കോഴിക്കോട്: കോഴിക്കോട്ട് മലയോര മേഖലയിലും ഷിഗല്ല സ്ഥിരീകരിച്ചതായി റിപ്പോർട്ട്. രോഗം സ്ഥിരീകരിച്ചത് കൂടരഞ്ഞി പഞ്ചായത്തിലെ 13കാരനാണ്.
സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്
ഷിഗല്ല ബാധിച്ച് കോഴിക്കോട് കോട്ടാംപറമ്ബില്‍ 11കാരന് മരിച്ചിരുന്നു. കൂടാതെ കുട്ടിയുടെ സംസ്കാര ചടങ്ങില്‍ പങ്കെടുത്ത 56 പേര്‍ക്ക് രോഗ ലക്ഷണങ്ങള്‍ കണ്ടെത്തുകയും അഞ്ചുപേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക