വൈറൽ വീഡിയോ

മോഷണത്തിന് ശേഷം സിസിടിവിയിൽ നോക്കി കള്ളന്റെ ആനന്ദനൃത്തം; വൈറൽ വീഡിയോ

മോഷണത്തിന് ശേഷം സിസിടിവിയിൽ നോക്കി കള്ളന്റെ ആനന്ദനൃത്തം; വൈറൽ വീഡിയോ

ഉത്തർപ്രദേശിലെ ചന്ദൗലി മാർക്കറ്റിൽ നിന്നുള്ള വീഡിയോയാണ് ഓൺലൈനിൽ ഇപ്പോൾ വൈറൽ. കടയിൽ കയറിയ മോഷ്ടാവ് മോഷണത്തിന് ശേഷം സിസിടിവിയിൽ നോക്കി നൃത്തം ചെയ്യുന്നതാണ് വീഡിയോ. ഹാർഡ് വെയർ ...

ഇൻഡോർ പെൺകുട്ടി ട്രാഫിക് സിഗ്നലിൽ നൃത്തം ചെയ്യുന്ന  വൈറൽ വീഡിയോ! അടുത്തതായി സംഭവിച്ചത് ഇതാ..!

ഇൻഡോർ പെൺകുട്ടി ട്രാഫിക് സിഗ്നലിൽ നൃത്തം ചെയ്യുന്ന വൈറൽ വീഡിയോ! അടുത്തതായി സംഭവിച്ചത് ഇതാ..!

ഇൻഡോർ വുമൺ സീബ്രാ ക്രോസിംഗിൽ നൃത്തം ചെയ്യുന്ന വീഡിയോ വൈറലാകുന്നു. മധ്യപ്രദേശിലെ ഇൻഡോറിലെ തിരക്കേറിയ റോഡ് കവലയിൽ സിഗ്നൽ ചുവപ്പായതിനെത്തുടർന്നാണ് യുവതി നൃത്തം ചെയ്തത്‌. ശ്രേയ കൽറ ...

‘സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും ശിക്ഷാര്‍ഹം’; ഫെഫ്കയുടെ പുതിയ വീഡിയോ വൈറൽ

‘സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും ശിക്ഷാര്‍ഹം’; ഫെഫ്കയുടെ പുതിയ വീഡിയോ വൈറൽ

സ്ത്രീധനത്തിന്റെ പേരിലും അല്ലാതെയുള്ള ഗാര്‍ഗിഹ പീഡനങ്ങളും കുറ്റകരമാണെന്ന ബോധവത്കരണം നടത്തുന്നതിനായി സിനിമ പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക ഹ്രസ്വ ചിത്ര പരമ്പരയുമായി എത്തിയിരിക്കുകയാണ്. പരമ്പരയിലെ ആദ്യ വീഡിയോ താരങ്ങള്‍ ...

പന്ത് വാങ്ങാൻ യോഗം ചേർന്ന കുട്ടിതാരങ്ങളെ ഫുട്ബോള്‍  ക്യാമ്പിലേക്ക് ക്ഷണിച്ച് കേരള ബ്ലാസ്റ്റേഴ്സ്

പന്ത് വാങ്ങാൻ യോഗം ചേർന്ന കുട്ടിതാരങ്ങളെ ഫുട്ബോള്‍ ക്യാമ്പിലേക്ക് ക്ഷണിച്ച് കേരള ബ്ലാസ്റ്റേഴ്സ്

കളിപന്ത് വാങ്ങുന്നതിനു വേണ്ടി യോഗം ചേരുന്ന കുട്ടികളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇപ്പോൾ വൈറലാണ്. ചാരിറ്റി പ്രവര്‍ത്തകനായ സുശാന്ത് നിലമ്പൂര്‍ പകര്‍ത്തിയ കുട്ടിതാരങ്ങളുടെ യോഗം വലിയ രീതിയിലാണ് ...

വിസിലടിക്കുമ്പോൾ ഓടണം എന്നല്ലേ പറഞ്ഞത് , ദേ ഓടി; വൈറലായി ഒരു നിഷ്ക്കളങ്കമായ ഓട്ടമത്സരം

വിസിലടിക്കുമ്പോൾ ഓടണം എന്നല്ലേ പറഞ്ഞത് , ദേ ഓടി; വൈറലായി ഒരു നിഷ്ക്കളങ്കമായ ഓട്ടമത്സരം

ഒരു ഓട്ട മത്സരത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചിരിപടര്‍ത്തുന്നത്. സ്‌കൂള്‍ കുട്ടികളെ ഓട്ടമത്സര വീഡിയോയാണ് വൈറലായിരിക്കുന്നത്. വിസില്‍ ശബ്ദം കേട്ടതോടെ മത്സരം കാണാന്‍ നിന്നവരും ഓടിയതോടെയാണ് ...

