വ്യവസായിയുടെ കൊലപാതകം: മരണകാരണം നെഞ്ചിനേറ്റ പരിക്ക്, ശരീരം മുറിച്ചത് ഇലക്ട്രിക് കട്ടറുപയോഗിച്ച്; പോസ്റ്റ്മാർട്ടം റിപ്പോർട്ട് പുറത്ത്
കോഴിക്കോട്: കൊല്ലപ്പെട്ട വ്യവസായി സിദ്ദീഖിന്റെ മരണകാരണം നെഞ്ചിനേറ്റ പരിക്കെന്ന് പോസ്റ്റ്മാർട്ടം റിപ്പോർട്ട്. തലയ്ക്ക് അടിയേറ്റ പാടുകളും ഉണ്ട്. ഇലക്ട്രിക് കട്ടർ ഉപയോഗിച്ചാണ് മൃതദേഹം മുറിച്ചുമാറ്റിയതെന്നും റിപ്പോർട്ടിൽ പറയുന്നു. ...