ഷിഗല്ല

നിങ്ങൾ ജങ്ക് ഫുഡിന് അടിമയാണോ എങ്കിൽ താൽപര്യം കുറയ്‌ക്കാൻ ഇതാ ചില ടിപ്സ്

എന്താണ് ഷിഗല്ല? ഭക്ഷണ കാര്യത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഷിഗല്ല   വിഭാഗത്തിൽപെടുന്ന ബാക്ടീരിയകളാണ് ഷിഗല്ലോസിസ്   രോഗാണുബാധയ്ക്ക് കാരണമാവുന്നത്. വയറിളക്കമാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണം. എന്നാൽ ഇത് സാധാരണ വയറിളക്കത്തേക്കാൾ ഗുരുതരമാണ്. രോഗ ലക്ഷണങ്ങൾ ഗുരുതരാവസ്ഥയിലെത്തിയാൽ അഞ്ച് ...

ഷവര്‍മ കഴിച്ച് വിദ്യാര്‍ത്ഥിനിയുടെ മരണം; ഒരാളെ കൂടി അറസ്റ്റ് ചെയ്തു

ഷവർമ കഴിച്ച് വിദ്യാർഥി മരിച്ച സംഭവം: ഭക്ഷ്യ വിഷബാധക്ക് കാരണം ഷിഗല്ല

കാഞ്ഞങ്ങാട്: ചെറുവത്തൂരിൽ കൂൾബാറിൽ വിറ്റ ഷവർമയിൽ ഭക്ഷ്യ വിഷബാധക്ക് (food poisoning) കാരണം ഷിഗല്ല ബാക്റ്റീരിയയാണെന്ന് (Shigella bacteria)  ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. രാംദാസ് എ. ...

7 വയസുകാരന്റെ മരണ കാരണം ഷിഗല്ലയെന്ന് സൂചന

7 വയസുകാരന്റെ മരണ കാരണം ഷിഗല്ലയെന്ന് സൂചന

മലപ്പുറം: ഏഴ് വയസുകാരന്‍റെ മരണ കാരണം ഷിഗല്ലയെന്ന സൂചനക്ക് പിന്നാലെ മലപ്പുറത്ത് പ്രതിരോധപ്രവത്തനം ശക്തമാക്കി ആരോഗ്യവകുപ്പ്. മലപ്പുറം പുത്തനത്താണിയില്‍ പ്രദേശവാസികൾക്ക് ആരോഗ്യ വകുപ്പിന്‍റെ ദ്രുത പ്രതികരണ സംഘം ...

ഷി​ഗെ​ല്ല; എ​റ​ണാ​കു​ള​ത്ത് ര​ണ്ടു കു​ട്ടി​ക​ള്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു

മലപ്പുറത്ത് ഷിഗല്ല? ഏഴ് വയസുകാരന്‍റെ മരണം ഷിഗല്ലയെന്ന് സംശയം

മലപ്പുറം പുത്തനത്താണിയിലെ ഏഴ് വയസുകാരന്‍റെ മരണ കാരണം ഷിഗല്ലയെന്ന് സംശയം. ആരോഗ്യ വകുപ്പിന്‍റെ ദ്രുത പ്രതികരണ സംഘം മലപ്പുറത്ത് പ്രതിരോധ നടപടികള്‍ ശക്തമാക്കി. ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ...

ഷിഗെല്ല ജാഗ്രതയില്‍ കോഴിക്കോട്; ചെലവൂര്‍ മേഖലയില്‍ 25പേര്‍ക്ക് രോഗലക്ഷണം, നാലുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

കോഴിക്കോട്​ 13കാരന്​ ഷിഗല്ല സ്​ഥിരീകരിച്ചു

കോഴിക്കോട്​: കോഴിക്കോട്ട്​ മലയോര മേഖലയിലും ഷിഗല്ല സ്​ഥിരീകരിച്ചതായി റിപ്പോർട്ട്. രോഗം സ്​ഥിരീകരിച്ചത് കൂടരഞ്ഞി പഞ്ചായത്തിലെ 13കാരനാണ്​​. സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ ...

ഷിഗെല്ല: ജാഗ്രത വേണം

കൂടരഞ്ഞിയില്‍ ഷിഗെല്ല രോഗബാധ കണ്ടെത്തി , ജാഗ്രതാ നിര്‍ദേശം

കോഴിക്കോട് : സംസ്ഥാനത്തിന്റെ മലയോരമേഖലയിലും ഷിഗെല്ല രോഗബാധ കണ്ടെത്തി. കോഴിക്കോട് കൂടരഞ്ഞി പഞ്ചായത്തിലാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. 13 വയസ്സുകാരനാണ് രോഗബാധ കണ്ടെത്തിയത്. തുടര്‍ന്ന് പഞ്ചായത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ ജാഗ്രതാ ...

ഷിഗെല്ല: ജാഗ്രത വേണം

എറണാകുളം ജില്ലയിൽ ഷിഗല്ല ജാഗ്രതാ നിർദേശം

എറണാകുളം ജില്ലയിൽ ഷിഗല്ല ജാഗ്രതാ നിർദേശം നൽകി. രോഗലക്ഷണങ്ങളോടെ രണ്ട് പേർ നിരീക്ഷണത്തിൽ. കൂടാതെ ലക്ഷണങ്ങളുള്ളവരെ പരിശോധനയ്ക്ക് വിധേയമാക്കാൻ ജാഗ്രതാ നിർദേശം നൽകി. ചോറ്റാനിക്കരയിൽ കഴിഞ്ഞ ദിവസമാണ് ...

Latest News