സമ്പൂർണ ലോക്ഡൗൺ

ലോക്ഡൗണ്‍ തുടരും; സംസ്ഥാനത്ത് നാളെയും പൊതുഗതാഗതമില്ല

സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂർണ ലോക്ഡൗൺ

സംസ്ഥാനത്ത് ശനിയാഴ്ചയും ഞായറാഴ്ചയും സമ്പൂർണ ലോക്ഡൗൺ ആയിരിക്കും. അവശ്യസർവീസുകൾക്കും അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾക്കും മാത്രമാണ് അനുമതി. പാഠപുസ്തക അച്ചടി നടക്കുന്നതിനാൽ കേരള ബുക്‌സ് ആൻഡ് പബ്ലിക്കേഷൻ സൊസൈറ്റിക്ക് ...

പ്രാദേശികമായി നിയന്ത്രണങ്ങൾ കടുപ്പിക്കും; കണ്ടെയ്ൻമെന്റ് സോണുകളിൽ 30 വരെ നിയന്ത്രണം

സംസ്ഥാനത്ത് ഇന്നും സമ്പൂർണ ലോക്ഡൗൺ; ഇന്ന് യാത്രകൾക്കു കർശന നിയന്ത്രണം; ഭക്ഷണം വാങ്ങാൻ പോകാൻ സത്യവാങ്മൂലം

തിരുവനന്തപുരം ∙ സംസ്ഥാനത്ത് കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഇന്നും സമ്പൂർണ ലോക്ഡൗൺ. ഹോട്ടലുകളിൽനിന്നു പരമാവധി ഹോം‍ ഡെലിവറി നൽ‌കണമെന്ന നിർദേശം നിലനിൽക്കുമ്പോൾ തന്നെ ആ സൗകര്യമില്ലാത്തയിടങ്ങളിൽ പാഴ്സൽ ...

പത്തിന് വയസിന് താഴെയുള്ളവരും അറുപത് വയസിന് മുകളിലുള്ളവരും വീടിന് പുറത്തിറങ്ങരുത്; മാസ്‌ക് ധരിക്കാത്തവര്‍ക്ക് സാധനങ്ങള്‍ കൊടുക്കാന്‍ പാടുള്ളതല്ല, കര്‍ശന നിര്‍യന്ത്രണങ്ങളുമായി മലപ്പുറത്തെ ലോക്ക്ഡൗണ്‍

സംസ്ഥാനം ഇന്ന് മുതൽ അൺലോക്കിൽ; പ്രാദേശിക നിയന്ത്രണങ്ങൾ; ലോക്ഡൗൺ ഉള്ള സ്ഥലങ്ങളിലേക്ക് പോകാൻ പാസ് വേണം; പ്രാദേശിക ലോക്ഡൗൺ മാർ​ഗനിർദേശങ്ങൾ

തിരുവനന്തപുരം: സംസ്ഥാനമാകെയുള്ള അടച്ചുപൂട്ടൽ ദിനങ്ങളിൽ നിന്നും മലയാളികൾ ഇന്ന് മുതൽ പുറത്തേയ്ക്ക്. സംസ്ഥാനത്തെ അതിതീവ്ര വ്യാപന മേഖലകൾ ഒഴികെ മറ്റിടങ്ങളിൽ ലോക്ഡൗണ്‍ അർധരാത്രി അവസാനിച്ചു. ടെസ്റ്റ് പൊസിറ്റിവിറ്റി ...

രാജ്യം ഭരിക്കുന്ന ഭരണകൂടത്തിന്റെ ഉത്തരവ് പ്രകാരമാണ് ഇതുവരെ പള്ളികള്‍ അടച്ചിട്ടത്; പള്ളികള്‍ തുറക്കണമെന്ന നിലപാടില്‍ മാറ്റമില്ലെന്ന് സമസ്ത

ലോക്ഡൗൺ ഇളവിൽ ആരാധനാലയങ്ങൾ തുറക്കാൻ അനുമതിയില്ല; പ്രതിഷേധവുമായി മുസ്‌ലിം സംഘടനകൾ

സംസ്ഥാനത്ത് സമ്പൂർണ ലോക്ഡൗൺ പിൻവലിച്ച് ഇളവുകൾ പ്രഖ്യാപിച്ചിട്ടും ആരാധനാലയങ്ങൾ തുറക്കാൻ അനുമതി നൽകാത്ത തീരുമാനത്തിനെതിരെ പ്രതിഷേധവുമായി മുസ്ലീം സംഘടനകൾ. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ , ജമാഅത്തെ ...

ചില ലോക്ഡൗൺ കാഴ്ചകളിലേക്ക്: ‘ലാഭം’ നോക്കി ഓട്ടം; ‘അവശ്യ’ സാധനമായ ‘പരിപ്പുവട’ വാങ്ങാൻ കാറെടുത്ത് പാഞ്ഞ് യുവാവ്‌, നെയ്യുള്ള ഇറച്ചി തേടി ഇറങ്ങി മറ്റൊരാള്‍; ‘അത്യാവശ്യം’ കേട്ട് അമ്പരന്ന് പൊലീസ്

ഇന്നും നാളെയും സമ്പൂർണ ലോക്ഡൗൺ; കേരളത്തിലാകെ കടുത്ത നിയന്ത്രണങ്ങളുടെ മണിക്കൂറുകൾ, ഹോട്ടലുകളിൽ ഓൺലൈൻ ഡെലിവറി മാത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂർണ ലോക്ഡൗൺ. കോവിഡ് വ്യാപനത്തോത് കുറയ്ക്കുവാനാണ് സമ്പൂർണ ലോക്ഡൗൺ നടപ്പാക്കുന്നത്. അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾ മാത്രമേ ഇന്ന് പ്രവർത്തിക്കൂ. ഭക്ഷ്യോല്പന്നങ്ങൾ, പലവ്യഞ്ജനം, ...

കേ​ര​ള​ത്തി​ല്‍​നി​ന്നു​ള്ള യാ​ത്രാ​വാ​ഹ​ന​ങ്ങ​ളൊ​ന്നും ക​ട​ത്തി​വി​ടേ​ണ്ടെ​ന്ന് തമിഴ്നാട് സർക്കാർ ;സം​സ്ഥാ​ന അ​തി​ര്‍​ത്തി ത​മി​ഴ്നാ​ട് അ​ട​ച്ചു

തമിഴ്നാട്ടില്‍ ഞായർ സമ്പൂർണ ലോക്ഡൗൺ, രാത്രികാല കര്‍ഫ്യൂ; കേരള അതിര്‍ത്തി അടയ്‌ക്കും

ചെന്നൈ∙ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി തമിഴ്നാട്ടില്‍ രാത്രികാല കര്‍ഫ്യൂ പ്രഖ്യാപിച്ചു. രാത്രി പത്തുമുതല്‍ പുലര്‍ച്ചെ ആറുവരെ അതിര്‍ത്തികള്‍ അടയ്ക്കും. ചൊവ്വാഴ്ച മുതൽ പ്രാബല്യത്തിൽ വരും. രാത്രി പത്തുമുതല്‍ ...

കൊച്ചിയില്‍ കോവിഡ് സമൂഹവ്യാപനം ഇല്ലെന്ന് കലക്ടര്‍;ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ട സാഹചര്യം ഇല്ല, നഗരസഭയിലെ അഞ്ച് ഡിവിഷനുകള്‍ പൂര്‍ണമായും അടച്ചു ,കർശന നിയന്ത്രണം ഏർപ്പെടുത്തി ജില്ലാ ഭരണകൂടം

സംസ്ഥാനത്ത് സമ്പൂർണ ലോക്ഡൗൺ ഉടൻ വേണ്ടെന്ന് മന്ത്രിസഭാ തീരുമാനം; തിങ്കളാഴ്ച ചേരാനിരുന്ന നിയമസഭാ സമ്മേളനം മാറ്റി

സംസ്ഥാനത്ത് സമ്പൂർണ ലോക്ഡൗൺ ഉടൻ വേണ്ടെന്ന് മന്ത്രിസഭാ തീരുമാനം. നിലവിൽ ലോക്ഡൗൺ ഏർപ്പെടുത്തേണ്ട സാഹചര്യമില്ല. തിങ്കളാഴ്ച ചേരുന്ന മന്ത്രിസഭാ യോഗം വിഷയം വീണ്ടും ചർച്ച ചെയ്ത് അന്തിമതീരുമാനം ...

സംസ്ഥാനത്തെ തീര പ്രദേശങ്ങളിലെ നിയന്ത്രിത മേഖലകളില്‍  നാളെ മുതല്‍  ട്രിപ്പിള്‍ ലോക്ഡൗണ്‍

ക്രിട്ടിക്കൽ കണ്ടെയിൻമെന്‍റ് സോണിൽ സമ്പൂർണ ലോക്ഡൗൺ പ്രാബല്യത്തിൽ; തിരുവനന്തപുരത്തെ തീരപ്രദേശങ്ങൾ ക്രിട്ടിക്കൽ കണ്ടൈന്‍മെന്റ് സോണായി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ; നിയന്ത്രണങ്ങൾ ഇങ്ങനെ

തിരുവനന്തപുരത്തെ ക്രിട്ടിക്കൽ കണ്ടെയിൻമെന്‍റ് സോണിൽ സമ്പൂർണ ലോക്ഡൗൺ പ്രാബല്യത്തിൽ വന്നു. ക്രിട്ടിക്കൽ കണ്ടൈന്‍മെന്റ് സോണായി ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ പ്രഖ്യാപിച്ചിരുന്നു . ജൂലൈ 18 ...

സമ്പർക്ക രോഗികളുടെ എണ്ണം നിയന്ത്രണാതീതമായി വർധിക്കുന്നു; പൊന്നാനിയിൽ നാളെ സമ്പൂർണ ലോക്ഡൗൺ

മലപ്പുറം :  പൊന്നാനി താലൂക്കിൽ നാളെ സമ്പൂർണ ലോക്ഡൗൺ. സമ്പർക്കം വഴിയുള്ള രോഗബാധ വർധിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് പൂർണമായും അടച്ചിടാനുള്ള തീരുമാനം. പ്രതിമാസം 5,000 രൂപ പെന്‍ഷന്‍ നിങ്ങൾക്കും ...

Latest News