. പാലക്കാട് ജില്ലയിലുൾപ്പെടെ വടക്കൻ കേരളത്തിൽ അന്തരീക്ഷ താപനില വർധിക്കുന്ന സ്ഥിതിയാണുള്ളത്. കഴിഞ്ഞ ദിവസവും റെക്കോർഡ് താപനിലായാണ് ജില്ലയിൽ രേഖപ്പെടുത്തിയത്. പാലക്കാട് ജില്ലയിലെ മലമ്പുഴ, ...

കേരളത്തിൽ നാളെ മുതല്‍ മഴ വീണ്ടും ശക്തമാവും; 6 ഇടത്ത് യെലോ അലര്‍ട് 

കേരളത്തിൽ കൂടുതൽ മഴയ്‌ക്കു സാധ്യത; ബംഗാൾ ഉൾക്കടലിൽ അടുത്തയാഴ്ച ന്യൂനമർദം

സൂര്യൻ കേരളത്തിന്റെ തലയ്ക്കു മീതേ എത്തുന്ന മാസമാണെങ്കിലും സംസ്ഥാനത്ത് ഏപ്രിലിൽ കടുത്ത ചൂട് അനുഭവപ്പെടാൻ സാധ്യതയില്ലെന്ന് ഇന്ത്യൻ കാലാവസ്ഥാ വിഭാഗം. ശരാശരി വേനൽമഴയും ഈ മാസം ലഭിക്കുമെന്ന് ...

ഇടിമുഴക്കമെന്നു കരുതി; ഭൂമിക്കടിയിൽ മുഴക്കം: ഭൂചലനത്തിൽ നടുങ്ങി നാട്ടുകാർ 

ഇടിമുഴക്കമെന്നു കരുതി; ഭൂമിക്കടിയിൽ മുഴക്കം: ഭൂചലനത്തിൽ നടുങ്ങി നാട്ടുകാർ 

കോട്ടയം: അപ്രതീക്ഷിത ഭൂചലനത്തിൽ നടുങ്ങി നാട്ടുകാർ. വേനൽമഴയുടെ കാലം ആയതിനാൽ പലരും ഇടിമുഴക്കമായി തെറ്റിദ്ധരിച്ചു. പാമ്പാടി, കങ്ങഴ മേഖലയിലാണ് ഭൂചലനം അനുഭവപ്പെട്ടത്. വീടുകളിൽ ചെറിയ വിള്ളലുമുണ്ടായി. വീടിന്റെ ...

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴ തുടരും; സു​ര​ക്ഷാ മു​ന്ന​റി​യി​പ്പു​മാ​യി ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി

കൂടുതൽ ജാഗ്രത…! സംസ്ഥാനത്ത് വേനൽമഴ തുടരും; ശക്തമായ കാറ്റിനും സാധ്യത

സംസ്ഥാനത്ത് കൂടുതൽ ജാഗ്രത പുലർത്തേണ്ട സാഹചര്യമാണുള്ളത്. കോവിഡ് മഹാമാരിയ്ക്കൊപ്പം സംസ്ഥാനത്ത് വേനൽമഴ കൂടി ശക്തമാകാൻ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. വേനൽമഴ ശക്തമാക്കാനും തുടരാനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ ...

Latest News