സമ്പത്ത് കെട്ടിപടുക്കാന്‍ ഏറ്റവും സാധ്യതയുള്ള ആളുകളിലുള്ള അഞ്ച് വ്യക്തിത്വ സവിശേഷതകളെക്കുറിച്ച് ശാസ്ത്രം പറയുന്നത്
സാമ്പത്തിക വിജയമാണ് നമ്മുടെ ലക്ഷ്യമെങ്കില്‍, നമുക്ക് സമ്പന്നരാകാന്‍ സാധിക്കുമോ? നമ്മുടെ പ്രവൃത്തികളില്‍ മാത്രമല്ല, നാം ആരാണെന്നതിലും ഇതിന്റെ ഉത്തരം അടങ്ങിയിരിക്കുന്നുവെന്നാണ് ശാസ്ത്രം പറയുന്നത്. ബ്രിട്ടീഷ് ജേണല്‍ ഓഫ് ...