ചൂണ്ടയില്‍ കുടുങ്ങിയ മീനിനെ കടിച്ചെടുത്ത് മുതല; വൈറലായി വീഡിയോ

ചൂണ്ടയില്‍ കുടുങ്ങിയ മീനിനെ കടിച്ചെടുത്ത് മുതല; വൈറലായി വീഡിയോ

പുഴയില്‍ നിന്ന് പിടിച്ചെടുത്ത മീനിനെ ചൂണ്ടയില്‍ നിന്ന് കടിച്ചെടുക്കുന്ന മുതലയുടെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഓസ്ട്രേലിയയിലെ കാന്‍ബറയിലാണ് സംഭവം . മീന്‍ പിടിക്കുന്ന രണ്ട് പേര്‍ ...

കണ്ടാമൃഗത്തിന്റെ കയ്യില്‍ കാറ് കിട്ടിയാല്‍..!!! വീഡിയോ കാണാം

കണ്ടാമൃഗത്തിന്റെ കയ്യില്‍ കാറ് കിട്ടിയാല്‍..!!! വീഡിയോ കാണാം

ബെര്‍ലിന്‍: ജര്‍മനിയിലെ സെരന്‍ഗെറ്റി മൃഗശാലയിലെ കുശിനി എന്ന കാണ്ടാമൃഗം മൃഗശാല ജീവനക്കാരന്‍ സഞ്ചരിച്ച കാര്‍ എടുത്തെറിയുന്ന രംഗങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുന്നത്. ദേഷ്യക്കാരനായ കാണ്ടാമൃഗത്തിന്റെ അടുത്തേക്ക് ...

സോനാക്ഷിയ്‌ക്ക് മേയ്‌ക്കപ്പിട്ട് അക്ഷയ് കുമാര്‍, വൈറലായി വീഡിയോ

സോനാക്ഷിയ്‌ക്ക് മേയ്‌ക്കപ്പിട്ട് അക്ഷയ് കുമാര്‍, വൈറലായി വീഡിയോ

ഇന്ത്യയുടെ ചൊവ്വാ ദൗത്യത്തെ പ്രമേയമാക്കി ഒരുങ്ങുന്ന മിഷൻ മംഗള്‍ ഓഗസ്റ്റ് 15ന് പ്രദർശനത്തിനെത്തും. ചിത്രത്തിൽ അക്ഷയ് കുമാറാണ് നായകനായി എത്തുന്നത്. അക്ഷയ് കുമാറിന് പുറമേ വിദ്യാ ബാലൻ, ...

മറ്റു സ്ത്രീകളെ നോക്കിയതിന് ഭർത്താവിന്റെ തല തല്ലിപൊളിച്ച്‌ ഭാര്യ; വൈറൽ വീഡിയോ

മറ്റു സ്ത്രീകളെ നോക്കിയതിന് ഭർത്താവിന്റെ തല തല്ലിപൊളിച്ച്‌ ഭാര്യ; വൈറൽ വീഡിയോ

താനിഷ്ടപ്പെടുന്ന പുരുഷന്‍ മറ്റ് സ്ത്രീകളെ നോക്കുന്നത് ഒരു കാമുകിക്കും ഇഷ്ടമല്ല. കാമുകന്മാരും ഇക്കാര്യത്തില്‍ ഒട്ടും പിറകിലല്ല. എന്നാല്‍ അന്യസ്ത്രീയെ ഒന്ന് നോക്കി എന്ന കാരണം പറഞ്ഞ് ഭര്‍ത്താവിന്റെ ...

ആറ് പെരുമ്പാമ്പുകൾ ശരീരത്തിൽ ചുറ്റിയിട്ടും അറിയാതെ കാർട്ടൂൺ ആസ്വദിക്കുന്ന പെൺകുട്ടി ; വീഡിയോ വൈറൽ

ആറ് പെരുമ്പാമ്പുകൾ ശരീരത്തിൽ ചുറ്റിയിട്ടും അറിയാതെ കാർട്ടൂൺ ആസ്വദിക്കുന്ന പെൺകുട്ടി ; വീഡിയോ വൈറൽ

ആറ് പെരുമ്പാമ്പുകൾ ശരീരത്തിൽ ചുറ്റിയിട്ടും അതറിയാതെ കാർട്ടൂൺ കാണുന്ന പെൺകുട്ടിയുടെ വീഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. മഹാറാണി എന്ന പെൺകുട്ടിയാണ് സ്മാർട്ട് ഫോൺ ഉപയോഗിച്ച് കാർട്ടൂൺ ...

Latest News