മലപ്പുറം : പൊന്നാനി താലൂക്കിൽ നാളെ സമ്പൂർണ ലോക്ഡൗൺ. സമ്പർക്കം വഴിയുള്ള രോഗബാധ വർധിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൂർണമായും അടച്ചിടാനുള്ള തീരുമാനം.
പ്രതിമാസം 5,000 രൂപ പെന്ഷന് നിങ്ങൾക്കും ലഭിക്കും; ദിവസം നിക്ഷേപിക്കേണ്ടത് 10 രൂപയില്‍താഴെ
പൊന്നാനിയിൽ കോവിഡ് സൂപ്പർ സ്പ്രെഡ് ഉണ്ടാകാതിരിക്കാനാണ് കടുത്ത നടപടികളെടുത്തതെന്ന് സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ പറഞ്ഞു. വിവിധ മേഖലകളിൽ ഉള്ളവർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. പൂന്തുറ മോഡൽ വ്യാപനം ആവർത്തിക്കാതിരിക്കാനാണു ശ്രമിക്കുന്നതെന്നും പൊന്നാനി എംഎൽഎ കൂടിയായ സ്പീക്കർ മലപ്പുറത്തു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക